കത്തോലിക്ക സഭ: 8 വസ്തുതകൾ

ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം എന്നതിനേക്കാള്‍ ക്രിസ്തു പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ച സഭയിലെ അംഗങ്ങളായി അഭിമാനിക്കുന്നവരാണ് നാമോരുത്തരും. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ സഭ അതികഠിനമായ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചു കൂടുതല്‍ ഉണര്‍വ്വോടെ വളരുകയാണ് ചെയ്തതെന്ന കാര്യമാണ് കത്തോലിക്ക സഭയെ മറ്റ് ഏത് വിഭാഗത്തില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഓരോ വര്‍ഷവും പുറത്തുവരുന്ന കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. കത്തോലിക്ക സഭയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ വിസ്മയിപ്പിക്കുന്ന 8 … Continue reading കത്തോലിക്ക സഭ: 8 വസ്തുതകൾ

DAY IN THE LIFE OF MOM OF 5

https://youtu.be/dfWr5XQbx0c DAY IN THE LIFE OF MOM OF 5 Here is what my summer is looking like! I hope you enjoy! Catholic DISCOUNT Code15% off ENTIRE order of Catholic Company using promo code catholicmomhttps://www.catholiccompany.com/ Links to this videoFamily Table Talk Questions https://amzn.to/3CGFxHZMy Home Altar video https://www.youtube.com/watch?v=shCet...Mary with Angels Puzzle https://amzn.to/37wEJamSister of Last Straw book for … Continue reading DAY IN THE LIFE OF MOM OF 5

ആഗസ്റ്റ് 2 ‘പോര്‍സ്യുങ്കുല ദണ്ഡവിമോചന’ ദിനം

വീണ്ടുമൊരു പോര്‍സ്യുങ്കുല ദണ്ഡവിമോചനദിനം കൂടി വന്നെത്തി...ആഗസ്റ്റ് 2: 'പോര്‍സ്യുങ്കുല ദണ്ഡവിമോചന' ദിനം ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച പൂർണ്ണ ദണ്ഡവിമോചനമാണ് 'പോര്‍സ്യുങ്കുല ദണ്ഡവിമോചനം'. ആഗസ്റ്റ് ഒന്ന് സന്ധ്യ മുതല്‍ രണ്ട് സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകൻ അസ്സീസിയിലെ എളിയ മനുഷ്യൻ എന്ന് അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് ആണ് പോര്‍സ്യുങ്കുല ദണ്ഡവിമോചനത്തിന്റെ കാരണക്കാരൻ. ഇന്ന് നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ പരിശുദ്ധ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് 'പോര്‍സ്യുങ്കുല … Continue reading ആഗസ്റ്റ് 2 ‘പോര്‍സ്യുങ്കുല ദണ്ഡവിമോചന’ ദിനം

Fratelli tutti “ഫ്രത്തെല്ലി തൂത്തി ( സകലരും സഹോദരർ ) | ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖന സംഗ്രഹം”

An initiative of Sanathana MCBS Major Seminary, Thamarassery Short discription of fratelli tutti. Fratelli tutti is the third encyclical of Pope Francis, subtitled “on fraternity and social friendship”. In the document, Francis states that the way the COVID-19 pandemic was managed by world countries has shown a failure in global cooperation. Published on 4 October … Continue reading Fratelli tutti “ഫ്രത്തെല്ലി തൂത്തി ( സകലരും സഹോദരർ ) | ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖന സംഗ്രഹം”

വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍

ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും പാരമ്പര്യവും മാതാപിതാക്കള്‍ ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന പതിവ് പഴയകാല ക്രിസ്ത്യാനികൾ തുടർന്നിരുന്നു. ഇത്തരം അറിവുകൾ പകർന്നുനൽകേണ്ടത് ഓരോ ക്രിസ്ത്യാനികളുടെയും കടമ കൂടിയാണ്. 1 . പാച്ചോറ് പഴയകാലങ്ങളില്‍ വിവാഹസദ്യയില്‍ ആദ്യം പാച്ചോറും ഇളനീരും (ജീരകമിട്ട് ചക്കര ഉരുക്കിയത്) ആണ് വിളമ്പിയിരുന്നത്. ഇത് അറിവിന്റേയും ശക്തിയുടേയും റൂഹായെ പ്രാപിക്കുക എന്നർത്ഥമാക്കുന്നു. മാമോദീസ, കല്ല്യാണം, ദനഹാ പെരുന്നാള്‍, അതുപോലെ ശിഷ്യന്മാർ റൂഹായെ പ്രാപിച്ച ദിവസമായ … Continue reading വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍

Thrithwathinte Thirunal | Holy Trinity

Feasts: Bible Study Series by Rev. Dr Michael Karimattam തിരുനാളുകൾ: ബൈബിൾ പഠന പരമ്പര - റവ. ഫാ. മൈക്കിൾ കാരിമറ്റം വിഷയം: ത്രിത്വത്തിന്റെ തിരുനാൾ https://youtu.be/f6NMQ9EMcHE