Lenten Reflections

  • തപസ്സു ചിന്തകൾ 32

    തപസ്സു ചിന്തകൾ 32

    തപസ്സു ചിന്തകൾ 32 കുമ്പസാരക്കൂട് ദൈവീക ആലിംഗന വേദി “അനുരഞ്ജനത്തിന്റെ കൂദാശ, ഹൃദയത്തെ സുഖപ്പെടുത്തുകയും ആന്തരിക സമാധാനം നൽകുകയും ചെയ്യുന്ന ഒരു ഉത്സവ സംഗമമാണ്. അതു ഭയപ്പെടേണ്ട… Read More

  • തപസ്സു ചിന്തകൾ 31

    തപസ്സു ചിന്തകൾ 31

    തപസ്സു ചിന്തകൾ 31 കുരിശിൻ്റെ സ്നേഹ ശിഷ്യരാവുക “ക്രൂശിതനായ ഈശോ കുരിശിൽ നിശ്ചലനായി കിടക്കുന്നത് ആണികളുടെ ശക്തിയാലല്ല, പ്രത്യുത അവിടത്തെ അനന്ത സ്നേഹത്താലാണ് .” ഫ്രാൻസീസ് പാപ്പ… Read More

  • തപസ്സു ചിന്തകൾ 30

    തപസ്സു ചിന്തകൾ 30

    തപസ്സു ചിന്തകൾ 30 കുരിശ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണി “കുരിശല്ലാതെ സ്വർഗ്ഗത്തിലേക്കു പോകാൻ നമുക്കു മറ്റൊരു ഗോവണി ഇല്ല.” ലീമായിലെ വിശുദ്ധ റോസ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു… Read More

  • തപസ്സു ചിന്തകൾ 29

    തപസ്സു ചിന്തകൾ 29

    തപസ്സു ചിന്തകൾ 29 നോമ്പ് ശ്യൂനവത്ക്കരണത്തിൻ്റെ കാലം “ലൗകിക ശ്രദ്ധയിൽ നിന്ന് നമ്മെത്തന്നെ ശൂന്യമാക്കാനും അവന്റെ സ്നേഹം, കൃപ, സമാധാനം എന്നിവയാൽ നമ്മെ നിറയ്ക്കാൻ ദൈവത്തെ അനുവദിക്കാനുമുള്ള… Read More

  • തപസ്സു ചിന്തകൾ 28

    തപസ്സു ചിന്തകൾ 28

    തപസ്സു ചിന്തകൾ 28 യൗസേപ്പിതാവ് നൽകുന്ന നോമ്പു പാഠങ്ങൾ “നോമ്പിന്റെ ഉദ്ദേശ്യം ചില ഔപചാരികമായ കടമകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ… Read More

  • തപസ്സു ചിന്തകൾ 27

    തപസ്സു ചിന്തകൾ 27

    തപസ്സു ചിന്തകൾ 27 പ്രാർത്ഥനാ ജീവിതത്തിൻ്റെ രണ്ടു ചിറകുകൾ “നിങ്ങളുടെ പ്രാർത്ഥന ദൈവസന്നിധിയിലേക്ക് പറക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനു രണ്ട് ചിറകുകൾ ഉണ്ടാവണം: ഉപവാസവും ദാനധർമ്മവും.”… Read More

  • തപസ്സു ചിന്തകൾ 26

    തപസ്സു ചിന്തകൾ 26

    തപസ്സു ചിന്തകൾ 26 പിതൃഭവനത്തിലേക്ക് തിരികെ നടക്കാം “നോമ്പ് കൃപയുടെ സമയമാണ്, മാനസാന്തരത്തിനുള്ള സമയമാണ്, ദൈവത്തിങ്കലേക്കു വരാനുള്ള സമയമാണ്.” വിശുദ്ധ മാക്സിമില്യൻ കോൾബെ നോമ്പ് ഒരു തിരിച്ചു… Read More

  • തപസ്സു ചിന്തകൾ 25

    തപസ്സു ചിന്തകൾ 25

    തപസ്സു ചിന്തകൾ 25 നാഥാ എൻ്റെ തെറ്റുകൾ കാണാൻ എൻ്റെ കണ്ണുകൾ തുറപ്പിക്കേണമേ.. “നിൻ്റെ ദാസനായ എനിക്ക് ശുദ്ധതയും എളിമയും ക്ഷമാശീലവും സ്നേഹവും നൽകേണമേ. നാഥാ എൻ്റെ… Read More

