Lyrics
-
Altharayorungi Akatharorukki… Lyrics
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കിഅണയാമീ ബലിവേദിയില്‍ഒരു മനമായ് ഒരു സ്വരമായ് അണയാമീ ബലിവേദിയില്‍ (അള്‍ത്താരയൊരുങ്ങി…) ബലിയായി നല്‍കാം തിരുനാഥനായി പൂജ്യമാമീ വേദിയില്‍ (2)മമ സ്വാര്‍ത്ഥവും ദു:ങ്ങളും ബലിയായി നല്‍കുന്നു ഞാന്‍… Read More
-
Kunjilam Kaikal Kooppi… Lyrics
കുഞ്ഞിളം കൈകള്‍ കൂപ്പി ഹല്ലേലൂയാ ഞങ്ങള്‍ പാടാംഈശോയേ നീയൊന്നു വാ വാ കൂടെക്കളിക്കാന്‍ വാ വാ (2) കുഞ്ഞിക്കരളിനുള്ളില്‍ സ്നേഹം നിറച്ചു തരാംഈശോയേ നീയൊന്നു വാ വാ… Read More
-
Arhikkathathu Nalki Neeyenne… Lyrics
അര്‍ഹിക്കാത്തത് നല്‍കി നീയെന്നെഅന്ധനാക്കരുതേശുവേഅര്‍ഹിക്കുന്നത് നല്‍കാതെ നാഥാആര്‍ത്തനാക്കരുതെന്നെ നീആശ്രയം നിന്‍റെ വന്‍ കൃപആലംബം എന്നും നിന്‍ വരം (2)കൈവല്യം നല്‍കും സാന്ത്വനം (അര്‍ഹിക്കാത്തത്…) സ്നേഹം മാത്രമെന്‍ മനസ്സില്‍സത്യം മാത്രമെന്‍… Read More
-
Yeshuve Neeyenikkay… Lyrics
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോനന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍ മനഃസ്സുഖമെങ്ങുപോയി എനിക്കല്ല… Read More
-
Aalayil Aadukal Ereyundenkilum… Lyrics
ആലയിൽ ആടുകൾ ഏറേയുണ്ടെങ്കിലും ലോകം മുഴുവൻ സ്വന്തമാണെങ്കിലുംനിൻ ദിവ്യസ്നേഹത്തിൻ സ്പന്ദനമില്ലെങ്കിൽ നേട്ടങ്ങളെല്ലാം വ്യർത്ഥമല്ലേ മറുഭാഷയിൽ ഞാൻ ഭാഷണം ചെയ്താലുംസ്നേഹമില്ലെങ്കിൽ ഞാൻ ശൂന്യനല്ലേ മുഴങ്ങുന്ന ചേങ്ങിലയോ ഞാൻ വെറുംചിലമ്പുന്ന… Read More
-
Pokunne Njanum En… Lyrics
പോകുന്നേ ഞാനും എൻ പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍ …എത്തുന്നേ ഞാനും നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണര്‍ന്നിടാൻകരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്തദേശത്ത് പോകുമ്പോൾകഴിയുന്നൂ യാത്ര… Read More


















