Jilsa Joy

  • മുമ്പന്മാരും പിമ്പന്മാരും

    മുമ്പന്മാരും പിമ്പന്മാരും

    ‘There are no free lunches’ എന്നുള്ളതാണ് നമ്മൾ ഭൂരിഭാഗം മനുഷ്യരുടെയും നിലപാട്. എന്തെങ്കിലും കിട്ടണോ, അതിനായി പണിയെടുക്കണം. അതിനാണ് ‘എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം’ എന്ന്… Read More

  • September 23 | St Padre Pio | വി. പാദ്രെ പിയോ

    September 23 | St Padre Pio | വി. പാദ്രെ പിയോ

    “എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക്… Read More

  • September 21 | St. Matthew, the Apostle | വിശുദ്ധ മത്തായി

    September 21 | St. Matthew, the Apostle | വിശുദ്ധ മത്തായി

    ചുങ്കം പിരിച്ചുകൊണ്ടിരിക്കെ ചുറ്റുമുള്ളവരുടെ വെറുപ്പും ദൈന്യതയും കാണാതിരിക്കാൻ നിസ്സംഗതയുടെ മുഖംമൂടിയണിഞ്ഞ്, മനസ്സിൽ പൊടിയുന്ന കരുണ തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന… Read More

  • പുതിയ ഇടങ്ങളിലേക്ക് പോവാൻ

    പുതിയ ഇടങ്ങളിലേക്ക് പോവാൻ

    ക്രിസ്ത്യാനി കൂട്ടായ്മയുടെ ഒരു യോഗം നടക്കുകയായിരുന്നു ബ്രസീലിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ. അതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും മീൻപിടുത്തക്കാരാണ്. അതിഥിയായി വന്ന പുരോഹിതൻ അവരോട് ചോദിച്ചു, “ഈശോ… Read More

  • September 18 | വി. ജോസഫ് കൂപ്പർത്തീനോ

    September 18 | വി. ജോസഫ് കൂപ്പർത്തീനോ

    ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ, വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ കളിയാക്കിക്കൊണ്ടിരുന്ന… Read More

  • എവിടെയാണ് നിന്റെ ദൈവം?

    എവിടെയാണ് നിന്റെ ദൈവം?

    താലന്തും ദനാറയും തമ്മിൽ എത്ര വ്യത്യാസം ഉണ്ടെന്നറിയുമോ? ഒരു താലന്തിന്റെ മൂല്യം 6,000 ദനാറയോളം ആണെന്നാണ് പറയുന്നത്. ഒരു ദിവസം മുഴുവൻ പണി എടുത്താൽ കിട്ടുന്നത് ഒരു… Read More

  • September 15 | ജെനോവയിലെ വിശുദ്ധ കാതറിൻ

    September 15 | ജെനോവയിലെ വിശുദ്ധ കാതറിൻ

    ജെനോവയിലെ വിശുദ്ധ കാതറിൻ – കത്തോലിക്കാ സഭയിലെ വിസ്മയവ്യക്തിത്വം… നമ്മുടെ കണക്കുകൂട്ടലുകൾക്കതീതമായി സങ്കീർണമായ ജീവിതയാഥാർത്ഥ്യങ്ങൾ മഹാമേരു പോലെ ഉയർന്നുനിന്നാലും എങ്ങനെ അതിനെയെല്ലാം ദൈവസഹായത്തോടെ നേരിടാമെന്നും വിശുദ്ധി പ്രാപിക്കാമെന്നുമുള്ളതിന്… Read More

  • വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ

    വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ

    കുരിശും സന്തോഷവും തമ്മിൽ എന്താണ് ബന്ധം? പരസ്പരവിരുദ്ധമായ (Contradictory) ഇവ തമ്മിൽ പ്രത്യക്ഷത്തിൽ ചേർച്ചയില്ല. പക്ഷേ വിശുദ്ധ ജോസ്മരിയ എസ്ക്രീവയുടെ അഭിപ്രായത്തിൽ, നമ്മൾ കുരിശ് ചുമക്കുന്നത് സന്തോഷവും… Read More

  • എന്തിന് ഞാൻ ഇതനുഭവിക്കണം?

    എന്തിന് ഞാൻ ഇതനുഭവിക്കണം?

