പുലർവെട്ടം

  • പുലർവെട്ടം 331

    പുലർവെട്ടം 331

    {പുലർവെട്ടം 331} 1980 ജൂണിലെ ഒരു ബോറൻ അധ്യയനദിനം. ‘ജനഗണമന’യ്ക്കു വേണ്ടി പുസ്തകം അടുക്കി ഇരിക്കുമ്പോൾ കോളാമ്പി മുരടനക്കി. സ്കൂൾ ലീഡർ ഇലക്ഷന്റെ റിസൽട്ട് ഹെഡ് മിസ്ട്രസ്… Read More

  • പുലർവെട്ടം 330

    പുലർവെട്ടം 330

    {പുലർവെട്ടം 330} കൊളംബസ് എന്ന നാവികൻ ഒരു രൂപകമാണ്. പലപ്പോഴും മറഞ്ഞിരുന്ന ദേശങ്ങൾ കണ്ടെത്തി പുറംലോകത്തെ അറിയിച്ചതിന്റെ പേരിലാണ് പ്രാചീനനാവികരും സഞ്ചാരികളും വാഴ്ത്തപ്പെടാറുള്ളത്. അവരുടെ യാത്രാചരിതങ്ങളെ അധികാരമോഹങ്ങളും… Read More

  • പുലർവെട്ടം 329

    പുലർവെട്ടം 329

    {പുലർവെട്ടം 329} ഒരു മരണം സംഭവിക്കുമ്പോൾ എത്ര പെട്ടെന്നായിരുന്നു നമ്മുടെ ദേശങ്ങൾ പണ്ടു നിശബ്ദമായിരുന്നത്! നാട്ടുമാവിൽ വീഴുന്ന കോടാലിയുടെ ശബ്ദം കേൾക്കാനാവുന്ന വിധത്തിൽ, അല്ലെങ്കിൽ കൊമ്പിരിക്കാർ കൊണ്ടുവരുന്ന… Read More

  • പുലർവെട്ടം 328

    പുലർവെട്ടം 328

    {പുലർവെട്ടം 328} The Dance of Hope: Finding Ourselves in the Rhythm of God’s Great Story എന്ന പുസ്തകത്തിൽ വില്യം ഫ്രെ പങ്കുവയ്ക്കുന്ന… Read More

  • പുലർവെട്ടം 327

    പുലർവെട്ടം 327

    {പുലർവെട്ടം 327} 1952-ലാണ്; കൊച്ചിയിലുള്ള ഒരെഴുത്തുകാരന് വേമ്പനാട്ടുകായലിൽ വച്ച് സാഹിത്യപ്രവർത്തക സഹകരണസംഘം എടുക്കാമെന്ന് ഉറപ്പുകിട്ടിയ ഒരു നോവലിന്റെ കൈയെഴുത്തുപ്രതി നഷ്ടമാകുന്നു. ആരായാലും ഒന്നു പകച്ചുപോകേണ്ടതാണ്. അയാളാവട്ടെ അതു… Read More

  • പുലർവെട്ടം 326

    പുലർവെട്ടം 326

    {പുലർവെട്ടം 326} One Candle എന്ന ഈവ് ബൺറ്റിങ്ങിന്റെ ചെറിയ പുസ്തകം വായിച്ചു. ജൂതരുടെ ഹാനെക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണത്. എട്ടുനാൾ നീളുന്ന ദേവാലയാർപ്പണത്തിന്റെ ഒരോർമ്മത്തിരുനാളാണ്. ഒമ്പത് ചില്ലകളുള്ള… Read More

  • പുലർവെട്ടം 325

    പുലർവെട്ടം 325

    {പുലർവെട്ടം 325} അതായിരുന്നു വയൽവരമ്പുകളിൽ നിന്ന് കണ്ടിരുന്ന ഏറ്റവും ഹൃദ്യമായ കാഴ്ച- ജലചക്രം. പാടത്തെ വെള്ളം വറ്റിക്കുവാനും തേവുവാനും വേണ്ടിയായിരുന്നു അത്. വിശ്രമമില്ലാതെ ചക്രം ചവിട്ടുന്ന മനുഷ്യർ.… Read More

  • പുലർവെട്ടം 324

    പുലർവെട്ടം 324

    {പുലർവെട്ടം 324} വിനിമയം ചെയ്യപ്പെടാത്ത വിശിഷ്ടദാനങ്ങൾക്ക് എന്തു സംഭവിക്കുമെന്നു സൂചിപ്പിക്കാൻ വേണ്ടികൂടിയാണ് അവൻ താലന്തിന്റെ കഥ പറഞ്ഞത്. ഇന്ന് വൈവിധ്യമാർന്ന കഴിവുകളേയും സിദ്ധികളേയും അടയാളപ്പെടുത്താനാണ് താലന്ത് എന്ന… Read More

