Tag: Demise News

Fr Anto Kannampuzha VC Passes Away

ഫാദർ ആന്റോ കണ്ണമ്പുഴ വി സി അന്തരിച്ചു എറണാകുളം: ചാലക്കുടി പോട്ട വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തിന്റെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ വചനപ്രഘോഷകനും ഗാനരചയിതാവുമായ ബഹു. ആന്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു കോവിഡ് ബാധിതനായ അദ്ദേഹം കോവിഡ് മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. വിൻസെൻഷ്യൻ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രൊവിൻസ് അംഗമായ ഫാ.ആന്റോ കണ്ണമ്പുഴ […]

Fr. Lawrence Burle Passes Away

RIPFr. Lawrence Burle is gone to eternal rest at 08.00 this evening Friday 14 May. May his soul Rest In Peace. The body is kept in the hospital Convent chapel, Christ Hospital campus. Tomorrow morning at 9.00 am ( Saturday 15 May) will be funeral at BPQ cemetery. […]

Fr Rijo Francis MSFS Passes Away

Rev. Fr. Rijo Mechery, MSFS Passes Away Dear friends, Rev. Fr. Rijo Mechery, msfs (Nagpur Province) breathed his last just a while a ago in Holy Family Hospital, Delhi. He was under treatment for Covid-19. Hospital tried their level best save life but in the last minute he […]

Hans Hung Passes Away

ജർമ്മൻ ദൈവശാസ്ത്ര പ്രതിഭ ഹാൻസ് ക്യുങ്ങ് (Hans Hung) ഓർമ്മയായി   സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യുങ്ങ് ഇന്നു (6 ഏപ്രിൽ 2021)നിര്യാതനായി. 93 വയസ്സായിരുന്നു. 2013 മുതൽ പാർക്കിൻസൺസ് രോഗവും സന്ധിവാതാവും അദ്ദേഹത്തെ അലട്ടിയിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങനിലെ (Tübingen ) സ്വവസതിയിലായിരുന്നു അന്ത്യം.   1928 മാർച്ച് മാസം പത്തൊമ്പതാം തീയതി സ്വിസ്റ്റർലണ്ടിലെ സുർസേ (Sursee) യിൽ ജനിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും […]

Fr John Nattunilam MST Passes Away

02 April 2021: ഉജ്ജൈന്‍ രൂപതയിലെ ജാംനേര്‍ സഹവികാരി, ഫാ. ജോണ്‍ നാട്ടുനിലം എം.എസ്.റ്റി. (48) ഇന്ന് രാവിലെ വാഹനാപകടത്തില്‍ മരണമടഞ്ഞു. ജാംനേറില്‍ നിന്നും രാവിലെ ദു:ഖവെള്ളി കര്‍മ്മങ്ങള്‍ക്കായി കാലാപീപ്പല്‍ എന്ന സ്ഥലത്തേയ്ക്ക് പോകുംവഴി സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്.

Bishop Joseph Pastor Neelankavil – Passed Away

“മരിച്ചവരെ ഉയിർപ്പിക്കുന്നവനനേ നിന്റെ തിരുനാമത്തിന് സ്തുതി” സാഗർ രൂപത മുൻഅധ്യക്ഷൻ അഭിവന്ദ്യ നീലങ്കാവിൽ മാർ ജോസഫ് മെത്രാൻ കാലംചെയ്തു. മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) അന്തരിച്ചു തൃശൂർ അതിരൂപത അരണാട്ടുക്കര ഇടവകാം​ഗമായ പിതാവ് മുൻ സാ​ഗർ ബിഷപ്പായിരുന്നു. 2006 മുതൽ തൃശൂർ കുറ്റൂരിലെ സാ​ഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1960 മെയ് 17ന് ബാ​ഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് അഭിവന്ദ്യ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ […]

Msgr Rev. Fr Joseph Thannikkott

Msgr Rev. Fr Joseph Thannikkott ബഹു. മോൺസിഞ്ഞോർ തണ്ണിക്കോട്ടിൻ്റെ മൃതസംസ്ക്കാരം നാളെ (16.2.2021 ചൊവ്വാഴ്ച) വൈകിട്ട് 4.30ന് നീറിക്കോട് സെൻറ് ജോസഫ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്. നാളെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ബഹു. തണ്ണിക്കോട്ടച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. തുടർന്ന് 4.30 വരെ ദൈവാലയത്തിലും പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കുന്നതാണ്. വൈകീട്ട് 4.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മൃതസംസ്ക്കാര […]

Rev Fr Joy Puthenvettil Passed Away

Rev Fr Joy Puthenvettil has passed away today (Sunday January 17th) at 5.30PM due to massive heart attack at St James hospital. Please pray for the departed soul…. BP Pauly Kannookadan BISHOP’S HOUSE: Dear fathers, Our Beloved Rev. Fr. Joy Puthenveetil (69) was called to eternal life today, […]

Young Priest Met with an Accident in Pune

പൂന – കട്കി രൂപതാംഗം സാം പുതുവേലിൽ അച്ചൻ ആക്സിഡൻ്റിൽ മരിച്ചു. അച്ചൻ്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.വൈദികരുടെ മൃത സംസ്ക്കാര ശുശ്രുഷയിൽ സെമിത്തേരിയിൽ വെച്ചു കാർമ്മികൻ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്… “ഇതുവരെ ഞങ്ങൾ അങ്ങയെ അനുഗമിച്ചു ഇനി സ്വർഗ്ഗത്തിലെ ദൂതന്മാർ അങ്ങയെ അനുഗമിക്കും.” വിടപറയുവാൻ എനിക്ക് സമയമില്ലായിരുന്നു. നിങ്ങൾക്കെല്ലാം ഞാൻ പ്രിയപ്പെട്ടവനായിരുന്നു. എങ്കിലും നിങ്ങളെക്കാളുപരി എന്നെ സ്നേഹിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ നിത്യജീവിതത്തിലേക്ക് ക്ഷണിച്ചു. ഇനി ഞാൻ […]