    സഹനത്തിനിടയിലും പ്രാർത്ഥിക്കാൻ മറക്കരുത്, പ്രാർത്ഥന ഉപേക്ഷിക്കരുത് എന്നൊക്കെ കേൾക്കാറില്ലേ? ചിലപ്പോഴെങ്കിലും അതിന് പറ്റിയെന്നു വരില്ല. ഭയങ്കരമായി hurt ആയാൽ പലപ്പോഴും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഒരു… Read More

  • September 13 | വിശുദ്ധ ജോൺ ക്രിസോസ്റ്റം

    September 13 | വിശുദ്ധ ജോൺ ക്രിസോസ്റ്റം

    “നഗരത്തിൽ നിന്ന് ഓടി രക്ഷപ്പെടുമ്പോൾ എനിക്കത് ദൌര്‍ഭാഗ്യമാണെന്ന് തോന്നിയില്ല. എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താൽ കവിഞ്ഞൊഴുകുകയായിരുന്നു. ചക്രവർത്തിനി എന്നെ ഭ്രഷ്ടനാക്കുന്നെങ്കിൽ ഞാൻ കരുതും ഭൂമിയും അതുൾക്കൊള്ളുന്ന സകലതും… Read More

  • September 9 | വിശുദ്ധ പീറ്റർ ക്ലേവർ

    September 9 | വിശുദ്ധ പീറ്റർ ക്ലേവർ

    അടിമകളുടെ അടിമ ! വിശുദ്ധ പീറ്റർ ക്ലേവർ. ജീവനുള്ള വസ്തുക്കൾ എന്ന നേരിയ പരിഗണന പോലും ലഭിക്കാതെ നരകയാതന അനുഭവിച്ചിരുന്ന അടിമകളായ നീഗ്രോകൾക്കിടയിലാണ് വിശുദ്ധ പീറ്റർ ക്ലേവർ… Read More

  • September 8 | ഉഷകാലനക്ഷത്രം

    September 8 | ഉഷകാലനക്ഷത്രം

    ഉഷകാലനക്ഷത്രം പ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക… Read More

  • ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

    ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

    മാറ്റിനിറുത്തലിനോടും വഞ്ചിക്കപ്പെടുന്നതിനോടുമൊക്കെ നമ്മുടെ പ്രതികരണം എങ്ങനെയാണ്? രണ്ട് സംഭവങ്ങൾ കേട്ടാലോ? ശരിക്കും നടന്നതാണ് കേട്ടോ… റോബർട്ട് ഡി വിൻചെൻസോ (Roberto De Vincenzo) അർജെന്റിനയിലെ പ്രശസ്തനായ ഒരു… Read More

  • ഡോ. എസ്. രാധാകൃഷ്ണൻ

    ഡോ. എസ്. രാധാകൃഷ്ണൻ

    Dr. സർവ്വേപള്ളി രാധാകൃഷ്ണൻ എന്ന എസ്. രാധാകൃഷ്ണൻ ഒരു മഹാനായ അധ്യാപകനും പ്രഭാഷകനും ദാർശനികനും തത്വചിന്തകനും മുൻ ഇന്ത്യൻ പ്രസിഡന്റും ഒക്കെ ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ ജന്മദിനമാണ് നമ്മൾ… Read More

  • September 5 | വിശുദ്ധ മദർ തെരേസ

    September 5 | വിശുദ്ധ മദർ തെരേസ

    കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ ഒരിക്കൽ ചോദിച്ചു,… Read More

  • September 3 | മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ

    September 3 | മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ

    മഹാനായ ഒരു പാപ്പ സന്യാസിമാരിൽ നിന്നു പോപ്പ് ആയവരിൽ ആദ്യത്തെ ആളാണ് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ. സത്യത്തിൽ അദ്ദേഹം മാർപ്പാപ്പ ആവാൻ ഒരിക്കലും ആഗഹിച്ചിട്ടില്ല. പോപ്പ്… Read More

  • ഇല്ല, ഞാൻ പ്രാർത്ഥിക്കില്ല!!!

    ഇല്ല, ഞാൻ പ്രാർത്ഥിക്കില്ല!!!

