സങ്കീർത്തനങ്ങൾ
-

The Book of Psalms, Chapter 126 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 126 തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം 1 കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. 2 അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ്… Read More
-

The Book of Psalms, Chapter 125 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 125 കര്‍ത്താവ് ജനത്തിന്റെ കോട്ട 1 കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്. 2 പര്‍വതങ്ങള്‍ ജറുസലെമിനെചൂഴ്ന്നുനില്ക്കുന്നതുപോലെ, കര്‍ത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ… Read More
-

The Book of Psalms, Chapter 124 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 124 കര്‍ത്താവിന്റെ നാമം നമ്മുടെ രക്ഷ 1 ഇസ്രായേല്‍ പറയട്ടെ, കര്‍ത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കില്‍, 2 ജനങ്ങള്‍ നമുക്കെതിരേ ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കില്‍, 3… Read More
-

The Book of Psalms, Chapter 123 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 123 കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു 1 സ്വര്‍ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. 2 ദാസന്മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ,… Read More
-

The Book of Psalms, Chapter 122 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 122 ജറുസലെമിനു നന്മ വരട്ടെ 1 കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. 2 ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ… Read More
-

The Book of Psalms, Chapter 121 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 121 കര്‍ത്താവ് എന്റെ കാവല്ക്കാരന് 1 പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും? 2 എനിക്കു സഹായം കര്‍ത്താവില്‍നിന്നു… Read More
-

The Book of Psalms, Chapter 120 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 വഞ്ചകരില്‍നിന്നു രക്ഷിക്കണമേ 1 എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും. 2 കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്ഷിക്കണമേ!… Read More
-

The Book of Psalms, Chapter 119 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 119 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 119 കര്‍ത്താവിന്റെ നിയമം 1 അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്. 2 അവിടുത്തെ കല്പനകള് പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍,… Read More
-

The Book of Psalms, Chapter 118 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 118 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 118 വിജയം ലഭിച്ചതിനു നന്ദി 1 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു. 2 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്… Read More
-

The Book of Psalms, Chapter 117 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 117 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 117 കര്‍ത്താവിനെ സ്തുതിക്കുവിന്‍. 1 ജനതകളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍. 2 നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു.… Read More
-

The Book of Psalms, Chapter 116 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 116 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 116 കൃതജ്ഞത 1 ഞാന്‍ കര്‍ത്താവിനെ സ്നേഹിക്കുന്നു, എന്റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രവിച്ചു. 2 അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു, ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ… Read More
-

The Book of Psalms, Chapter 115 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 115 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 115 കര്‍ത്താവു മാത്രമാണു ദൈവം 1 ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്കപ്പെടേണ്ടത്. 2 അവരുടെ ദൈവമെവിടെ എന്നു… Read More
-

The Book of Psalms, Chapter 114 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 114 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 114 ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ 1 ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍, 2 യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും… Read More
-

The Book of Psalms, Chapter 113 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 113 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 113 ഉന്നതനും കാരുണ്യവാനുമായ ദൈവം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍! 2 കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കുംവാഴ്ത്തപ്പെടട്ടെ!… Read More
-

The Book of Psalms, Chapter 112 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 112 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 112 ദൈവഭക്തന്റെ സന്തോഷം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളില് ആനന്ദിക്കുകയും ചെയ്യുന്നവന് ഭാഗ്യവാന്. 2 അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും;… Read More
-

The Book of Psalms, Chapter 111 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 111 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 111 അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ് 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍! നീതിമാന്മാരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും. 2 കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;അവയില്‍… Read More
-

The Book of Psalms, Chapter 110 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 110 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 110 രാജാവിന്റെ സ്ഥാനാരോഹണം 1 കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക. 2 കര്‍ത്താവു… Read More
-

The Book of Psalms, Chapter 109 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 109 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 109 കര്‍ത്താവേ, പ്രതികാരം ചെയ്യണമേ 1 ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ! 2 എന്തെന്നാല്‍, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവായ് എന്റെ നേരേ… Read More
-

The Book of Psalms, Chapter 108 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 108 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 108 ശത്രുവിനെതിരേ സഹായം 1 എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും. 2 എന്റെ ആത്മാവേ, ഉണരുക;… Read More
-

The Book of Psalms, Chapter 107 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 107 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 107 രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത 1 കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. 2 കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന്… Read More
-

The Book of Psalms, Chapter 106 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 106 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 106 ഇസ്രായേലിന്റെ അവിശ്വസ്തതയും ദൈവത്തിന്റെ കാരുണ്യവും 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍!കര്‍ത്താവിനു നന്ദിപറയുവിന്‍! അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. 2 കര്‍ത്താവിന്റെ അദ്ഭുതകൃത്യങ്ങള്‍ആരു വര്‍ണിക്കും?… Read More
-

The Book of Psalms, Chapter 105 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 105 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 105 ഇസ്രായേലിനെ നയിച്ച ദൈവം 1 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്ഘോഷിക്കുവിന്‍. 2 അവിടുത്തേക്കു ഗാനമാലപിക്കുവിന്‍;… Read More
-

The Book of Psalms, Chapter 104 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 104 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 104 സ്രഷ്ടാവിനു കീര്‍ത്തനം പാടുവിന്‍ 1 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്സുംധരിച്ചിരിക്കുന്നു. 2… Read More
-

The Book of Psalms, Chapter 103 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 103 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 103 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക 1 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. 2 എന്റെ ആത്മാവേ,… Read More
