Genesis
-

The Book of Genesis, Chapter 26 | ഉല്പത്തി, അദ്ധ്യായം 26 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 26 ഇസഹാക്കും അബിമെലക്കും 1 അബ്രാഹത്തിന്റെ കാലത്തുണ്ടായ തിനു പുറമേ, മറ്റൊരു ക്ഷാമം കൂടി ആ നാട്ടിലുണ്ടായി. ഇസഹാക്ക് ഗരാറില്‍ ഫിലിസ്ത്യരുടെ രാജാവായ… Read More
-

The Book of Genesis, Chapter 25 | ഉല്പത്തി, അദ്ധ്യായം 25 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 25 അബ്രാഹത്തിന്റെ സന്തതികള്‍ 1 അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു.2 അവളില്‍ അവനു സിമ്റാന്, യോക്ഷാന്, മെദാന്‍, മിദിയാന്‍,… Read More
-

The Book of Genesis, Chapter 24 | ഉല്പത്തി, അദ്ധ്യായം 24 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 24 ഇസഹാക്കും റബേക്കായും 1 അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ് എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു.2 അവന് തന്റെ എല്ലാ വസ്തുക്കളുടെയും മേല്നോട്ടക്കാരനും തന്റെ… Read More
-

The Book of Genesis, Chapter 23 | ഉല്പത്തി, അദ്ധ്യായം 23 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 23 സാറായുടെ മരണം 1 സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു.2 കാനാനിലുള്ള ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള് മരിച്ചു. അബ്രാഹം സാറായെപ്പറ്റി… Read More
-

The Book of Genesis, Chapter 22 | ഉല്പത്തി, അദ്ധ്യായം 22 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 22 അബ്രാഹത്തിന്റെ ബലി 1 പിന്നീടൊരിക്കല്‍ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന് വിളികേട്ടു.2 നീ സ്നേഹിക്കുന്ന… Read More
-

The Book of Genesis, Chapter 21 | ഉല്പത്തി, അദ്ധ്യായം 21 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 21 ഇസഹാക്കിന്റെ ജനനം 1 കര്‍ത്താവു വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു.2 വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറാ ഗര്‍ഭം ധരിച്ച്, ദൈവം പറഞ്ഞസമയത്തുതന്നെ പുത്രനെ പ്രസവിച്ചു.3… Read More
-

The Book of Genesis, Chapter 20 | ഉല്പത്തി, അദ്ധ്യായം 20 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 20 അബ്രാഹവും അബിമെലക്കും 1 അബ്രാഹം അവിടെനിന്നു നെഗെബ്പ്രദേശത്തേക്കു തിരിച്ചു. കാദെഷിനും ഷൂറിനും ഇടയ്ക്ക് അവന് വാസമുറപ്പിച്ചു. അവന് ഗരാറില്‍ ഒരു പരദേശിയായി… Read More
-

The Book of Genesis, Chapter 19 | ഉല്പത്തി, അദ്ധ്യായം 19 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 19 സോദോമിന്റെ പാപം 1 വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്മാര് സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്ക്കല് ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്ക്കാനായി… Read More
-

The Book of Genesis, Chapter 18 | ഉല്പത്തി, അദ്ധ്യായം 18 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 18 ദൈവം സന്ദര്‍ശിക്കുന്നു 1 മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില് മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്ക്കല്… Read More
-

The Book of Genesis, Chapter 17 | ഉല്പത്തി, അദ്ധ്യായം 17 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 17 പരിച്ഛേദനം 1 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി… Read More
-

The Book of Genesis, Chapter 16 | ഉല്പത്തി, അദ്ധ്യായം 16 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 16 ഹാഗാറും ഇസ്മായേലും 1 അബ്രാമിനു ഭാര്യ സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസി ഉണ്ടായിരുന്നു.2 സാറായി അബ്രാമിനോടു… Read More
-

The Book of Genesis, Chapter 15 | ഉല്പത്തി, അദ്ധ്യായം 15 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 15 അബ്രാമുമായി ഉടമ്പടി 1 അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.2… Read More
-

The Book of Genesis, Chapter 14 | ഉല്പത്തി, അദ്ധ്യായം 14 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 14 ലോത്തിനെ രക്ഷിക്കുന്നു. 1 ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര് രാജാവായ അരിയോക്ക്, ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍ എന്നിവര്‍,2… Read More
-

The Book of Genesis, Chapter 13 | ഉല്പത്തി, അദ്ധ്യായം 13 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 13 അബ്രാമും ലോത്തും 1 അബ്രാം ഭാര്യയോടും സ്വന്തമായ സകലത്തോടുംകൂടെ ഈജിപ്തില്‍നിന്നുനെഗെബിലേക്കു പോയി. ലോത്തും കൂടെയുണ്ടായിരുന്നു.2 അബ്രാമിനു ധാരാളം കന്നുകാലികളും സ്വര്‍ണവും വെള്ളിയും… Read More
-

The Book of Genesis, Chapter 12 | ഉല്പത്തി, അദ്ധ്യായം 12 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 12 അബ്രാമിനെ വിളിക്കുന്നു 1 കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.2 ഞാന്‍… Read More
-

The Book of Genesis, Chapter 11 | ഉല്പത്തി, അദ്ധ്യായം 11 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 11 ബാബേല്‍ ഗോപുരം 1 ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു.2 കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം… Read More
-

The Book of Genesis, Chapter 10 | ഉല്പത്തി, അദ്ധ്യായം 10 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 10 ജനതകളുടെ ഉദ്ഭവം 1 നോഹയുടെ പുത്രന്മാരായ ഷേമിനും ഹാമിനുംയാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്മാരുടെ പേരുവിവരം.2 യാഫെത്തിന്റെ പുത്രന്മാര്: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍,… Read More
-

The Book of Genesis, Chapter 9 | ഉല്പത്തി, അദ്ധ്യായം 9 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 9 നോഹയുമായി ഉടമ്പടി 1 നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചുകൊണ്ടു ദൈവം പറഞ്ഞു: സന്താന പുഷ്ടിയുണ്ടായി, പെരുകി, ഭൂമിയില്‍ നിറയുവിന്‍.2 സകല ജീവികള്‍ക്കും –… Read More
-

The Book of Genesis, Chapter 8 | ഉല്പത്തി, അദ്ധ്യായം 8 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 8 ജലപ്രളയത്തിന്റെ അന്ത്യം 1 നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓര്‍ത്തു.2 അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി.… Read More
-

The Book of Genesis, Chapter 7 | ഉല്പത്തി, അദ്ധ്യായം 7 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 7 ജലപ്രളയം 1 കര്‍ത്താവ് നോഹയോട് അരുളിച്ചെയ്തു:നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു.2 ഭൂമുഖത്ത് അവയുടെ… Read More
-

The Book of Genesis, Chapter 6 | ഉല്പത്തി, അദ്ധ്യായം 6 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 6 തിന്മ വര്‍ധിക്കുന്നു 1 മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര് അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്… Read More
-

The Book of Genesis, Chapter 5 | ഉല്പത്തി, അദ്ധ്യായം 5 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 5 ആദം മുതല്‍ നോഹവരെ 1 ആദത്തിന്റെ വംശാവലിഗ്രന്ഥമാണിത്. ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു.2 സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന്… Read More
-

The Book of Genesis, Chapter 4 | ഉല്പത്തി, അദ്ധ്യായം 4 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 4 കായേനും ആബേലും 1 ആദം തന്റെ ഭാര്യയായ ഹവ്വായോടുചേര്‍ന്നു. അവള് ഗര്‍ഭംധരിച്ചു കായേനെപ്രസവിച്ചു. അവള് പറഞ്ഞു: കര്‍ത്താവു കടാക്ഷിച്ച് എനിക്കു പുത്രനെ… Read More
-

The Book of Genesis, Chapter 3 | ഉല്പത്തി, അദ്ധ്യായം 3 | Malayalam Bible | POC Translation
ഉല്പത്തി പുസ്തകം, അദ്ധ്യായം 3 മനുഷ്യന്റെ പതനം 1 ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും… Read More
