തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം! 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 “എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്‍റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി… പ്രവർത്തിച്ചാൽ ക്രിസ്തുവിനുവേണ്ടി… മരിച്ചാൽ ക്രിസ്തുവിനുവേണ്ടി….” വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന … Continue reading തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

പലതും പുറമെ നിന്നു കാണുന്ന പോലെയല്ല

കാരുണികൻ - ഒക്ടോബർ ലക്കം, സി. സോജാ മരിയ സി എം സി തമസ്ക്കരിക്കപ്പെടുന്ന സന്യാസം ഉയർന്ന മതിലുകളും ആവൃതിയുടെ അകലങ്ങളും അധികം തുറക്കാത്ത വാതിലുകളും കന്യകാ മഠങ്ങളെ വേർതിരിച്ചു നിർത്തുന്ന ബാഹ്യഘടന യിൽ ഉൾപ്പെടുമ്പോൾ അതുതന്നെയാണ് അവയ്ക്കുള്ളിൽ ജീവിക്കുന്ന വ്യക്തികളുടെ സൂചകങ്ങ ളെന്നു തെറ്റിദ്ധരിച്ചു അടക്കിയൊതുക്കിയ ആശകളുടെയും അടിച്ചമർത്തിയ ആസക്തികളുടെയും അധികാര ഗർവിൽ കൂച്ചുവിലങ്ങിടപ്പെടുന്ന മനുഷ്യാവകാശ ധ്വസനങ്ങളുടെയും ഇടമെന്നു വർത്തമാനകാലം കന്യകാമഠങ്ങൾക്കു പര്യായപദം രചിക്കുമ്പോൾ കഴിഞ്ഞ 25 വർഷത്തെ എന്റെ സന്യാസജീവിതം എന്നെക്കൊണ്ട് പറയിപ്പിക്കുന്നത് നേർവിപരീതമാണ്. … Continue reading പലതും പുറമെ നിന്നു കാണുന്ന പോലെയല്ല

Padre Pio on Holy Mass

Padre Pio on Holy Mass Padre Pio was asked what his Mass meant to him. He responded: “It is a sacred participation in the passion of Jesus. All that the Lord suffered in His passion, I suffer, to the extent that it is possible to a human being. And that is apart from any merit … Continue reading Padre Pio on Holy Mass

അവർക്ക്‌ മുഴുത്ത വട്ടാണ്

"😇അവർക്ക്‌ മുഴുത്ത വട്ടാണ് 😇🤭" "മ്യാന്മാറിലെ കന്യാസ്ത്രീക്ക് വട്ടാണ്....."പോലീസുകാരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് എന്നെ കൊന്നോളൂ എന്ന് പറയുന്നവളോട് പിന്നെ എന്ത് പറയാൻ അല്ലെ !!!! ആക്രമിക്കാൻ പോകുന്നത് അവരുടെ വല്ലവരുമാണോ?? പിന്നെന്തിനാണ് വെറുതെ...?മനസാക്ഷി മരവിച്ചവരുടെ ചോദ്യങ്ങൾ അങ്ങനെയുമുണ്ട്....!!! കന്യാസ്ത്രീയും പട്ടക്കാരനുമൊക്കെ പത്രങ്ങളിൽ പീഡനങ്ങളും പരാതികളുമായി നിറഞ്ഞുനിൽക്കുമ്പോൾ ഇത്തരത്തിൽ നന്മയുടെ വെളിച്ചങ്ങളും പ്രകാശിച്ചുനിൽക്കട്ടെ...! കന്യാസ്ത്രീകളെ കെട്ടിച്ചുവിട്ടൂടെ? അച്ചന്മാരെ അച്ഛൻമാരക്കണ്ടേ? ഈ ചോദ്യങ്ങളാണ് വാർത്തകളിൽ ഇപ്പോഴും... ജോസഫ് അന്നംകുട്ടി ജോസഫ് എന്ന മോട്ടിവേഷണൽ സ്പീക്കർ ആ ചോദ്യം ചോദിച്ചവരോട് … Continue reading അവർക്ക്‌ മുഴുത്ത വട്ടാണ്

ഹാഗിയ സോഫിയ വിഷയത്തിൽ തെറ്റിദ്ധാരണകളില്ല

"ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ ഇല്ലാത്ത വേദന ഹാഗിയ സോഫിയയുടെ കാര്യത്തിൽ ക്രൈസ്തവർക്ക് എന്തിനാണ്?" എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചോദ്യം. ക്രൈസ്തവ ദേവാലയങ്ങൾ പുതുതായി പണിയുന്നതോ അടച്ചുപൂട്ടുന്നതോ, മുസ്‌ളീം പള്ളികൾ പുതിയത് പണിയുന്നതോ പുനരുദ്ധരിക്കുന്നതോ ഹാഗിയ സോഫിയ വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണ് എന്നതാണ് കപട മതേതരവാദികൾ മനസിലാക്കേണ്ട ആദ്യത്തെ വസ്തുത. അതിപ്രധാനമായ ചരിത്രസ്മാരകങ്ങൾ പോലും മതത്തിന്റെ ഭാഗമാക്കി മാറ്റാൻ വ്യഗ്രതപ്പെടുന്ന ഒരു മതരാഷ്ട്രീയം ആഗോള തലത്തിൽ ശക്തിപ്രാപിക്കുന്നതിനെതിരെയാണ് ഹാഗിയ സോഫിയ വിഷയത്തിന്റെ പശ്ചാത്തലത്തിൽ മതേതര സമൂഹം പ്രതിഷേധിച്ചത്. … Continue reading ഹാഗിയ സോഫിയ വിഷയത്തിൽ തെറ്റിദ്ധാരണകളില്ല

പ്രതീക്ഷയുടെ പാനപാത്രം

💞പ്രതീക്ഷയുടെ പാനപാത്രം 💞 ഫേസ്ബുക്കിന്റെ വെള്ളച്ചുമരിൽ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖി ദിനത്തിന്റെ ചിത്രങ്ങൾ നിറയുകയാണ്... തള്ളവിരലു കൊണ്ട് ആ ചിത്രങ്ങൾ പതിയെ മുകളിലേക്ക് തള്ളിവിടുന്നതിനിടയിൽ ഒരെണ്ണം വല്ലാതെ ഇഷ്ട്ടപ്പെട്ടു... പൊട്ടി പൊട്ടിപ്പൊളിഞ്ഞൊരു കാസയുടെ ചിത്രം... അത് വെറുതെ പൊട്ടി പൊളിഞ്ഞതല്ല... അതിനൊരു പിന്നാമ്പുറമുണ്ട്... ചോരയും മരണവും നിലവിളിയും നിറഞ്ഞ ദിനങ്ങളുടെ പിന്നാമ്പുറം... 'ഖാലിഫേറ്റെ'ന്ന സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനുള്ള പടപ്പുറപ്പാടിൽ ഐസിസിന്റെ ക്രൂരചാവേറുകള്‍ കൊള്ളയും കൊലയും ആരംഭിച്ച സമയം... നിസ്സഹായരായ മനുഷ്യരെ ക്രിസ്ത്യാനികളായതിന്റെ പേരില്‍ അവർ കൊന്നൊടുക്കി... എന്തിനേറെ … Continue reading പ്രതീക്ഷയുടെ പാനപാത്രം

ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം

ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും വലിയ സാധ്യതകളുടെ മുന്നില്‍ നിന്ന് അദ്ദേഹം എന്തു കൊണ്ട് പിന്‍വാങ്ങുന്നു എന്ന ചോദ്യവുമായി ഞാനൊരുനാള്‍ അച്ചന്റെ സ്വകാര്യതയില്‍ ഇരുന്നു. അദ്ദേഹം പറഞ്ഞ മറുപടിയുടെ വെട്ടം … Continue reading ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective.

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective ഇന്ന് നമ്മുക്ക് ചുറ്റുമുള്ള സമൂഹത്തിലേക്ക് ഒന്ന് ശ്രദ്ധയോടെ നോക്കിയാൽ നമ്മുക്ക് ഒരു കാര്യം മനസിലാകും . ജീവിതത്തെ (ക്വാളിറ്റി ഓഫ് ലൈഫ് ) ഗുണമേന്മയോടെ നോക്കി കാണുന്നവർ ആരാണ് . എല്ലാ ജാതി മതസ്ഥരും ഇങ്ങനെ സംതൃപ്തിയോടെ ജീവിക്കുന്നതാണ് ഒരു രാജ്യത്തിലെ Gross National Happiness (abbreviated: GNH), or sometimes called Gross Domestic Happiness (GDH), is a philosophy that guides the … Continue reading സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective.

സഭയും വെല്ലുവിളിയും

സഭയും വെല്ലുവിളിയും ഫാ. ലൂക്ക് പൂതൃക്കയില്‍ കേരളസഭയെ ക്രൈസ്തവന്‍റെ ചര്‍ച്ചാവിഷയമാക്കേണ്ട ഒരു കാലഘട്ടമാണിത്. രാഷ്ട്രീയസാമൂഹ്യമേഖലയില്‍ സ്വാധീനവും ശക്തിയും ആള്‍ ബലവുമുണ്ടായിരുന്ന സഭ അവയെ ല്ലാം നഷ്ടപ്പെടുത്തിയ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ശക്തികൊണ്ടും, സാക്ഷ്യം കൊണ്ടും ജനബലം കൊണ്ടും ഒന്നുമല്ലാതായി. ഭയം കൊണ്ടും നിസ്സംഗത കൊണ്ടും അനൈ ക്യം കൊണ്ടും സഭ ക്ഷീണിതയായി. സ്വാര്‍ത്ഥതകൊണ്ടും സുഖലോലുപത കൊണ്ടും ധനാസക്തി കൊണ്ടും സഭ അവഹേളനപാത്രമായി. സഭയുടെ ശക്തി ക്ഷയിക്കുകയാണ്; സ്വാധീനിക്കാനോ ആവശ്യങ്ങള്‍ നേടിയെടുക്കാ നോ സാധിക്കാത്ത അവസ്ഥ വന്നു. 'ബാര്‍ഗെയിനിംഗു പവര്‍' … Continue reading സഭയും വെല്ലുവിളിയും

ചെമത്തപ്പച്ച

ചെമത്തപ്പച്ച ഫാ. സ്റ്റീഫൻ തോമസ് ചാലക്കര കെസിവൈഎം സംസ്ഥാന ഡയറക്ടർ സ്‌കൂളിൽ പഠിക്കുമ്പോൾ കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വരുന്നവരെ നോക്കി ഞങ്ങൾ കളിയാക്കാറുണ്ട്. ദാ ചെമത്തപ്പച്ച വരുന്നു. കണ്ണു മങ്ങിപ്പോവുന്ന, എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന, കടും വർണ്ണങ്ങളെയെല്ലാം സുചിപ്പിക്കുന്ന ഒരു പൊതു പദമായിരുന്നു ചെമത്തപ്പച്ച. ഒരു വാഗ്വാദത്തിൽ എത്രതെറ്റിയാലും തിരുത്താൻ തയ്യാറാകാത്തവരെ ചൂണ്ടിയും നാം പറയും വിട്ടേര്, ഒരു ചെമത്തപ്പച്ചയാണ്. അപരന്റെ അഭിപ്രായത്തിനിടമില്ലാത്ത അതിതീവ്ര നിലപാടുകൾ, അതു മതത്തിലായാലും രാഷ്ട്രീയത്തിലായാലും, സംസ്‌കാരത്തിലായാലും, വിശ്വാസത്തിലായാലും, പ്രത്യയശാസ്ത്രത്തിലായാലും, വച്ചുപുലർത്തുന്ന ചെമത്തപ്പച്ചകളുടെ … Continue reading ചെമത്തപ്പച്ച

ക്രൈസ്തവ സാന്നിദ്ധ്യത്തിൻ്റെ അസാന്നിദ്ധ്യം

ക്രൈസ്തവ സാന്നിദ്ധ്യത്തിൻ്റെ അസാന്നിദ്ധ്യം ക്രൈസ്തവ സാന്നിദ്ധ്യം സർവ്വ മേഖലകളിലും സജീവമാകണമെന്ന മുറവിളി സമുദായാഗംങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ നാളുകളിൽ തങ്ങൾക്ക് സമൂഹത്തിലുണ്ടായിരുന്ന സാന്നിദ്ധ്യത്തിന് വലിയ തോതിൽ ഇടിവുണ്ടായി എന്നൊരു സങ്കടവും ഈ മുറവിളിയുടെ ഉള്ളിൽ ധ്വനിക്കുന്നുണ്ട്. എന്താണ് ഇതിനൊക്കെ ഒരു പരിഹാരം എന്നു ചിന്തിക്കുന്നവരും ഇങ്ങനയൊക്കെ ആകാനുള്ള കാരണം ഇന്നവരൊക്കെയാണ് എന്നു കുറ്റപ്പെടുത്തുന്നവരും ഇനി ഇതൊന്നും ശരിയാകാൻ പോകുന്നില്ല എന്നു നിരാശപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രൈസ്തവരുടെ സാന്നിദ്ധ്യത്തിന് സമൂഹ്യ ജീവിതത്തിലുള്ള സ്വാധീനം എങ്ങനെ ? … Continue reading ക്രൈസ്തവ സാന്നിദ്ധ്യത്തിൻ്റെ അസാന്നിദ്ധ്യം

തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ്

തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍പ്രവാചക ശബ്ദം 21-01-2021 - Thursday മോസ്‌കോ: റഷ്യന്‍ ഓർത്തഡോക്‌സ് സഭ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാൾ ദിനമായി കൊണ്ടാടിയ ജനുവരി 19നു തണുത്തുറഞ്ഞ വെള്ളത്തില്‍ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകി പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. മോസ്‌കോയ്ക്ക് സമീപമുള്ള ദേവാലയത്തിലെ, കുരിശ് ആകൃതിയിൽ നിർമിച്ച കുളത്തില്‍ മൂന്നു പ്രാവശ്യം മുങ്ങി കുരിശ് വരച്ചുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്‌നാന വ്രത നവീകരണം നടത്തി ക്രിസ്തുവിന് സാക്ഷ്യമേകിയത്. മോസ്കോയില്‍ അന്തരീക്ഷ താപനില മൈനസ് … Continue reading തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ്

ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ

ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധ​​​​മാ​​​​യാ​​​​ണ് ചി​​​​ല​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​നം സൃ​​​​ഷ്ടി​​​​ച്ച അ​​​​ത്ത​​​​രം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ വെ​​​​ള്ള പൂ​​​​ശി​​​​ക്കൊ​​​​ണ്ട് ചി​​​​ല ഉ​​​​ന്ന​​​​ത സ്ഥാ​​​​നീ​​​​യ​​​​ർ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ പ​​​​ര​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യി സം​​​​ഭ​​​​വി​​​​ച്ച തെ​​​​റ്റു​​​​ക​​​​ൾ കീ​​​​ഴ്‌​​​​വ​​​​ഴ​​​​ക്ക​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​ന്ന​​തും അ​​​​തു തി​​​​രു​​​​ത്ത​​​​പ്പെ​​​​ടാ​​തി​​രി​​ക്കു​​ന്ന​​തും വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി കൂ​​​​ട്ടു​​​​ക​​​​യാ​​ണ്. അ​​​​തി​​​​നാ​​​​ൽ തെ​​​​റ്റു​​​​ക​​​​ൾ തി​​​​രു​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ചെ​​​​യ്യേ​​​​ണ്ട​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഇ​​​​തു​​​​വ​​​​രെ … Continue reading ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ

സങ്കടക്കടൽ പുറത്തു കാട്ടാത്ത നമ്മുടെ വൈദികർ

സങ്കടക്കടൽ പുറത്തു കാട്ടാത്തനമ്മുടെ വൈദികർഅമ്മ മരിച്ചുവെന്ന വാർത്ത വികാരിയച്ചൻ അറിയുന്നത് പരിശുദ്ധ കുർബാനക്കു വേണ്ടി അൾത്താരയിലേക്കു കയറും മുമ്പാണ്.കുർബാനയർപ്പിക്കാതെ എങ്ങനെ പോകും?ബലിയിൽ അപ്പവും വീഞ്ഞും കരങ്ങളിലുർത്തുമ്പോൾ അച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒടുവിൽ ബലിതീരും മുമ്പേ ഉളളിലെ സങ്കടാഗ്നിക്ക് കാരണമെന്തെന്ന് ഇടവക ജനത്തോട് പറഞ്ഞു. അതു പറയുമ്പോൾ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകി.ജനം പള്ളിക്ക് പുറത്തിറങ്ങി വന്ന വാഹനങ്ങളിൽ കയറിപാഞ്ഞുപോയി.അവർക്ക് അവരുടെ പ്രാരാബ്ദങ്ങൾ മാത്രമാണല്ലോ?താഴത്തെ കപ്പേളയിലിറങ്ങി നിന്ന് എന്നും പതിവായി പള്ളിയിൽ വരുന്ന രണ്ടുപേർ ലേശം ഉച്ചത്തിൽ തന്നെ പറഞ്ഞു."നമ്മടെ വികാരിയച്ചൻ … Continue reading സങ്കടക്കടൽ പുറത്തു കാട്ടാത്ത നമ്മുടെ വൈദികർ

എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്?

എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്? ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് ലേഖനത്തിൽ പറയുന്നത്. 1. ഇന്ത്യക്കാർ ഹോബ്സിയൻ ആണ്: (സ്വാർത്ഥതാല്പര്യമുള്ള സംസ്കാരം) 2. ഇന്ത്യയിയിൽ അഴിമതി ഒരു സാംസ്കാരിക വശ മാണ്. ഇന്ത്യക്കാർ അഴിമതി ദോഷമായി ചിന്തിക്കുന്നില്ല. കാരണം അഴിമതി സ്വാഭാവികമായി പ്രചാരത്തിലുണ്ട്. 3. അഴിമതിക്കാരെ തിരുത്തുന്നതിനേക്കാൾ അവരെ ഇന്ത്യക്കാർ സഹിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതിക്കാരായത് എന്നറിയാൻ, അവരുടെ രീതികളും പ്രവർത്തികളും നോക്കുക. മതം ഇന്ത്യയിൽ ഒരു ഇടപാടാണ്. ദൈവത്തിന് പണം നൽകുകയും പകരം പ്രതിഫലംപ്രതീക്ഷിക്കുകയും … Continue reading എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്?

മതം മാറ്റപ്പെടുന്ന കത്തോലിക്കാ പെണ്‍കുട്ടികള്‍

# മതം # മാറ്റപ്പെടുന്ന # കത്തോലിക്കാ # പെണ്‍കുട്ടികള്‍ പ്രേമം നടിച്ച് കത്തോലിക്കാ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല. പക്ഷേ പണ്ടൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഇന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രേമം നടിച്ച് നിരവധി പെണ്‍കുട്ടികളെ ചതിച്ചതിന്റെ വിവരങ്ങള്‍ നാം അറിയാന്‍ ഇടവരുന്നു. പക്ഷേ അത് അധികം വാര്‍ത്ത ആകുന്നില്ല. ഒരു ക്രിസ്ത്യാനി ഒരു അക്രൈസ്തവ പെണ്‍കുട്ടിയെ പ്രേമം നടിച്ച് ചതിച്ച സംഭവം പുറത്തായാല്‍ എന്തുമാത്രം വാര്‍ത്താപ്രാധാന്യം … Continue reading മതം മാറ്റപ്പെടുന്ന കത്തോലിക്കാ പെണ്‍കുട്ടികള്‍

ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി?

ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി? സമീപ കാലത്ത് ഗ്രിഗോറിയൻ കുർബ്ബാനകൾ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ ആളുകൾ സമീപിക്കുന്നതായി വൈദീകർ അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രത്യേകമായ ആവശ്യവുമായി സമീപിക്കുന്നവർ പലപ്പോഴും ഇതിനെക്കുറിച്ച് കാര്യമായ അറിവോ, അവബോധമോ ഇല്ലാതെയാണ് വൈദീകരെ സമീപിക്കുന്നതെന്നും മനസ്സിലായിട്ടുണ്ട്. തുടർച്ചയായി മുപ്പത് ദിവസം പരി. കുർബ്ബാന അർപ്പിച്ചു മരിച്ചുപോയ ഒരാളുടെ ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെയാണ് ഗ്രിഗോറിയൻ കുർബ്ബാന എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് മരിച്ചുപോയ ഒരാളുടെ ആത്മാവിനു വേണ്ടി മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. 590 മുതൽ 604 വരെ സഭയെ നയിച്ചിരുന്ന മഹാനായ ഗ്രിഗറി … Continue reading ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി?

മൃതിസ്മൃതി 13

✝️ മൃതിസ്മൃതി 13 🛐☘️ മരിച്ചവര്‍ക്കു പുനരുത്‌ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്‌. 1 കോറിന്തോസ്‌ 15 : 32 " ഈ മൃതിസ്മൃതി എന്ന് വച്ചാൽ എന്താ?" " മൃതി എന്നാൽ മരണം. സ്മൃതി എന്നാൽ ഓർമ്മ. മൃതിസ്മൃതി എന്നാൽ മരണത്തെക്കുറിച്ചുള്ള ഓർമ്മ." " എന്തിനാ മരണത്തെക്കുറിച്ച് ഓർമ്മിക്കുന്നത് ?" " ജീവിതത്തെക്കുറിച്ച് മാത്രം ഓർമ്മിച്ചാൽ പോരാ, മരണത്തെക്കുറിച്ചും ഓർമ്മിക്കണം. ഇത് നവംബർ അല്ലേ? മരിച്ചു പോയവരെ … Continue reading മൃതിസ്മൃതി 13

മൃതിസ്മൃതി 12

✝️ മൃതിസ്മൃതി 12 🛐🍀 അവിടുന്ന്‌ മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന്‌ തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന്‌ അവിടുന്ന്‌ നീക്കിക്കളയും. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌. ഏശയ്യാ 25 : 8 ആത്മഹത്യയെക്കുറിച്ചുള്ള ഇന്നലത്തെ സ്മൃതി ഒരു ഉറ്റ ചങ്ങാതിയുടെ രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കി. ഉച്ചയോടെ ഫോൺവിളിയെത്തി. പറഞ്ഞതിന്റെ ചുരുക്കമിതാണ് : " എഴുതിയതിനോട് ആശയപരമായി യോജിക്കുമ്പോഴും വിഷയത്തെ സമഗ്രമായി സമീപിക്കാത്തതിനോടും പരിഹാരങ്ങൾ നിർദ്ദേശിക്കാത്തതിനോടും യോജിക്കാനാവില്ല. ആത്മഹത്യ ചെയ്യുന്നവരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. … Continue reading മൃതിസ്മൃതി 12

Keralappiravi Message by Riya Tom

കേരള പിറവി സന്ദേശം പ്രകൃതിയുടെ വർണ്ണ സുന്ദര മനോഹാരിത നിറഞ്ഞ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിശേഷിപ്പിക്കുന്ന കേരള നാട് പുതിയ പിറവിയിലേക്ക് ഉദയം പ്രാപിച്ചിരിക്കുന്നു. ഒളിമങ്ങാത്ത ഓർമ്മകൾ ചിതറിയ പാതയിലൂടെ ഒന്ന് സഞ്ചരിക്കാം.പുളളുവൻപാട്ടും, നാടൻപാട്ടുകളാലും നിറകൊണ്ട കേരളം 1956 നവംബർ 1-ന് മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ പ്രദേശങ്ങൾ ഒത്തു ചേർന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളം എന്ന പേരിന്റെ പിന്നിൽ നിരവധി ഐതിഹ്യങ്ങളും, കഥകളും നാം കേട്ടിട്ടുണ്ട്. എന്നാൽ "വൃക്ഷങ്ങൾ നിറഞ്ഞ … Continue reading Keralappiravi Message by Riya Tom