  • പുലർവെട്ടം 323

    പുലർവെട്ടം 323

    {പുലർവെട്ടം 323} Crisis എന്ന പദം ആദ്യം ഉപയോഗിച്ചുകാണുന്നത് ഹിപ്പോക്രാറ്റസാണ്. ഹൃദയധമനികളുമായി ബന്ധപ്പെട്ടാണ് ആ പദം ആധുനികവൈദ്യശാസ്ത്രത്തിന്റെ ആചാര്യൻ ഉപയോഗിച്ചത്. ഒഴുക്ക് പെട്ടെന്നു നിലച്ചുപോവുക എന്ന അർത്ഥത്തിലായിരുന്നു… Read More

  • പുലർവെട്ടം 322

    പുലർവെട്ടം 322

    {പുലർവെട്ടം 322} “ഐ വാണ്ട് സംബഡി ഹൂ ക്യാൻ ഡൂ ഇറ്റ് ജന്റ്‌ലി; സംബഡി ഹൂ ക്യാൻ ബ്രെയ്ക് ദ് ന്യൂസ് വിത്തൗട്ട് ബ്രെയ്ക്കിങ് ഹാർട്സ്.” മകളുടെ… Read More

  • പുലർവെട്ടം 321

    പുലർവെട്ടം 321

    {പുലർവെട്ടം 321} അനുടീച്ചറിന്റെ അമ്മ മരിച്ചു, വരേണ്ടെന്നു പറഞ്ഞെങ്കിലും പോകാമെന്നു തീരുമാനിച്ചു. ഒരു ആത്മാവ് അതിന്റെ ഭൗതികവിപ്രവാസത്തിനൊടുവിൽ ആറു ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. വിശന്നവനോട്,… Read More

  • പുലർവെട്ടം 387

    പുലർവെട്ടം 387

    {പുലർവെട്ടം 387} ആകാശം സദാ ഒരു നിഗൂഢതയും അജ്ഞാതത്വവും നിലനിർത്തുന്നുണ്ട്. ശാസ്ത്രഗവേഷണങ്ങളിലെ യുക്തി കൊണ്ട് പരിഹരിക്കപ്പെടാനാവാത്ത കൗതുകങ്ങൾ. അതുകൊണ്ടാണ് ഇത്തരം പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ അലങ്കാരകല്പനകളായി പരിണമിച്ചത്.… Read More

  • പുലർവെട്ടം 386

    പുലർവെട്ടം 386

    {പുലർവെട്ടം 386}   ‘എന്നെ മറന്നേക്കൂ’ പൂത്തിരിക്കുന്നു പക്ഷേ, നാമൊന്നായിരുന്ന ആ പഴയ ദിനങ്ങൾ എനിക്കു മറക്കാനാവുന്നില്ല. ഏതു പാതിരാവിലും ഒരു കാല്പെരുമാറ്റം കേട്ടാൽ മേരി ഞെട്ടിയുണരും.… Read More

  • പുലർവെട്ടം 320

    പുലർവെട്ടം 320

    {പുലർവെട്ടം 320} മറക്കില്ല എന്നാണ് നാം ഓരോ നിമിഷവും പറയാൻ ശ്രമിക്കുന്നത്. പഴയ പുസ്തകക്കെട്ടുകൾ അടുക്കിച്ചിട്ടപ്പെടുത്തുമ്പോൾ പലവർണ്ണത്താളുകളുള്ള ഒരു ചെറിയ പുസ്തകം കണ്ണിൽപ്പെടുന്നു. പത്താം ക്ലാസ് പിരിയുമ്പോൾ… Read More

  • പുലർവെട്ടം 319

    പുലർവെട്ടം 319

    {പുലർവെട്ടം 319} താരതമ്യം എന്ന അവനവൻകടമ്പയിൽ തട്ടിയാണ് മിക്കവാറും പേർ തീവ്രവിഷാദികളാകുന്നത്. ചുറ്റിനും പാർക്കുന്നവരോട് ജീവിതം കുറേയേറെ അനുഭാവവും ആനുകൂല്യവും കാട്ടിയതായി നാം പരാതിപ്പെടുന്നു. ഇന്നലെ വായിച്ചെടുത്ത… Read More

  • പുലർവെട്ടം 318

    പുലർവെട്ടം 318

    {പുലർവെട്ടം 318} യേശു പറഞ്ഞ കഥകളിൽ ഞാൻ ഏറ്റവും ആശ്വാസം കണ്ടെത്തുന്നത് പല യാമങ്ങളിലായി മുന്തിരിത്തോട്ടത്തിൽ ജോലിക്കു കൂടിയ മനുഷ്യരുടെ കഥയിലാണ്. നമുക്കിന്ന് പരിചയമുള്ള നഗരക്കാഴ്ചയിലാണ് രണ്ടായിരം… Read More

  • പുലർവെട്ടം 316

    പുലർവെട്ടം 316

    {പുലർവെട്ടം 316} ജൂണിപ്പർ ഒരു ചെറുപുഞ്ചിരി ഗാരന്റീ ചെയ്യുന്നുവെന്നുതന്നെ കരുതുന്നു. വലിയ മനുഷ്യരും അവരുടെ ആകാശം മുട്ടുന്ന ഭാവനകളും കൂടി പതപ്പിച്ചെടുക്കുന്ന മെഗാലോകത്തിൽ എല്ലാ അർത്ഥത്തിലും ചെറിയവരായ… Read More

  • പുലർവെട്ടം 315

    പുലർവെട്ടം 315

    {പുലർവെട്ടം 315} കഥകളേക്കാൾ വിചിത്രമായ ജീവിതമുണ്ട്. ലബനനിലെ ഹോളി വാലിയിലുള്ള കനൗബിൻ മൊണാസ്ട്രിയിൽ നിന്ന് മരിനോസ് എന്നൊരു യുവസന്യാസിയെ പുറത്താക്കി. ഒരു കുട്ടിയുടെ പിതൃത്വം അയാളിൽ ചാർത്തിയായിരുന്നു… Read More

  • പുലർവെട്ടം 314

    പുലർവെട്ടം 314

    {പുലർവെട്ടം 314} പുലരി പറയുന്നത് അതാണ്, പുറത്താരോ കൊട്ടുന്നുണ്ട്. ഓരോ തവണ വാതിൽ തുറക്കുമ്പോഴും സ്നേഹം സമാന്തരങ്ങളില്ലാത്ത പുഞ്ചിരിയുമായി കിന്നാരം ചൊല്ലി അകത്തുവരുന്നു. ഹസൻ റാബിയയെ വിളിച്ചതുപോലെ,… Read More

  • പുലർവെട്ടം 313

    പുലർവെട്ടം 313

    {പുലർവെട്ടം 313} 2.3 ബില്യൻ വിശ്വാസികളുണ്ടെന്നാണ് ക്രിസ്തുമതം ഹുങ്കു പറയുന്നത്. എന്നാലതിന്റെ പൊരുളറിഞ്ഞവർ അതിലെത്രയുണ്ടാവും? പണ്ടൊരിക്കൽ, ‘വത്തിക്കാനിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ട്?’ എന്ന പത്രക്കാരന്റെ ചോദ്യത്തിന്… Read More

  • പുലർവെട്ടം 312

    പുലർവെട്ടം 312

    {പുലർവെട്ടം 312} മിഴികളിൽ അസാധാരണ പ്രകാശമുള്ള ഒരു ചെറുപ്പക്കാരനാണ് എതിരെ. പെട്ടെന്ന് അവന്റെ കണ്ണു കലങ്ങി. ഒരാണെന്ന നിലയിൽ പെങ്ങളേക്കാൾ കൂടുതൽ അവൻ അനുഭവിച്ച ആനുകൂല്യങ്ങളെ ഓർത്തിട്ടാണ്.… Read More

  • പുലർവെട്ടം 311

    പുലർവെട്ടം 311

    {പുലർവെട്ടം 311} അനുദിന അന്നം തരണമേ – give us our daily bread – എന്ന അഭ്യർത്ഥനയ്ക്ക് പണ്ടത്തേക്കാൾ മുഴക്കമുണ്ടാവുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. അവന്റെ… Read More

  • പുലർവെട്ടം 310

    പുലർവെട്ടം 310

    {പുലർവെട്ടം 310} ലോകത്തിനു ശ്വാസം മുട്ടുന്ന കാലമാണിത്; ജോർജ് ഫ്ലോയ്‌ഡിന്റെ നിലവിളി പോലെ, “I can’t breathe, sir”. കോവിഡ് ബാധിച്ച് അകാലത്തിൽ അരങ്ങു വിടേണ്ടിവന്ന പതിനായിരക്കണക്കിനു… Read More

  • പുലർവെട്ടം 309

    പുലർവെട്ടം 309

    {പുലർവെട്ടം 309} ജ്ഞാനസഞ്ചാരിയായ സിദ്ധാർത്ഥയോട് കാമസ്വാമിയെന്ന വർത്തകൻ ആരാഞ്ഞത് അതാണ്: “നിന്റെ മൂലധനമെന്താണ്?” ലഭിച്ച ഉത്തരം ഇതായിരുന്നു: “I can think. I can wait. I… Read More