    ചൈനയിലെ അണ്ടർഗ്രൗണ്ട് സങ്കേതത്തിൽ വെച്ച് അവിടത്തെ ക്രിസ്ത്യാനികളോട് രഹസ്യത്തിൽ വചനം പങ്കുവെച്ച ഈ മിഷനറിയുടെ സാക്ഷ്യം ഇതിനു നിങ്ങൾ കേട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. നമ്മളെയെല്ലാം വിസ്മയിപ്പിച്ചുകളയുന്ന വിശ്വാസതീക്ഷ്‌ണതയാണ്‌ മതസ്വാതന്ത്ര്യമില്ലാത്ത… Read More

  • August 30 | വിശുദ്ധ ജോൻ ജുഗാൻ

    August 30 | വിശുദ്ധ ജോൻ ജുഗാൻ

    2009 ഒക്ടോബർ 11ന് വിശുദ്ധ ജോൻ ജുഗാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ബെന്ഡിക്റ്റ് പതിനാറാമൻ പാപ്പ പറഞ്ഞു, “തന്നെത്തന്നെ ദരിദ്രരിൽ ദരിദ്രയാക്കാൻ ആഗ്രഹിച്ചുകൊണ്ട് എളിമയോടും സൗമ്യതയോടും സന്തോഷത്തോടും… Read More

  • August 29 | വിശുദ്ധ എവുപ്രാസ്യമ്മ

    August 29 | വിശുദ്ധ എവുപ്രാസ്യമ്മ

    മരിച്ചാലും മറക്കില്ലാട്ടോ… എന്ന പറച്ചിൽ കേൾക്കുമ്പോഴേ നമുക്കോർമ്മ വരുന്ന, പുഞ്ചിരിക്കുന്ന, തുളച്ചു കയറുന്ന കണ്ണുകളുള്ള ഒരു മുഖം… ‘പ്രാർത്ഥിക്കുന്ന അമ്മ’ , ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊക്കെ അപരനാമങ്ങൾ… Read More

  • August 28 | വിശുദ്ധ ആഗസ്തീനോസ്

    August 28 | വിശുദ്ധ ആഗസ്തീനോസ്

    അങ്ങേയറ്റം കലങ്ങിമറിഞ്ഞ മനസ്സുമായി അഗസ്റ്റിൻ തന്റെ സുഹൃത്തായ അലിപീയൂസിനോട് പറഞ്ഞു, “നമുക്ക് എന്ത് പറ്റി ? മണ്ടന്മാരായ ജനങ്ങൾ എഴുന്നേറ്റ് ബലം പ്രയോഗിച്ച് സ്വർഗ്ഗരാജ്യം പിടിച്ചടക്കുന്നു. നമ്മളാകട്ടെ… Read More

  • സ്നേഹത്തിന്റെ പ്രവാചിക

    സ്നേഹത്തിന്റെ പ്രവാചിക

    ഒരു കൊച്ചു സിസ്റ്റർ ഒരു ഹോസ്പിറ്റൽ വാർഡിൽ അവളുടെ ജോലിയിലെ ആദ്യത്തെ ദിവസം തുടങ്ങുകയായിരുന്നു. ആദ്യത്തെ ദിവസം ആയതിന്റെ നല്ല വെപ്രാളമുണ്ട്. അവൾ നോക്കുമ്പോൾ വെളുത്ത സാരിയിൽ… Read More

  • മതം തികച്ചും വ്യക്തിപരമോ?

    മതം തികച്ചും വ്യക്തിപരമോ?

    ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ പറയുന്നു… മതം തികച്ചും വ്യക്തിപരമോ? “എനിക്കും ദൈവത്തിനും ഇടക്ക് സഭയൊന്നും വേണ്ട. എനിക്കിഷ്ടമല്ല” എന്ന് ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരോട്… Read More

  • August 20 | ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡ്

    August 20 | ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡ്

    ‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന നമുക്ക് ലഭിക്കാൻ കാരണക്കാരനായ വിശുദ്ധൻ. ‘പരിശുദ്ധ രാജ്ഞി’ ജപത്തിലെ അവസാനവരി എഴുതിയ ആൾ. അനുനയിപ്പിക്കുന്ന ബെർണാർഡ് 1112ന്റെ… Read More

  • ശൂന്യവൽക്കരിക്കുന്ന സ്നേഹമില്ലെങ്കിൽ…

    ശൂന്യവൽക്കരിക്കുന്ന സ്നേഹമില്ലെങ്കിൽ…

    ആരോട് പറയാനാണ് സങ്കടങ്ങൾ? ആര് കേൾക്കാനാണ്? ആരും ആരെയും ശ്രദ്ധിക്കുന്നു പോലുമില്ല. സൗമ്യമായുള്ള ഉപദേശങ്ങൾക്ക് പോലും അധിക്ഷേപവും പരിഹാസവുമാണ് മറുപടി. ചെറുപ്പത്തിൽ, പത്രങ്ങളിൽ ഓർത്തഡോക്സ്-യാക്കോബായ പള്ളികളിലെ പ്രശ്നങ്ങളും… Read More