മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം; കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാതകൾ നേരെയാകുവിൻ… വിശുദ്ധ സ്നാപക യോഹന്നാൻ… ഈശോയുടെ വഴി ഒരുക്കാൻ ആത്മവിനാൽ നിറഞ്ഞുകൊണ്ട് അവനു മുൻപേ ഏലിയായുടെ തീഷ്ണതയോടെ മോശയുട ധൈര്യത്തോടെ വന്നവൻ. തലപോകേണ്ടി വന്നാലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടവൻ.

ഈ വിശുദ്ധനും നമ്മളെ പുൽക്കൂട്ടിലേക്കുള്ള ഈ യാത്രയിൽ Challenge ചെയ്യുവാണ്… ഈശോയെ പ്രതി സഹനങ്ങൾ ഏറ്റെടുക്കാൻ നമ്മൾ ഒരുക്കമാണോ…? ഉണ്ണി ഈശോയോടുള്ള സ്നേഹത്താൽ എളിമയോടെ അവനെ ഹൃദയത്തിൽ സ്വീകരിക്കാൻ നമ്മൾ ഒരുങ്ങി കഴിഞ്ഞോ എന്ന് ചിന്തിക്കാം, പ്രാർത്ഥിക്കാം, ആത്മശോധന ചെയ്യാം. പുൽക്കൂട്ടിലെ ഉണ്ണി നമ്മുടെ കൂടെ ഉണ്ടാകട്ടെ. 🥰🥰🥰

Advertisements
Advertisements
Fediverse reactions
December 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “പുൽക്കൂട്ടിലേക്കൊരു യാത്ര | Day 15”

  1. Thank u dear 💐🥰

  2. 👍🏻👍🏻🥰

    1. ❤️‍🔥thank u 💐

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading