ബത് ലഹേം

കുറച്ചു ദിവസമായി എന്റെ മനസിൽ വരുന്ന ഒരു ചിന്ത ബത്‌ലഹേമിനെ പറ്റിയായിരുന്നു.പലരും ഓർക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന വിഷയമാണ് നസ്രസിലെ തിരുക്കുടുംബത്തിന്റെ കാര്യം.നസ്രത്തിൽ തിരുക്കുടുംബം ഈശോയോടൊപ്പം ദൈവപരിപാലനയിൽ പൂർണമായും ആശ്രയിച്ചാണ് ജീവിച്ചത് എന്നതിൽ തർക്കമില്ല. എന്നാലും അവർ ബന്ധുക്കളുടേയും പരിചയക്കാരുടെയും ഇടയിൽ ആയിരുന്നു, ആ ഭവനം അവരുടേതായിരുന്നു, അത് പോലെ യൗസേപ്പിതാവിനു ജോലി സാഹചര്യങ്ങൾ ഉണ്ടായിരുന്നു, ഈശോ അവരോടൊപ്പം ഉണ്ടായിരുന്നു,എല്ലാം കുറച്ചു കൂടെ ക്രമീകൃതമായിരുന്നു.എന്നാൽ ബത്‌ലഹേം....ബത്‌ലഹേം അനുഭവത്തിലേയ്ക്കുയരുവാൻ പരിശുദ്ധ അമ്മയും യൗസേപ്പിതാവും തങ്ങളെ തന്നെ സാധാരണയിൽ ഉപരിയായി പൂർണമായും … Continue reading ബത് ലഹേം

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 1

❤️ ഹൃദയം ഒരുക്കിയവൾ ❤️ ഈശോയുടെ ജനനത്തിനായി നമ്മൾ നമ്മെ തന്നെ ഒരുക്കുന്ന 25 ദിവസങ്ങൾ. ഒന്നാദിനം ഓർമ്മിക്കാം പരിശുദ്ധ അമ്മയെ. ദൈവഹിതത്തിനായി അമ്മ yes പറഞ്ഞപ്പോൾ സ്വർഗം ഭൂമിക്ക് നൽകിയ വിലയേറിയ സമ്മാനം ആണ് ക്രിസ്തു. മംഗളവാർത്ത അത്ര മംഗളകരമല്ലായിരിക്കണം മറിയം എന്നാ ആ പെൺകുട്ടിക്ക്. വരാൻ പോകുന്ന എല്ലാം മുന്നിൽ കണ്ടുകൊണ്ട് വചനമാകുന്ന ഈശോയ്ക്കു ഭൂമിയിൽ ജനിക്കാൻ ഇടം നൽകിയ പരിശുദ്ധ അമ്മ നമ്മുടെയൊക്കെ ജീവിതങ്ങൾ നോക്കി ഒന്ന് പറയുന്നുണ്ട്.... കുഞ്ഞേ ചില സമയങ്ങളിൽ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 1

ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം… ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts

https://youtu.be/3jCEbxEzdJY ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം... ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts frjince #frjincecheenkallel REFERENCES USED:JOHN 1/9SOURCE: POC BIBLE (MALAYALAM) 2001 EDITIONWrite to me: GMAIL: prayersfrjince@gmail.comJoin My Page on FACEBOOK: https://www.facebook.com/frjincecheen…YOUTUBE: https://www.youtube.com/channel/UCDSz…INSTAGRAM: https://www.instagram.com/frjincechee…For English Talks, Subscribe to Fr. Jince English Talks with this Link: https://www.youtube.com/channel/UCXXr…For more talks and updates, Subscribe to the Channel with the … Continue reading ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം… ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts

King Charles’ Christmas message to pay tribute to Queen’s legacy – BBC News

https://youtu.be/ZQJD39Hay0w King Charles' Christmas message to pay tribute to Queen's legacy – BBC News King Charles is set to include a tribute to his mother, Queen Elizabeth II, in his first Christmas message as monarch. He will also reflect on his views about the importance of faith. An image of Charles delivering his speech, which … Continue reading King Charles’ Christmas message to pay tribute to Queen’s legacy – BBC News

Christmas Message | क्रिसमस सन्देश | Matridham Ashram | Fr. Anil Dev IMS | Happy Christmas

https://youtu.be/Fl0GD7UQ0ZE Christmas Message | क्रिसमस सन्देश | Matridham Ashram | Fr. Anil Dev IMS | Happy Christmas.

പുൽക്കൂട്: ഒരു പാഠശാല

പുൽക്കൂട് : ഒരു പാഠശാല മനുഷ്യാവതാര രഹസ്യത്തെ ധ്യാനിക്കുമ്പോൾ ശൂന്യവൽക്കരണത്തിന്റെ, സഹനതീവ്രതയുടെ സ്നേഹപാരമ്യത്തിന്റെ ചില ദൃശ്യങ്ങൾ, ഓർമകൾ..നമ്മെ സ്തബ്ദരാക്കും ... ഞാൻ ആലോചിക്കാറുണ്ട് , പുൽക്കൂട്ടിൽ കൈകാലുകളിളക്കി കളിക്കുന്ന നിരാലംബനായ , ഓമനത്തം നിറഞ്ഞ , പ്രകാശം പരത്തുന്ന ആ തിരുസുതനെ നിർന്നിമേഷരായി നോക്കിനിന്നത് ..കണ്ണ് നിറഞ്ഞു കൈ കൂപ്പിയത് .. ലാളിക്കാൻ ആഗ്രഹിച്ചത് പരിശുദ്ധ അമ്മയും യൗസേപ്പ് പിതാവും മാത്രം ആണോ ? സ്വർഗീയ പിതാവ് കൂടെയല്ലേ ? തൻറെ ഇഷ്ടം മനസ്സിലാക്കി സന്തോഷത്തോടെ മനുഷ്യമക്കളെ … Continue reading പുൽക്കൂട്: ഒരു പാഠശാല

തിരുപ്പിറവിക്കായി ഒരുങ്ങാം: December 24

ഡിസംബർ 24 പ്രാർത്ഥന മരുന്നോ ലേപനമോ അല്ല മറിച്ച് നിന്റെ വചനമാണ് സൗഖ്യം എന്നരുൾ ചെയ്ത സ്നേഹനാഥാ, നിന്റെ അടുത്ത് ഓടി വന്ന ഒരുവനെ പോലും നീ കൈവിട്ടിട്ടില്ലല്ലോ. ഓ ഈശോയെ, നിന്റെ പൊൻകരം നീട്ടി ഞങ്ങളെ സുഖപ്പെടുത്തണമേ. അനുദിന വചനം മത്തായി 4: 23-24 തന്റെ അടുക്കലേക്ക് വന്നവരെ അവൻ സുഖപ്പെടുത്തി. സുകൃതജപം നാഥാ, നിന്റെ തിരുരക്തം കൊണ്ട് എന്നെ കഴുകേണമേ. നിയോഗം ക്യാൻസർ രോഗികൾക്ക് സൽപ്രവർത്തി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കാം.

തിരുപ്പിറവിക്കായി ഒരുങ്ങാം: December 23

ഡിസംബർ 23 പ്രാർത്ഥന കർത്താവായ ദൈവമേ, കൊറോണയെയും മറ്റെല്ലാ പ്രതിസന്ധികളെയും മറികടന്നു തൻ്റെ കുടുംബത്തിനായി കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളേയും ഇന്നേ ദിവസം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ എന്ന് അരുൾ ചെയ്ത ഈശോനാഥാ, നീ അവരെ കാത്തുകൊള്ളണമേ. അനുദിന വചനം യോഹ 11: 11-19 സ്വർഗ്ഗരാജ്യത്തിനായ നമുക്കും അധ്വാനിക്കാൻ. കാരണം സ്വർഗ്ഗരാജ്യം ബലവന്മാരുടെതാണ്. സുകൃതജപം ഓ ഈശോയെ, നീ എന്നിൽ വന്നു നിറയണമേ. നിയോഗം പ്രവാസികൾ സൽപ്രവർത്തി എല്ലാ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 23

കുട്ടികൾക്കൊരു ക്രിസ്മസ് പ്രസംഗം | ക്രിസ്തുമസ് പ്രസംഗം | Christmas Speech for Children | ക്രിസ്മസ് സന്ദേശം

https://youtu.be/lk_JUTZBWdQ കുട്ടികൾക്കൊരു ക്രിസ്മസ് പ്രസംഗം #ക്രിസ്തുമസ്പ്രസംഗം||#christmasspeechforchildren#ക്രിസ്മസ് സന്ദേശം

ക്രിസ്തുമസ് സന്ദേശം | Dec 25 | Christmas Message in Malayalam | Fr. Ajin Albarnas IVD | Talk

https://youtu.be/q6msvJXeqlQ ക്രിസ്തുമസ് സന്ദേശം | Dec 25 | Christmas Message in Malayalam | Fr. Ajin Albarnas IVD | Talk

രസകരമായ് ക്രിസ്തുമസ് സന്ദേശം നെൽകി മാർ, തോമസ് തറയിൽ | Christmas Message, Mar Thomas Tharayil

https://youtu.be/Wb86mP8cwDQ രസകരമായ് ക്രിസ്തുമസ് സന്ദേശം നെൽകി മാർ, തോമസ് തറയിൽ | Christmas Message, Mar Thomas Tharayil

തിരുപ്പിറവിക്കായി ഒരുങ്ങാം: December 22

ഡിസംബർ 22 പ്രാർത്ഥന ലോകരക്ഷക, നീ ഞങ്ങൾക്ക് ഭരമേൽപ്പിച്ച സഭയെ ഇന്നേ ദിവസം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. മനുഷ്യൻ പൂർണ്ണനല്ലല്ലോ അതുകൊണ്ടു തന്നെ സഭക്ക് ഉയർച്ചകളും താഴ്ചകളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ കുരിശിന്മേൽ സ്ഥാപിതമായ അടിത്തറ സഭയെ ഇന്നും കാത്തു രക്ഷിക്കുന്നു. എൻ്റെ നാഥാ, നിന്റെ സഭയെ കാത്തുപാലിക്കാനുള്ള വലിയ കൃപ ഞങ്ങൾക്ക് നൽകണമേ. അനുദിന വചനം മത്താ 7: 21-28 യേശുവാകുന്നു അടിത്തറയിൽ പണിയുന്നവ തകർക്കപ്പെടുകയില്ല സുകൃതജപം ഈശോയെ, നിന്റെ എളിമ ഞങ്ങളിൽ വളർത്തണമേ. നിയോഗം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 22

ദൈവത്തിന്റെ വഴികൾ നമ്മുടേത് പോലെയല്ല

So throw your life into his his hands.. Day by day discern his plans.. God is passionately busy loving you and me… ഈ പാട്ട് കേട്ടിട്ടുണ്ടോ? 'God still loves the world' എന്ന Hymn ലെ ഇടക്കുള്ള വരികൾ ആണേ. ഒരാൾ നമ്മളെ ഗാഡമായി, തീക്ഷ്‌ണമായി സ്നേഹിച്ചുകൊണ്ടിരിക്കുന്നു, നമ്മുടെ സ്നേഹം കൊതിക്കുന്നു, നമ്മെ കാണുമ്പോഴൊക്കെ ഉള്ളം തുടിച്ച് ആലിംഗനത്തിനായി വെമ്പുന്നു. പക്ഷേ ആ സ്നേഹം നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ? … Continue reading ദൈവത്തിന്റെ വഴികൾ നമ്മുടേത് പോലെയല്ല

തിരുപ്പിറവിക്കായി ഒരുങ്ങാം: December 21

ഡിസംബർ 21 പ്രാർത്ഥന എൻ്റെ ഈശോയെ, വിശുദ്ധിയിലേക്കാണല്ലോ നീ ഞങ്ങളെ ഓരോരുത്തരേയും വിളിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ആലയമായ ഞങ്ങളുടെ ശരീരങ്ങളെ പലപ്പോഴും ഞങ്ങൾ അശുദ്ധമാക്കിയിട്ടുണ്ട്. തൻ്റെ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്ന ധൂർത്തപുത്രനെ മാറോടണച്ച സ്നേഹനാഥാ, അശുദ്ധമായി എൻ്റെ ശരീരം ഞാൻ ഉപയോഗിച്ചിട്ടുണ്ടങ്കിൽ നീ എന്നോട് ക്ഷമിക്കണമേ. അനുദിന വചനം ലൂക്ക 15: 11-32 ശരിയായ അനുതാപമാണ് സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി. ചെയ്തുപോയ പാപങ്ങളെ ഓർത്തു നമുക്ക് പശ്ചാത്തപിക്കാം. സുകൃതജപം എൻ്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ. നിയോഗം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 21

തിരുപ്പിറവിക്കായി ഒരുങ്ങാം: December 20

ഡിസംബർ 20 പ്രാർത്ഥന സ്നേഹനാഥനായ ഈശോയെ, ഭൂമിയിലെ നഷ്ടങ്ങളെ ഓർത്തല്ലാ മറിച്ച് സ്വർഗ്ഗത്തിലെ നേട്ടങ്ങളെ കുറിച്ച് വേണം ഓരോ ക്രിസ്ത്യാനിയും തൻ്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ. നിന്റെ ജീവിതത്തിലൂടെ ഞങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തല്ലോ. എൻ്റെ ഈശോയെ, ഞങ്ങളിൽ നിന്ന് വേർപെട്ടു പോയ എല്ലാവരെയും നിന്റെ മുമ്പിൽ സമർപ്പിക്കുന്നു, അവരുടെമേൽ നിന്റെ അനാഥമായ കരുണ നീ വാർഷിക്കണമേ. അനുദിനവചനം യോഹ 11: 1-44 അവൻ്റെ സമയത്തിനായി നമുക്ക് കാത്തിരിക്കാം, തന്നിൽ വിശ്വസിക്കുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ല. … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 20

തിരുപ്പിറവിക്കായി ഒരുങ്ങാം: December 19

ഡിസംബർ 19 പ്രാർത്ഥന എൻ്റെ ഈശോയെ, ക്ലേശങ്ങളിലും സഹനങ്ങളിലും ക്രിസ്തീയ ചൈതന്യം വളർത്തുക എന്ന ധർമ്മം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടല്ലോ. മറിയത്തെ സ്വീകരിച്ചപ്പോഴും യേശുവുമായുള്ള പലായനത്തിലും യൗസേപ്പിതാവിൽ നമ്മൾ കണ്ടത് ഈ ചൈതന്യമായിരുന്നു. ഈശോനാഥാ, ഞങ്ങളുടെ സഹനജീവിതത്തിലും ക്രിസ്തീയ ചൈതന്യം വളർത്താൻ ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം ലൂക്ക 18: 18-30 നിത്യജീവൻ അവകാശമാക്കാൻ നീ ക്രിസ്തുവിന്റെ പാത പിന്തുടരണം. സുകൃതജപം ഈശോയെ, എന്നിൽ ക്രിസ്തീയ ചൈതന്യം വളർത്തണമേ. നിയോഗം തൊഴിൽ രഹിതർ സൽപ്രവർത്തി തൊഴിൽ ഇല്ലാതെ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 19

തിരുപ്പിറവിക്കായി ഒരുങ്ങാം: December 18

ഡിസംബർ 18 പ്രാർത്ഥന നല്ലവനായ ഈശോനാഥാ, കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കരാവാൻ നീ ഞങ്ങളെ പഠിപ്പിച്ചല്ലോ. ഹേറോദേസിന്റെ കൈകളിൽ നിന്ന് നിന്നെ രക്ഷിക്കാൻ അവർ ആദ്യത്തെ രക്തസാക്ഷികൾ പോലുമായി. അതുകൊണ്ട് തന്നെയാണല്ലോ നീ മനുഷ്യവംശത്തോട് കുഞ്ഞുങ്ങളെ പോലെയാവാൻ പറഞ്ഞത്. ഓ ഈശോയെ, നിന്നെ ജീവനു തുല്യം സ്നേഹിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ. അനുദിന വചനം ലൂക്ക 18: 15-17 നിങ്ങൾ ശിശുക്കളെ പോലെയാകുവിൻ, സ്വർഗ്ഗരാജ്യം നിങ്ങളുടേതാണ്. സുകൃതജപം ഉണ്ണീശോയെ, എൻ്റെ ഹൃദയം വെണ്മയുള്ളതാക്കണമേ. നിയോഗം കുഞ്ഞുങ്ങൾ സൽപ്രവർത്തി എല്ലാ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 18

തിരുപ്പിറവിക്കായി ഒരുങ്ങാം: December 17

ഡിസംബർ 17 പ്രാർത്ഥന എൻ്റെ ഈശോയെ, ഞങ്ങളുടെ സംരക്ഷണത്തിനായി നീ ഞങ്ങൾക്ക് നൽകിയ കാവൽമാലാഖമാരെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. ഞങ്ങളെ തിന്മകളിൽ നിന്ന് അകറ്റി വിശുദ്ധിയിൽ വളരാൻ അവർ എടുക്കുന്ന പങ്ക് വലുതാണ്. ഓ ഈശോയെ, ഞങ്ങളുടെ കാവൽമാലാഖമാരോട് ഒപ്പം ഞങ്ങളുടെ രാജ്യം കാക്കുന്നു ഞങ്ങളുടെ പടയാളികളെയും നിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു, നിന്റെ തിരുഹൃദയത്തോടു ചേർത്തു വയ്ക്കണമേ. അനുദിന വചനം ലൂക്ക 8: 16-18 നമ്മൾ അനുഭവിച്ച ക്രിസ്‌തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകാം. കാരണം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 17

തിരുപ്പിറവിക്കായി ഒരുങ്ങാം: December 16

ഡിസംബർ 16 പ്രാർത്ഥന സ്നേഹത്തിനു ഏറ്റം യോഗ്യനായ ഈശോയെ, ഇന്നേ ദിവസം ഞങ്ങളുടെ ഇടവകയാകുന്ന കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. രണ്ടോ മൂന്നോ പേർ ഒരുമിക്കുന്നിടത്തു നിന്റെ സാന്നിധ്യം അരുളിയ ഈശോ നാഥാ, ഞങ്ങൾ ഒരുമിച്ചു കുർബാന അർപ്പിക്കുകയും നിന്നോട് ചേർന്ന് നിൽക്കുകയും ചെയ്യുന്നു. അതിനു ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ വികാരിയച്ചനെയും മറ്റെല്ലാ കുടുംബാംഗങ്ങളെയും ഞങ്ങളുടെ പ്രാർത്ഥനയോടു കൂടെ ചേർത്ത് വയ്ക്കുന്നു, നീ കൂട്ടായിരിക്കണമേ. അനുദിന വചനം ലൂക്ക 9: 10-17 തന്നോട് കൂടെ ആയിരിക്കുന്നവരെ ദൈവം ഒരിക്കിലും … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 16

A PERFECT CHRISTMAS GIFT TO JESUS

A PERFECT CHRISTMAS GIFT TO JESUS The following is an incident that occurred one Christmas, concerning the great Saint Jerome. He was the man who translated the Holy Bible from it's original languages into the universal Latin. This holy man, who had a great love for God, actually died, in 420, in the blessed town … Continue reading A PERFECT CHRISTMAS GIFT TO JESUS