Category: Quiz

Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

അഖില ലോക ജോസഫൈൻ ക്വിസ് കൊച്ചി: കടവന്ത്ര സെൻ്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർക്കുമായി ജോസഫൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 26 ന് ഒന്നാം റൗണ്ട് ഓൺലൈൻ ആയും, രണ്ടാം റൗണ്ട് കടവന്ത്രയിൽ ഡിസംബർ 5 നും നടക്കും. ട്രോഫികൾ കൂടാതെ വിജയികൾക്ക് 25000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. രണ്ട് പേര് അടങ്ങുന്ന അഞ്ചു ടീമുകളാണ് അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. പ്രത്യേക പ്രായപരിധി ഇല്ല. ഫ്രാൻസീസ് […]

Marian Quiz Malayalam

Marian Quiz മറിയം എന്ന വാക്കിന്റെ അർത്ഥം ?A. രാജകുമാരി കൊന്ത എന്ന പദം ഏത് ഭാഷയിൽ നിന്നുള്ളതാണ് ?A. പോർച്ചുഗീസ് റോസറി എന്ന വാക്കിന്റെ അർത്ഥം ?A. റോസാപൂക്കളുടെ തോട്ടം ലുത്തിനിയ എന്ന വാക്കിന്റെ അർത്ഥം ?A. ആവർത്തിച്ച് ഉറപ്പായി ചൊല്ലുന്ന പ്രാർത്ഥന ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധൻ ?A. വി. ഡൊമിനിക് ജപമലയെ കുറിച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച അപ്പോസ്തോലിക ലേഖനത്തിന്റെ […]