https://youtu.be/rhanM5Pg1jY അൽപ്പം ഉപ്പ് ഈരീതിയിൽ ബെഡ്‌റൂമിൽ സൂക്ഷിച്ചാൽ എത്രകടുത്തകഫക്കെട്ടും പമ്പകടക്കും അൽപ്പം ഉപ്പ് ഈരീതിയിൽ ബെഡ്‌റൂമിൽ സൂക്ഷിച്ചാൽ എത്രകടുത്തകഫക്കെട്ടും പമ്പകടക്കും @BaijusVlogsOfficial #baijusvlogs #drmanojjohnson #lifestyle #kaphakettu #kapham #kaphakettu_maaran
Tag: Health
“ഒരു കാൻസർ അതിജീവനത്തിൻ്റെ കഥ” | Fr James Thekkumcherikunnel mcbs | World day of Cancer
https://youtu.be/da2S5bt80Fg ഫെബ്രുവരി 4, ഇന്ന് ലോക ക്യാൻസർ ദിനം ആണ്. ക്യാൻസറിനെ അതിജീവിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.🤝 ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ.ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.
ഷിഗെല്ല അതിസാരരോഗം പടർന്നു പിടിക്കുമ്പോൾ.. അതിനെ എങ്ങനെ തടയാം ? എല്ലാവരും ഷെയർ ചെയ്യേണ്ട ഇൻഫർമേഷൻ
https://youtu.be/5zJUPZ8SFiI Watch "ഷിഗെല്ല അതിസാരരോഗം പടർന്നു പിടിക്കുമ്പോൾ.. അതിനെ എങ്ങനെ തടയാം ? എല്ലാവരും ഷെയർ ചെയ്യേണ്ട ഇൻഫർമേഷൻ" on YouTube
101 Nattarivukal | 101 നാട്ടറിവുകൾ
1. ഉളുക്കിനു - സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക2. പുഴുക്കടിക്ക് - പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക4. ചെവി വേദനയ്ക്ക് - വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക5. കണ്ണ് വേദനയ്ക്ക് - നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക6. മൂത്രതടസ്സത്തിന് - ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് … Continue reading 101 Nattarivukal | 101 നാട്ടറിവുകൾ