ഉല്പത്തി
-

The Book of Genesis, Chapter 50 | ഉല്പത്തി, അദ്ധ്യായം 50 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 50 യാക്കോബിനെ സംസ്കരിക്കുന്നു 1 ജോസഫ് തന്റെ പിതാവിന്റെ മുഖത്തേയ്ക്കു കമിഴ്ന്നു വീണു കരഞ്ഞുകൊണ്ട് അവനെ ചുംബിച്ചു.2 അവന് തന്റെ ദാസന്മാരായ വൈദ്യന്മാരോടു… Read More
-

The Book of Genesis, Chapter 49 | ഉല്പത്തി, അദ്ധ്യായം 49 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 49 യാക്കോബിന്റെ അനുഗ്രഹം 1 യാക്കോബ് തന്റെ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചു കൂടുവിന്‍. ഭാവിയില്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നു ഞാന്‍… Read More
-

The Book of Genesis, Chapter 48 | ഉല്പത്തി, അദ്ധ്യായം 48 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 48 എഫ്രായിമിനെയും മനാസ്സെയെയും അനുഗ്രഹിക്കുന്നു 1 പിതാവിനു സുഖമില്ലെന്നു കേട്ട് ജോസഫ് മക്കളായ മനാസ്സെയെയും എഫ്രായിമിനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേയ്ക്കുപോയി.2 മകനായ ജോസഫ്… Read More
-

The Book of Genesis, Chapter 47 | ഉല്പത്തി, അദ്ധ്യായം 47 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 47 യാക്കോബ് ഗോഷെനില്‍ 1 ജോസഫ് ഫറവോയുടെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ദേശത്തുനിന്ന് എന്റെ പിതാവും സഹോദരന്മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതുംകൂടെ… Read More
-

The Book of Genesis, Chapter 46 | ഉല്പത്തി, അദ്ധ്യായം 46 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 46 യാക്കോബ് ഈജിപ്തില്‍ 1 തന്റെ സ്വത്തുക്കളെല്ലാം ശേഖരിച്ച് ഇസ്രായേല്‍യാത്രതിരിച്ചു. ബേര്‍ഷെബായിലെത്തിയപ്പോള്‍ അവന് തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികളര്‍പ്പിച്ചു.2 രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ… Read More
-

The Book of Genesis, Chapter 45 | ഉല്പത്തി, അദ്ധ്യായം 45 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 45 ജോസഫ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. 1 തന്റെ അടുത്തുനിന്നിരുന്ന ഈജിപ്തുകാരുടെയെല്ലാം മുന്പില് വികാരമടക്കാന്‍ ജോസഫിനു കഴിഞ്ഞില്ല. അവരെയെല്ലാം പുറത്താക്കാന്‍ അവന് ആജ്ഞാപിച്ചു. അതിനാല്‍… Read More
-

The Book of Genesis, Chapter 44 | ഉല്പത്തി, അദ്ധ്യായം 44 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 44 ജോസഫ് സഹോദരന്മാരെ പരീക്ഷിക്കുന്നു 1 ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ… Read More
-

The Book of Genesis, Chapter 43 | ഉല്പത്തി, അദ്ധ്യായം 43 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 43 ബഞ്ചമിനും ഈജിപ്തിലേക്ക് 1 നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.2 ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി… Read More
-

The Book of Genesis, Chapter 42 | ഉല്പത്തി, അദ്ധ്യായം 42 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 42 ജോസഫിന്റെ സഹോദരന്മാര് ഈജിപ്തിലേക്ക് 1 ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്ക്കുന്നത്?2 അവന് തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു… Read More
-

The Book of Genesis, Chapter 41 | ഉല്പത്തി, അദ്ധ്യായം 41 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 41 ഫറവോയുടെ സ്വപ്നം 1 രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന് നൈല്‍നദീതീരത്തു നില്‍ക്കുകയായിരുന്നു.2 കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍… Read More
-

The Book of Genesis, Chapter 40 | ഉല്പത്തി, അദ്ധ്യായം 40 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 40 ജോസഫ് തടവുകാരുടെ സ്വപ്നം വ്യാഖാനിക്കുന്നു 1 കുറച്ചുനാള്‍കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനപാത്രവാഹകനും പാചകനും തങ്ങളുടെയജമാനനായരാജാവിനെതിരേ തെറ്റു ചെയ്തു.2 ഈ രണ്ട് ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരേ… Read More
-

The Book of Genesis, Chapter 39 | ഉല്പത്തി, അദ്ധ്യായം 39 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 39 ജോസഫും പൊത്തിഫറും 1 ജോസഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്ന് ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും… Read More
-

The Book of Genesis, Chapter 38 | ഉല്പത്തി, അദ്ധ്യായം 38 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 38 യൂദായും താമാറും 1 അക്കാലത്ത് യൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീറാ എന്നു പേരായ ഒരു അദുല്ലാംകാരന്റെ അടുത്തേക്കു പോയി.2 അവിടെ… Read More
-

The Book of Genesis, Chapter 37 | ഉല്പത്തി, അദ്ധ്യായം 37 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 37 ജോസഫിനെ വില്‍ക്കുന്നു 1 യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്‍ത്തിരുന്ന കാനാന്‍ദേശത്തു വാസമുറപ്പിച്ചു.2 ഇതാണു യാക്കോബിന്റെ കുടുംബചരിത്രം. പതിനേഴു വയസ്സുള്ളപ്പോള്‍ ജോസഫ്… Read More
-

The Book of Genesis, Chapter 36 | ഉല്പത്തി, അദ്ധ്യായം 36 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 36 ഏസാവ് ഏദോമ്യരുടെ പിതാവ് 1 ഏദോം എന്നുകൂടി പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.2 കാനാന്യ സ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ… Read More
-

The Book of Genesis, Chapter 35 | ഉല്പത്തി, അദ്ധ്യായം 35 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 35 വീണ്ടും ബേഥേലില്‍ 1 ദൈവം യാക്കോബിനോട് അരുളിച്ചെയ്തു: ബേഥേലിലേക്കു പോയി അവിടെ പാര്‍ക്കുക. നിന്റെ സഹോദരനായ ഏസാവില്‍നിന്നു നീ ഓടി രക്ഷപെട്ടപ്പോള്‍… Read More
-

The Book of Genesis, Chapter 34 | ഉല്പത്തി, അദ്ധ്യായം 34 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 34 ദീനയുടെ മാനഹാനി 1 യാക്കോബിനു ലെയായിലുണ്ടായ മകള്‍ ദീന ആ നാട്ടിലുള്ള സ്ത്രീകളെ സന്ദര്‍ശിക്കാന്‍ പോയി.2 അവിടത്തെ പ്രഭുവായിരുന്ന ഹാമോര്‍ എന്ന… Read More
-

The Book of Genesis, Chapter 33 | ഉല്പത്തി, അദ്ധ്യായം 33 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 33 ഏസാവിനെ കണ്ടുമുട്ടുന്നു. 1 യാക്കോബ് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഏസാവു നാനൂറു പേരുടെ അക മ്പടിയോടെ വരുന്നതു കണ്ടു. ഉടനെ യാക്കോബ് മക്കളെ… Read More
-

The Book of Genesis, Chapter 32 | ഉല്പത്തി, അദ്ധ്യായം 32 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 32 യാക്കോബ് തിരിച്ചുവരുന്നു 1 യാക്കോബുയാത്ര തുടര്‍ന്നു. ദൈവത്തിന്റെ ദൂതന്മാര് വഴിക്കുവച്ച് അവനെ കണ്ടുമുട്ടി.2 അവരെ കണ്ടപ്പോള്‍ അവന് പറഞ്ഞു: ഇതു ദൈവത്തിന്റെ… Read More
-

The Book of Genesis, Chapter 31 | ഉല്പത്തി, അദ്ധ്യായം 31 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 31 യാക്കോബ് ഒളിച്ചോടുന്നു 1 ലാബാന്റെ മക്കള്‍ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാക്കോബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ… Read More
-

The Book of Genesis, Chapter 30 | ഉല്പത്തി, അദ്ധ്യായം 30 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 30 1 യാക്കോബിനു മക്കളെ നല്കാന് തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്റെ സഹോദരിയോട് അസൂയതോന്നി.2 അവള് യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ… Read More
-

The Book of Genesis, Chapter 29 | ഉല്പത്തി, അദ്ധ്യായം 29 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 29 ലാബാന്റെ വീട്ടില്‍ 1 യാക്കോബ്യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന് എത്തിച്ചേര്‍ന്നു.2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു; അതിനു ചുറ്റും… Read More
-

The Book of Genesis, Chapter 28 | ഉല്പത്തി, അദ്ധ്യായം 28 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 28 1 ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹം കഴിക്കരുത്.2 പാദാന്‍ആരാമില്‍ നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ… Read More
-

The Book of Genesis, Chapter 27 | ഉല്പത്തി, അദ്ധ്യായം 27 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 27 യാക്കോബിന് അനുഗ്രഹം 1 ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്ച കുറഞ്ഞു. അവന് മൂത്തമകന് ഏസാവിനെ വിളിച്ചു: എന്റെ മകനേ! ഇതാ ഞാന്‍,… Read More
