ദിവ്യബലി വായനകൾ Friday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വെള്ളി, 19/11/2021 Friday of week 33 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം സകല നന്മകളുടെയും ഉടയവന് നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading ദിവ്യബലി വായനകൾ Friday of week 33 in Ordinary Time 

സ്വന്തം ആഗ്രഹങ്ങൾ ദൈവത്തിനു വേണ്ടി…

ജോസഫ് ചിന്തകൾ 346 ജോസഫ് സ്വന്തം ആഗ്രഹങ്ങൾ ദൈവത്തിനു വേണ്ടി ബലി കഴിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തി   ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ( Oblate Sisters of St. Francis de Sales) എന്ന സന്യാസ സമൂഹത്തിൻ്റെ സഹസ്ഥാപകയായിരുന്നു വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914) എന്ന ഫ്രഞ്ച് സന്യാസിനി . " തന്നെ പൂർണമായും മറന്ന് തൻ്റെ അയൽക്കാരന്റെ സന്തോഷത്തിനായി പ്രവർത്തിക്കുക" എന്നതായിരുന്നു അവളുടെ മുദ്രാവാക്യം.   "ഓ എൻ്റെ … Continue reading സ്വന്തം ആഗ്രഹങ്ങൾ ദൈവത്തിനു വേണ്ടി…

Daily Saints, November 18 | അനുദിന വിശുദ്ധർ, നവംബർ 18

⚜️⚜️⚜️ November 1️⃣8️⃣⚜️⚜️⚜️. ക്ലൂണിയിലെ വിശുദ്ധ ഓഡോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് … Continue reading Daily Saints, November 18 | അനുദിന വിശുദ്ധർ, നവംബർ 18

ദിവ്യബലി വായനകൾ Thursday of week 33 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 18-Nov-2021, വ്യാഴം Thursday of week 33 in Ordinary Time or Dedication of the Basilicas of Saints Peter and Paul, Apostles  Liturgical Colour: Green. ____ ഒന്നാം വായന 1 മക്ക 2:15-29 ഞങ്ങളുടെ പിതാക്കന്മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും. അക്കാലത്ത്, ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി. ഇസ്രായേലില്‍ നിന്നു വളരെപ്പേര്‍ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രന്മാരും അവിടെ ഒരുമിച്ചുകൂടി. രാജസേവകര്‍ … Continue reading ദിവ്യബലി വായനകൾ Thursday of week 33 in Ordinary Time

ജോസഫ് സഹിഷ്ണതയുടെ പര്യായം

ജോസഫ് ചിന്തകൾ 345 ജോസഫ് സഹിഷ്ണതയുടെ പര്യായം   ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുത ദിനം (International Day for Tolerance) മായി ആചരിക്കുന്നു. അസഹിഷ്ണുതയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.   കുടുംബങ്ങളിലും സമൂഹങ്ങളിലും വ്യക്തി ജീവിതത്തിലും സ്നേഹവും സമാധാനവും ഒരുമയും സംതൃപ്തിയും നിലനിർത്താൻ സഹിഷ്ണുതയ്ക്ക് നിർണായക പങ്കുണ്ട്.   സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയ മന്ത്രം സഹിഷ്ണുതയാണ്. പല പ്രശ്നങ്ങളും … Continue reading ജോസഫ് സഹിഷ്ണതയുടെ പര്യായം

Daily Saints, November 17 | അനുദിന വിശുദ്ധർ, നവംബർ 17

⚜️⚜️⚜️ November 1️⃣7️⃣⚜️⚜️⚜️ഹംഗറിയിലെ വിശുദ്ധ എലിസബത്ത് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ … Continue reading Daily Saints, November 17 | അനുദിന വിശുദ്ധർ, നവംബർ 17

ദിവ്യബലി വായനകൾ Saint Elizabeth of Hungary

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ബുധൻ, 17/11/2021 Saint Elizabeth of Hungary, Religious on Wednesday of week 33 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദരിദ്രരില്‍ ക്രിസ്തുവിനെ തിരിച്ചറിയാനും ആദരിക്കാനും വിശുദ്ധ എലിസബത്തിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ. ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി, അവശരെയും ക്ലേശിതരെയും സ്‌നേഹത്തോടെ അനവരതം ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading ദിവ്യബലി വായനകൾ Saint Elizabeth of Hungary

REFLECTION CAPSULE | Wednesday of the 33rd Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – November 17, 2021: Wednesday “’Sticking our necks out’ to progress in the ways of God!” (Based on 2 Macc 7:1,20-31 and Lk 19:11-28 – Wednesday of the 33rd Week in Ordinary Time) A little tortoise was constantly facing a complex of feeling too low in life. Seeing the … Continue reading REFLECTION CAPSULE | Wednesday of the 33rd Week in Ordinary Time

ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ

ജോസഫ് ചിന്തകൾ 344 ജോസഫ് : ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ   കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് ജോസഫ് ചിന്തയിൽ ഇന്നു നമ്മുടെ വഴികാട്ടി. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാൻ കുറുക്കുവഴികൾ പറഞ്ഞു തന്നിരുന്ന നൽകിയ അമ്മ കുടുംബങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നത് ഇപ്രകാരം   ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക” നല്ലവനായ … Continue reading ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ

Daily Saints, November 16 | അനുദിന വിശുദ്ധർ, നവംബർ 16

⚜️⚜️⚜️November 1️⃣6️⃣⚜️⚜️⚜️സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗരറ്റ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ … Continue reading Daily Saints, November 16 | അനുദിന വിശുദ്ധർ, നവംബർ 16

ദിവ്യബലി വായനകൾ | Tuesday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ചൊവ്വ, 16/11/2021 Tuesday of week 33 in Ordinary Time or Saint Margaret of Scotland or Saint Gertrude, Virgin  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം സകല നന്മകളുടെയും ഉടയവന് നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ … Continue reading ദിവ്യബലി വായനകൾ | Tuesday of week 33 in Ordinary Time 

ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 342 ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ്   യൗസേപ്പിതാവിൻ്റെ വലിയ ഭക്തയായ ഒരു ക്രോയേഷ്യൻ ചിത്രകാരിയും അവളുടെ ചിത്രവുമാണ് ഇന്നത്തെ ജോസഫ് ചിന്ത   ഐറിസ് മിഹാറ്റോവ് മിയോസിക് (Iris Mihatov Miočić) എന്ന ക്രോയേഷ്യൻ വനിത ചിത്രകാരിയും ഭാര്യയും അമ്മയുമാണ്, "റുവാ അഡോനായ്" " (Ruah Adonai )എന്ന പ്രാർത്ഥന കൂട്ടായ്മയുടെ നേതാവു കൂടിയാണ് ഈ മുപ്പത്തിയെട്ടുകാരി സദറിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ദൈവാലയത്തിലെ സജീവ അംഗമായ ഐറിസ് വിശുദ്ധ ചിത്രങ്ങളിലൂടെ സഭയിൽ നിരവധി … Continue reading ഉണ്ണീശോയെ മാറോടണയ്ക്കുന്ന യൗസേപ്പിതാവ്

Daily Saints, November 15 | അനുദിന വിശുദ്ധർ, നവംബർ 15

⚜️⚜️⚜️November 1️⃣5️⃣⚜️⚜️⚜️മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ “ജര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് ഇദ്ദേഹത്തിന്റെ … Continue reading Daily Saints, November 15 | അനുദിന വിശുദ്ധർ, നവംബർ 15

ദിവ്യബലി വായനകൾ | Monday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 തിങ്കൾ, 15/11/2021 Saint Albert the Great, Bishop, Doctor or Monday of week 33 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദൈവികവിശ്വാസത്തോട് മാനുഷികവിജ്ഞാനം സമന്വയിപ്പിക്കുന്നതിലൂടെ മെത്രാനായ വിശുദ്ധ ആല്‍ബര്‍ട്ടിനെ അങ്ങു മഹാനാക്കി തീര്‍ത്തുവല്ലോ. അദ്ദേഹം പഠിപ്പിച്ച ദിവ്യസത്യങ്ങള്‍ അനുവര്‍ത്തിച്ച്, ശാസ്ത്രപുരോഗതിയിലൂടെ, അങ്ങയെപ്പറ്റിയുള്ള അഗാധമായ അറിവിലും സ്‌നേഹത്തിലും എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും … Continue reading ദിവ്യബലി വായനകൾ | Monday of week 33 in Ordinary Time 

REFLECTION CAPSULE | Monday of the 33rd Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – November 15, 2021: Monday “Seeking the Lord of Light in our moments of darkness and blindness!” (Based on 1 Macc 1:10-15, 41-43, 54-57, 62-64 and Lk 18:35-43 – Monday of the 33rd Week in Ordinary Time) Every person in the world faces a moment of darkness.>> Some of … Continue reading REFLECTION CAPSULE | Monday of the 33rd Week in Ordinary Time

സഹജരോട് ദയ കാണിച്ചവൻ 

ജോസഫ് ചിന്തകൾ 340 ജോസഫ് സഹജരോട് ദയ കാണിച്ചവൻ   എല്ലാ വർഷവും നവംബർ പതിമൂന്നാം തീയതി ലോക ദയാ ദിനമായി (World Kindness Day) ആചരിക്കുന്നു. ലോക ദയ ദിനം ആദ്യമായി സംഘടിപ്പിച്ചത് 1998-ൽ The Kindness Movement എന്ന സംഘടനയാണ്. സഹ മനുഷ്യരോട്  സഹാനുഭൂതിയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക ദയാ ദിനത്തിൻ്റെ ലക്ഷ്യം നിരവധി ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലോക ദയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്.   വ്യക്തി സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മഹത്തായ ഒരു പുണ്യമാണ് … Continue reading സഹജരോട് ദയ കാണിച്ചവൻ 

Daily Saints, November 14 | അനുദിന വിശുദ്ധർ, നവംബർ 14

⚜️⚜️⚜️November 1️⃣4️⃣⚜️⚜️⚜️വിശുദ്ധ ലോറന്‍സ്‌ മെത്രാൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ തീരുമാനിച്ചത്. … Continue reading Daily Saints, November 14 | അനുദിന വിശുദ്ധർ, നവംബർ 14

REFLECTION CAPSULE | 33rd Sunday in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – November 14, 2021: Sunday “Seeking and thirsting for the One whom our souls are searching, and being constantly on ‘watch and vigilance’ preparing for the Coming of our Blessed Lord!” (Based on Dan 12:1-3, Heb 10:11-14, 18 and Mk 13:24-32 - 33rd Sunday in Ordinary Time) There is … Continue reading REFLECTION CAPSULE | 33rd Sunday in Ordinary Time

ദിവ്യബലി വായനകൾ | 33rd Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 ഞായർ, 14/11/2021 33rd Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം സകല നന്മകളുടെയും ഉടയവന് നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading ദിവ്യബലി വായനകൾ | 33rd Sunday in Ordinary Time 

കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം

ഉത്തരേന്ത്യയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കും സന്യസ്തർക്കും എതിരെയുള്ള നീക്കങ്ങൾ തുടർക്കഥയാകുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമെന്ന് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിലെ പാവപ്പെട്ട പെൺകുട്ടികൾക്കായി സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഒരിക്കൽക്കൂടി വ്യക്തമാകുന്നു. സാമൂഹിക സേവനം ലക്ഷ്യംവച്ച് ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ മതപരിവർത്തന നിരോധന നിയമം ദുരുപയോഗിച്ച് കുറ്റം ചുമത്താനുള്ളനീക്കങ്ങൾ പുതുമയല്ല. അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മധ്യപ്രദേശിലെ … Continue reading കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം

യൗസേപ്പിതാവേ, നീതിമാനേ!

ജോസഫ് ചിന്തകൾ 338 വിശുദ്ധ യൗസേപ്പിതാവേ, നീതിമാനേ!   വിശുദ്ധ യൗസേപ്പിതാവ് ഒരു നീതിമാനായിരുന്നു. ധർമ്മിഷ്ഠനായ മറിയത്തെ ഭാര്യയായി സ്വീകരിച്ച നെറിവുള്ള മനുഷ്യൻ; നമ്മുടെ കർത്താവിന്റെ ദയയുള്ള വളർത്തു പിതാവ് അങ്ങകലെ ഈജിപ്ത് നാട്ടിലേക്കുള്ള പലായനത്തിൻ്റെ വേദന അവൻ അറിഞ്ഞു അനുസരണയും ദയയും വിശ്വസ്തതയും മുഖമുദ്രയാക്കിയ അവൻ ദൈവത്തിൻ്റെ കല്പന മടിയില്ലാതെ അനുസരിച്ചു. ദൈവത്തിൻ്റെ സ്വന്തം കുടുംബത്തിൻ്റെ തലവനായി യൗസേപ്പിതാവ് പേരെടത്തു. ബാലനായ ഈശോയെ കണ്ടെത്തുന്നതു വരെ അവൻ പുരാതന നഗരത്തിൽ അലഞ്ഞു ആരുടെ യോഗ്യതകളാണോ ഞങ്ങൾ … Continue reading യൗസേപ്പിതാവേ, നീതിമാനേ!

Daily Saints, November 13 | അനുദിന വിശുദ്ധർ, നവംബർ 13

⚜️⚜️⚜️ November 1️⃣3️⃣⚜️⚜️⚜️വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട്‌ മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം … Continue reading Daily Saints, November 13 | അനുദിന വിശുദ്ധർ, നവംബർ 13

REFLECTION CAPSULE | Saturday of the 32nd Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – November 13, 2021: Saturday “Remaining firm and perseverant in our prayer life and reaching out in justice and giving comfort and consolation to the needy!” (Based on Wis 18:14-16, 16:6-9 and Lk 18:1-8 – Saturday of the 32nd Week in Ordinary Time) An interesting incident is mentioned in … Continue reading REFLECTION CAPSULE | Saturday of the 32nd Week in Ordinary Time

ജീവനുവേണ്ടിയുള്ള ലുത്തിനിയ 

ജോസഫ് ചിന്തകൾ 333 ജീവനുവേണ്ടിയുള്ള ലുത്തിനിയ   ജീവൻ്റെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ജീവനു വേണ്ടിയുള്ള മനോഹരമായ ഒരു പ്രാർത്ഥനയാണ് ഈ ലുത്തിനിയ   നല്ലവനായ വിശുദ്ധ യൗസേപ്പിതാവ... മറുപടി: ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഭർത്താവേ... ദൈവമാതാവിൻ്റെ സംരക്ഷകനേ... വിശ്വസ്തനായ ജീവിത പങ്കാളിയേ... നല്ല തൊഴിലാളിയേ... നല്ലവനും മാന്യനുമായ മനുഷ്യനേ... വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും മനുഷ്യനു... അനുകമ്പയും പരസ്നേനേഹവും നിറഞ്ഞ മനുഷ്യനേ... സ്നേഹം നിറഞ്ഞ മനുഷ്യനേ... ഈശോമിശിഹായുടെ പിതാവേ... ഉണ്ണീശോയുടെ കാവൽക്കാരനേ... പുണ്യത്തിൻ്റെ അധ്യാപകനേ... ക്ഷമയുടെ മാതൃകയേ... … Continue reading ജീവനുവേണ്ടിയുള്ള ലുത്തിനിയ