മഞ്ഞുപെയ്യുന്ന ആ പാതിരാവിൽ സ്വർഗം സന്തോഷിച്ച ആ ദിനത്തിൽ ആകാശം പോലും ആനന്ദത്താൽ നിറഞ്ഞു… കിഴക്കുദിച്ച ഒരു നക്ഷത്രം… അതിന്റെ പ്രകാശം മാത്രം എല്ലായിടത്തും നിറഞ്ഞു നിന്നു.
സ്വർണവും മീറയും കുന്തിരിക്കവുമായി വന്ന ജ്ഞാനികൾക്ക് ആ കുഞ്ഞു നക്ഷത്രം ബെത്‌ലഹേംമിലെ കാലിതൊഴുത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു.

ഈ ക്രിസ്തുമസ് കാലം നമ്മിൽ നിന്നും ആഗ്രഹിക്കുന്ന ഒന്നുണ്ട്… അപരന്റെ ജീവിതത്തിലെ നക്ഷത്രമാകുക… അവനെ നന്മയിലേക്ക് നയിക്കാൻ നമ്മുടെ സത്പ്രവർത്തികൾ കൊണ്ട് കഴിയട്ടെ. പുൽക്കൂട്ടിലെ ഉണ്ണി ഈശോ അതിനായി നമ്മുടെ ഹൃദയങ്ങൾ ഒരുക്കട്ടെ ❤‍🔥✨

Advertisements
Advertisements
Fediverse reactions
December 2023
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “പുൽക്കൂട്ടിലേക്കൊരു യാത്ര | Day 9”

  1. Thank you for such a nice thought everyday

    1. Thank you😊🥰💐

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading