Books of the Bible
-

The Book of Psalms, Chapter 86 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 86 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 86 നിസ്സഹായന്റെ യാചന 1 കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്സഹായനുമാണ്. 2 എന്റെ ജീവനെ സംരക്ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന… Read More
-

The Book of Psalms, Chapter 85 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 85 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 85 1 കര്‍ത്താവേ, അങ്ങയുടെ ദേശത്തോട്അങ്ങു കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയംഅവിടുന്നു പുനഃസ്ഥാപിച്ചു. 2 അങ്ങയുടെ ജനത്തിന്റെ അകൃത്യംഅങ്ങു മറന്നു; അവരുടെ പാപം അവിടുന്നു… Read More
-

The Book of Psalms, Chapter 84 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 84 കര്‍ത്താവിന്റെ ഭവനം എത്ര അഭികാമ്യം 1 സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം! 2 എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു… Read More
-

The Book of Psalms, Chapter 83 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 83 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 83 ഇസ്രായേലിന്റെ വൈരികളെ നശിപ്പിക്കണമേ! 1 ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ! 2 ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു; അങ്ങയുടെ വൈരികള്‍… Read More
-

The Book of Psalms, Chapter 82 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 82 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 82 ദൈവം ന്യായാധിപന്മാരുടെ വിധികര്‍ത്താവ് 1 ദൈവം സ്വര്‍ഗീയ സഭയില്‍ ഉപവിഷ്ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെ ഇടയില്‍ ഇരുന്നു ന്യായം വിധിക്കുന്നു. 2 നിങ്ങള്‍ എത്രകാലം… Read More
-

The Book of Psalms, Chapter 81 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 81 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 81 ഉത്സവഗാനം 1 നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍; യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍. 2 തപ്പുകൊട്ടിയും കിന്നരവും വീണയുംഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.3 അമാവാസിയിലും… Read More
-

The Book of Psalms, Chapter 80 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 80 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 80 ഞങ്ങളെ പുനരുദ്ധരിക്കണമേ 1 ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്മേല് വസിക്കുന്നവനേ,പ്രകാശിക്കണമേ! 2 എഫ്രായിമിനും ബഞ്ചമിനും മനാസ്സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ!… Read More
-

The Book of Psalms, Chapter 79 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 ഇസ്രായേലിനെ മോചിപ്പിക്കണമേ. 1 ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെഅശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു. 2 അവര്‍ അങ്ങയുടെ ദാസരുടെ… Read More
-

The Book of Psalms, Chapter 78 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 78 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 78 ചരിത്രം നല്കുന്ന പാഠം 1 എന്റെ ജനമേ, എന്റെ ഉപദേശംശ്രവിക്കുക; എന്റെ വാക്കുകള്‍ക്കുചെവി തരുക. 2 ഞാന്‍ ഒരു ഉപമ പറയാം; പുരാതനചരിത്രത്തിന്റെ… Read More
-

The Book of Psalms, Chapter 77 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 77 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 77 വഴിനടത്തുന്ന ദൈവം 1 ഞാന്‍ ദൈവത്തോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്ഷിക്കും. 2 കഷ്ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെഅന്വേഷിക്കുന്നു; രാത്രി മുഴുവന്‍… Read More
-

The Book of Psalms, Chapter 76 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 ജേതാവായ ദൈവം 1 ദൈവം യൂദായില്‍ പ്രസിദ്ധനാണ്; ഇസ്രായേലില്‍ അവിടുത്തെനാമംമഹനീയവുമാണ്. 2 അവിടുത്തെനിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു. 3 അവിടെ വച്ച്… Read More
-

The Book of Psalms, Chapter 75 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 75 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 75 ദൈവം വിധികര്‍ത്താവ് 1 ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയുംഅങ്ങയുടെ അദ്ഭുത… Read More
-

The Book of Psalms, Chapter 74 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 74 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 74 ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു വിലാപം 1 ദൈവമേ, ഞങ്ങളെ എന്നേക്കുമായിതള്ളിക്കളഞ്ഞതെന്തുകൊണ്ട്? അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുടെനേരേ അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്? 2 അങ്ങു പണ്ടേ തിരഞ്ഞെടുത്ത… Read More
-

The Book of Psalms, Chapter 73 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 ദുഷ്ടന്റെ ഐശ്വര്യം 1 ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ. 2 എന്റെ കാലുകള്‍ ഇടറാന്‍ ഭാവിച്ചു. എന്റെ പാദങ്ങള്‍ വഴുതാന്‍ തുടങ്ങി.… Read More
-

The Book of Psalms, Chapter 72 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 രാജാവിനുവേണ്ടിയുള്ള പ്രാര്‍ഥന 1 ദൈവമേ, രാജാവിന് അങ്ങയുടെനീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്കണമേ! 2 അവന് അങ്ങയുടെ ജനത്തെ ധര്‍മനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ… Read More
-

The Book of Psalms, Chapter 71 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 71 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 71 വൃദ്ധന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളുംലജ്ജിക്കാനിടയാക്കരുതേ! 2 അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും രക്ഷിക്കുകയുംചെയ്യണമേ! എന്റെ യാചനകേട്ട്എന്നെ രക്ഷിക്കണമേ!… Read More
-

The Book of Psalms, Chapter 70 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 കര്‍ത്താവേ, വേഗം വരണമേ! 1 ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! 2 എന്റെ ജീവന് അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍… Read More
-

The Book of Psalms, Chapter 69 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 ദീനരോദനം 1 ദൈവമേ, എന്നെ രക്ഷിക്കണമേ! വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു. 2 കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു;… Read More
-

The Book of Psalms, Chapter 68 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 ദൈവത്തിന്റെ ജൈത്രയാത്ര 1 ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുന്‍പില്‍നിന്ന് ഓടിപ്പോകട്ടെ! 2 കാറ്റില്‍ പുകയെന്നപോലെഅവരെ തുരത്തണമേ!… Read More
-

The Book of Psalms, Chapter 67 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 ദൈവത്തിന്റെ രക്ഷാകര ശക്തി 1 ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ! 2 അങ്ങയുടെ വഴി… Read More
-

The Book of Psalms, Chapter 66 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 ഭൂവാസികളേ, ആഹ്ളാദത്തോടെദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍. 2 അവിടുത്തെനാമത്തിന്റെ മഹത്വംപ്രകീര്‍ത്തിക്കുവിന്‍; സ്തുതികളാല്‍ അവിടുത്തെമഹത്വപ്പെടുത്തുവിന്‍. 3 അവിടുത്തെ പ്രവൃത്തികള്എത്ര ഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്ശത്രുക്കള്… Read More
-

The Book of Psalms, Chapter 65 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 സമൃദ്ധി ചൊരിയുന്ന ദൈവം 1 ദൈവമേ, സീയോനില്‍ വസിക്കുന്നഅങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും. 2 പ്രാര്‍ഥന ശ്രവിക്കുന്നവനേ,മര്‍ത്യരെല്ലാം പാപഭാരവുമായിഅങ്ങയുടെ സന്നിധിയില്‍… Read More
-

The Book of Psalms, Chapter 64 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 കുടിലബുദ്ധിയെ തകര്‍ക്കണമേ! 1 ദൈവമേ, എന്റെ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ! 2 ദുഷ്ടരുടെ ഗൂഢാലോചനകളില്‍നിന്നും ദുഷ്കര്‍മികളുടെ കുടിലതന്ത്രങ്ങളില്‍നിന്നും എന്നെ… Read More
-

The Book of Psalms, Chapter 63 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 ദൈവത്തിനുവേണ്ടി ദാഹിക്കുന്നു 1 ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ… Read More
