God’s Presence
-
ഒരേയൊരു ബലി
ബലിയര്‍പ്പിക്കുന്നത് പത്രോസോ,പൗലോസോ മറ്റേതെങ്കിലുംപുരോഹിതനോ ആയിക്കൊള്ളട്ടെ.ബലി എപ്പോഴും ക്രിസ്തു തന്റെശിഷ്യര്‍ക്കു നല്കിയ അതേബലിയായിരിക്കും.– – – – – – – – – – – –… Read More
-
സ്നേഹാനുഭവം
യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതും യേശുവിനെ സ്വന്തമാക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹാനുഭവം.ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായി അദമ്യമായൊരു ബന്ധം സ്ഥാപിക്കാതെ നാം ഒന്നും നേടുന്നില്ല.– – – – – – – –… Read More
-
ദിവ്യാഗ്നി
കർത്താവിന്റെ തിരിഹൃദയത്തിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന ദിവ്യാഗ്നിയുടെ പൊരികൊണ്ട് ഹൃദയത്തെ കത്തി എരിയിക്കുക.”…………………………………….ധന്യൻ ഫാ. ജോസഫ് വിതയത്തിൽ. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “The Eucharist… Read More
-
പരിശുദ്ധ അമ്മ
ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്താണ്ടാന് പരി.അമ്മയെക്കൂടാതെനമുക്കു സാധിക്കുകയില്ല .ദിവ്യകാരുണ്യവുമായുള്ളഅഭേദ്യബന്ധത്തിലേക്ക്പരിശുദ്ധ അമ്മ നമ്മെ നയിക്കും.– – – – – – – – – – – – –… Read More
-
അനുഗ്രഹനിറവ്
മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.– – – – – – – – – – – – –വി. ലോറന്‍സ്… Read More
-
സുവിശേഷവത്കരണം
ദിവ്യകാരുണ്യം സുവിശേഷവത്കരണത്തിന്റെ ഹൃയസ്പന്ദനമാണ്.– – – – – – – – – – – – – – – – –വി. ജോണ്‍പോള്‍… Read More
-
സഹയാത്രികൻ
ജനിച്ചുകൊണ്ട് അവന് നമുക്കു സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന് നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവന്‍ നമുക്കു ജീവനായി; സ്നേഹത്തില്‍ വാണുകൊണ്ട് അവന് നമുക്ക് സ്നേഹസമ്മാനമായി.– – – –… Read More
-
നിത്യസാന്നിദ്ധ്യം
പുത്രനെ നല്കിയതുകൊണ്ടുമാത്രം തൃപ്തനാകാത്ത ദൈവം അവന്റെ നിത്യസാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തിലൂടെ നമ്മെ നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു.– – – – – – – – – – –… Read More
