God Loves and Forgives Us | Animated Children’s Bible Stories | New Testament | Holy Tales

https://youtu.be/gEXCEbDBWU4 God Loves and Forgives Us | Animated Children's Bible Stories | New Testament | Holy Tales Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning … Continue reading God Loves and Forgives Us | Animated Children’s Bible Stories | New Testament | Holy Tales

“ഒരു കാൻസർ അതിജീവനത്തിൻ്റെ കഥ” | Fr James Thekkumcherikunnel mcbs | World day of Cancer

https://youtu.be/da2S5bt80Fg ഫെബ്രുവരി 4, ഇന്ന് ലോക ക്യാൻസർ ദിനം ആണ്. ക്യാൻസറിനെ അതിജീവിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.🤝 ഭയപ്പെടുത്തുന്ന ഈ രോഗത്തിന്റെ ദിനങ്ങളെ അതിജീവിച്ച ഒരു യുവ വൈദീകനുണ്ട്. ഫാ.ജെയിംസ് തെക്കുംചേരിക്കുന്നേൽ mcbs. സഹനങ്ങളെ കൃപയോടെ സ്വീകരിക്കാൻ അച്ചന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തും. കാൻസറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന വർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒരൽപ്പം ബലം പകരാൻ ഈ വാക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേൾക്കാം പങ്കുവയ്ക്കാം.

Short Life History of St Alphonsa in Malayalam

വി. അൽഫോൻസാമ്മയുടെ ജീവചരിത്രം 🧚🏻‍♂ 🕯 വിശുദ്ധ അല്‍ഫോന്‍സാമ്മ‍ 🕯 🧚🏻‍♂ (തിരുനാൾ : ജൂലൈ 28) 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് … Continue reading Short Life History of St Alphonsa in Malayalam