  • തപസ്സു ചിന്തകൾ 24

    തപസ്സു ചിന്തകൾ 24

    തപസ്സു ചിന്തകൾ 24 ക്രൂശിതൻ്റെ ചാരേ നിൽക്കാം “ഇതാ, നമ്മുടെ പ്രത്യാശയുടെ ഏക അടിസ്ഥാനമായ ക്രൂശിക്കപ്പെട്ട ഈശോ മിശിഹാ; അവൻ നമ്മുടെ മധ്യസ്ഥനും അഭിഭാഷകനുമാണ്; നമ്മുടെ പാപങ്ങൾക്കുള്ള… Read More

  • തപസ്സു ചിന്തകൾ 23

    തപസ്സു ചിന്തകൾ 23

    തപസ്സു ചിന്തകൾ 23 കുരിശു വഹിക്കാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ “ഒരുവനെ കുരിശിനായി പ്രത്യേകം തിരഞ്ഞെടുക്കുമ്പോൾ കുരിശിൽ നിന്നുള്ള സ്വാതന്ത്ര്യം ആഗ്രഹിക്കാനാവില്ല. “വി. എഡിത്ത് സ്റ്റെയിൻ. നോമ്പു യാത്ര… Read More

  • തപസ്സു ചിന്തകൾ 22

    തപസ്സു ചിന്തകൾ 22

    തപസ്സു ചിന്തകൾ 22 ശക്തിയുള്ള ദൈവവചനത്തെ നമുക്ക് ആദരിക്കാം ദൈവത്തിന്റെ വചനം സജീവവും ശക്തിമത്തു ഹൃദയങ്ങളിൽ പരിവർത്തനം കൊണ്ടുവരുന്നതിനും ശേഷിയുള്ളതുമാണ്. ഫ്രാൻസീസ് പാപ്പ ഫ്രാൻസീസ് പാപ്പയുടെ പത്രോസിനടുത്ത… Read More

  • തപസ്സു ചിന്തകൾ 21

    തപസ്സു ചിന്തകൾ 21

    തപസ്സു ചിന്തകൾ 21 നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം. ഈ നോമ്പുകാലത്ത് നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം. അതുവഴി നമ്മുടെ പ്രാർത്ഥന… Read More

  • തപസ്സു ചിന്തകൾ 20

    തപസ്സു ചിന്തകൾ 20

    തപസ്സു ചിന്തകൾ 20 ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്ന ഉപവാസം ഉപവാസം നമ്മുടെ ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു. കാര്യങ്ങളെ അവയുടെ ശരിയിയായ മൂല്യത്തിൽ… Read More

  • നോമ്പ് എടുക്കുന്നവർ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഏറെ നല്ലത് | Mar. Thomas Tharayil

    Watch “നോമ്പ് എടുക്കുന്നവർ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഏറെ നല്ലത് | Mar. Thomas Tharayil” on YouTube Read More

  • തപസ്സു ചിന്തകൾ 19

    തപസ്സു ചിന്തകൾ 19

    തപസ്സു ചിന്തകൾ 19 മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ദാനധർമ്മം ചെയ്യുക മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ നാം ചെയ്യുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു. ഫ്രാൻസീസ് പാപ്പ ദാനധർമ്മം ക്രൈസ്തവ… Read More

  • തപസ്സു ചിന്തകൾ 18

    തപസ്സു ചിന്തകൾ 18

    തപസ്സു ചിന്തകൾ 18 ആന്തരിക വിശുദ്ധി നമുക്കു പരിശീലിക്കാം “ഈ നോമ്പുകാലത്ത്, നമ്മെ അടിമകളാക്കുന്ന തിന്മയ്‌ക്കെതിരായ ഗുണകരമായ പോരാട്ടം, നമ്മുടെ ഉള്ളിൽ നടക്കുന്നതിന്, പ്രാർത്ഥനയിൽ, ദൈവ വചനത്തിന്… Read More

  • തപസ്സു ചിന്തകൾ 17

    തപസ്സു ചിന്തകൾ 17

    തപസ്സു ചിന്തകൾ 17 പരസ്നേഹപ്രവർത്തികളാൽ നോമ്പു യാത്ര സമ്പന്നമാക്കാം “ആവശ്യക്കാരായ സഹോദരി സഹോദരന്മാർക്കു നമ്മളെത്തന്നെ സമർപ്പിച്ചു കൊണ്ടു ക്രിസ്തുവിന്റെ കാൽപാടുകളെ സവിശേഷമായി നമുക്കു അനുഗമിക്കാം. ” ഫ്രാൻസീസ്… Read More

