Lyrics

  • Puthan Pana – Lyrics

    Putthan Paana \ Puthen Pana \ Putthen Paana \ Puthenpana     പുത്തന്‍പാന: ഒന്നാം പാദം   ദൈവത്തിന്റെ സ്ഥിതിയും താന്‍ ആകാശവും… Read More

  • Gagultha Malayil Ninnum… | Lyrics | ഗാഗുല്‍ത്താ മലയില്‍ നിന്നും…

    Gagultha Malayil Ninnum… | Lyrics | ഗാഗുല്‍ത്താ മലയില്‍ നിന്നും…

    ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തൂ. (ഗാഗുല്‍ത്താ…) മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി മുന്തിരിച്ചാറൊരുക്കി വച്ചൂ എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തി… Read More

  • Naavil En Eesho Than Namam – Lyrics

    നാവിൽ എൻ ഈശോ തൻ നാമം Malayalam Christian Devotional Song നാവിൽ എൻ ഈശോ തൻ നാമംകാതിൽ എൻ ഈശോ തൻ നാദംകണ്ണിൽ ഈശോ തൻ… Read More

  • Margam Kali Pattu | Lyrics

    Margam Kali Pattu | Lyrics

    മാര്‍ഗ്ഗംകളിപ്പാട്ട് ഒന്നാം പാദം മേയ്ക്കണിന്ത പീലിയുമായില്‍  മേല്‍ത്തോന്നും മേനിയും  തെയ് തെയ് പിടിത്ത ദണ്ഡും കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ  തെയ് തെയ് വാഴ്ക വാഴ്ക  നമ്മുടെ… Read More

  • Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3 | മാതാവിന്റെ ലുത്തിനിയ

    Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3 | മാതാവിന്റെ ലുത്തിനിയ

    കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ത്ഥന സദയം കേള്‍ക്കണമെ സ്വര്‍ഗ്ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം മിശിഹായേദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശാദിവ്യാനുഗ്രഹമേകണമേപരിപാവനമാം ത്രീത്വമേദിവ്യാനുഗ്രഹമേകണമേ കന്യാമേരി വിമലാംബേദൈവകുമാരനു മാതാവേരക്ഷകനൂഴിയിലംബികയേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നിതരാം നിര്‍മ്മല മാതാവേകറയില്ലാത്തൊരു കന്യകയേനേര്‍വഴികാട്ടും… Read More