  • തപസ്സു ചിന്തകൾ 16

    തപസ്സു ചിന്തകൾ 16

    തപസ്സു ചിന്തകൾ 16 സ്നേഹത്തോടും അനുകമ്പയോടും കൂടി വ്യാപരിക്കാം “ഓരോ വ്യക്തിയോടും സ്നേഹത്തോടും അനുകമ്പയോടും ഈശോയിൽ നിന്നു വരുന്ന സമാശ്വാസത്തോടുംകൂടെ അടുത്തായിരിക്കാൻ സഭ ആഗ്രഹിക്കുന്നു. ” ഫ്രാൻസീസ്… Read More

  • തപസ്സു ചിന്തകൾ 15

    തപസ്സു ചിന്തകൾ 15

    തപസ്സു ചിന്തകൾ 15 കാത്തിരിക്കുന്ന ദൈവ കാരുണ്യം ഏറ്റവും കഠിനവും അസ്വസ്ഥവുമായ നിമിഷങ്ങളിൽ പോലും ദൈവത്തിന്റെ കരുണയും നന്മയും എല്ലാത്തിനെക്കാളും വലുതാണ്. ഫ്രാൻസീസ് പാപ്പ ദൈവകാരുണ്യത്തിന് അതിരുകളോ… Read More

  • തപസ്സു ചിന്തകൾ 14

    തപസ്സു ചിന്തകൾ 14

    തപസ്സു ചിന്തകൾ 14 എളിമയോടെ ഉപവസിക്കുക “അഹങ്കാരം നിറഞ്ഞ ഹൃദയത്തോടെ ഉപവസിക്കുമ്പോൾ അതു നന്മയെക്കാൾ കൂടുതൽ ഉപദ്രവം വരുത്തുന്നു. എളിമയോടെ ആദ്യം ഉപവസിക്കണം. “ഫ്രാൻസീസ് പാപ്പ ദൈവ-… Read More

  • തപസ്സു ചിന്തകൾ 13

    തപസ്സു ചിന്തകൾ 13

    തപസ്സു ചിന്തകൾ 13 നമ്മളെ ശക്തിയുള്ളവരാക്കുന്ന പ്രാർത്ഥന “പ്രാർത്ഥന ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുന്നു. പ്രാർത്ഥന സമാധാനം കൊണ്ടുവരുന്നു.” ഫ്രാൻസീസ് പാപ്പ ‘നോമ്പുകാലം ആത്മീയ ജീവിതത്തിൻ്റെ വസന്തകാലമാണ്… Read More

  • തപസ്സു ചിന്തകൾ 12

    തപസ്സു ചിന്തകൾ 12

    തപസ്സു ചിന്തകൾ 12 കുരിശിൽ പുനർജനിക്കുന്ന പ്രത്യാശ കുരിശിലാണ് നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചത്. ഭൗമിക പ്രത്യാശകള്‍ കുരിശിനുമുന്നില്‍ തകരുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു, അവ ശാശ്വതങ്ങളാണ്. കുരിശില്‍… Read More

  • തപസ്സു ചിന്തകൾ 11

    തപസ്സു ചിന്തകൾ 11

    തപസ്സു ചിന്തകൾ 11 ആത്മീയ ജീവിതത്തെ ആഴപ്പെടുത്തുന്ന കാലം “നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തെ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ആഴപ്പെടുത്തുവാനുള്ള ഏറ്റവും അനുയോജ്യമായ കാലമാണ് നോമ്പുകാലം.” ഫ്രാൻസീസ് പാപ്പ… Read More

  • തപസ്സു ചിന്തകൾ 10

    തപസ്സു ചിന്തകൾ 10

    തപസ്സു ചിന്തകൾ 10 തിന്മയെ നന്മകൊണ്ടു കീഴടക്കുവിൽ “മതിലുകൾ നിർമ്മിക്കാനല്ല പാലങ്ങൾ പണിയാൻ തിന്മയെ നന്മകൊണ്ടും തെറ്റുകളെ ക്ഷമ കൊണ്ടും കീഴടക്കാനും എല്ലാവരോടും സമാധാനത്തിൽ ജീവിക്കാനും ഞാൻ… Read More