Lyrics

  • Syriac Welcome Song for Bishops Lyrics in Syriac, Malayalam & English

    Syriac Welcome Song for Bishops Lyrics in Malayalam & English Read More

  • Lakumara ലാകുമാറാദ് Syriac Song Malayalam Lyrics

    Lakumara ലാകുമാറാദ് Syriac Song Malayalam Lyrics (Sarvvadhipanam & Sabdamuyarthi in Syriac) Read More

  • Aaradhanakkettam Yogyanayavane… Lyrics

    ആരാധനയ്ക്കേറ്റം യോഗ്യനായവനേആരാധനയ്ക്കേറ്റം യോഗ്യനായവനേഅനശ്വരനായ തമ്പുരാനേഅങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾഅവിരാമം ഞങ്ങൾ പാടാം, ആരാധന, ആരാധന നാഥാ ആരാധനാ ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻഈശോയെ നിൻ ദിവ്യരൂപംഈ കൊച്ചുജീവിതമേകുന്നു… Read More

  • Vazhthunnu Njan Athyunnathane… Lyrics

    വാഴ്ത്തുന്നു ഞാൻ അത്യുന്നതനെവാനവും ഭൂമിയും ചമച്ചവനെമഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന്   (2) യേശു നാഥാ നീ എൻ ദൈവംയേശു നാഥാ നീ എൻ… Read More

  • Chollunna Nimisham… Lyrics

    ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെചെല്ലുന്നു ജപമാല വഴിയായി – 2കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെചാരെ ഈ ഞാനും ഇരിക്കും – 2എന്തു നല്ലമ്മ എന്നുടെ അമ്മഎനിക്കും ഈശോക്കും ഒരേയമ്മ… Read More

  • Sathyanayaka Mukthi Nayaka… Lyrics

    സത്യനായകാ മുക്തി ദായകാപുല്‍ തൊഴുത്തിന്‍ പുളകമായസ്നേഹ ഗായകാശ്രീ യേശുനായകാ (സത്യ നായകാ…) കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേകാലത്തിന്‍റെ കവിതയായ കനകതാരമേ (2)നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?നിന്‍റെ കീര്‍ത്തി കേട്ടിടാത്ത… Read More

  • Daivam Thannathallathonnum… Lyrics

    ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽഎത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ…… Read More

  • Nandiyode Njan… Lyrics

    നന്ദിയോടെ ഞാൻ സ്തുതിപാടിടുംഎന്റെ യേശു നാഥാഎനിക്കായി നീ ചെയ്തൊരു നന്മക്കുംഇന്ന് നന്ദി ചൊല്ലുന്നു ഞാൻ (2) അർഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേ (2)യാചിക്കാത്ത നന്മകൾ പോലുമേഎനിക്കെകിയോനു സ്തുതി (2)… Read More

  • Mary Manonje Daivamathave… Lyrics

    Mary Manonje Daivamathave… Lyrics Read More

  • Aakasham Marum… Lyrics

    ആകാശം മാറും ഭൂതലവും മാറുംആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രംകാലങ്ങള്‍ മാറും രൂപങ്ങള്‍ മാറുംഅന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാംസ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍… Read More

  • Rosa Poove Rosa Poove… Lyrics

    റോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേലബനോനിൽ വിരിയും ലില്ലി പ്പൂവേഗാഗുൽത്തായുടെ നൊമ്പരമേഗാഗുൽത്തായുടെ നൊമ്പരമേറോസാ പൂവേ റോസാ പൂവേസ്വർഗീയ റോസാ പൂവേ കാർമൽ മലയിൽ തൂവുന്ന മഞ്ഞേഒലിവിൻ… Read More

  • Nanma Nerum Amma… Lyrics

    Nanma Nerum Amma… Lyrics

    നൻമ നേരും അമ്മ… നൻമ നേരും അമ്മ വിണ്ണിൻ രാജകന്യധന്യ സർവ വന്ദ്യ മേരി ലോകമാതാ കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി മേരി ലോകമാതാ മാതാവേ മാതാവേ… Read More

  • Snehaswaroopa Thava Darshanam… Lyrics

    സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ (2) പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം ചൊരിയേണമേ… ചൊരിയേണമേ…   (സ്നേഹസ്വരൂപാ…)   മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍ (2)… Read More

  • Karunamayane Kaval Vilakke… Lyrics

    കരുണാമയനേ കാവല്‍ വിളക്കേകനിവിന്‍ നാളമേ (2)അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേഅഭയം നല്‍കണേ (കരുണാമയനേ…) പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീനെഞ്ചിലെ ചെന്നിണംനീതിമാന്‍ നിനക്കു തന്നതോമുള്‍ക്കിരീട ഭാരവുംസ്നേഹലോലമായ് തലോടാംകാല്‍ നഖേന്ദുവില്‍ വിലോലം… Read More

  • Pulariyil Nidrayunarnnange… Lyrics

    പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേപാവനസന്നിധിയണയുന്നുകര്‍ത്താവേ നിന്‍ കരുണയ്ക്കായ്നന്ദി പറഞ്ഞു നമിക്കുന്നു മനുജകുലത്തിന്‍ പാലകനേവിനയമോടങ്ങയെ വാഴ്ത്തുന്നുകൃപയും ശാന്തിയനുഗ്രഹവുംപാപപ്പൊറുതിയുമരുളണമേ. പുതിയ ദിനത്തിന്‍ പാതകളില്‍പാപികള്‍ ഞങ്ങളിറങ്ങുന്നുവിനകളില്‍ വീഴാതഖിലേശാകൈകള്‍ പിടിച്ചു നടത്തണമേ. കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍വീഴാതെന്നെ… Read More

  • Parishudhathmave Shakthi Pakarnnidaname… Lyrics

    പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന് കര്‍ത്താവെ നീ അറിയുന്നു ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍ അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)ആദിയിലെന്നപോലാത്മാവേ അമിതബലം തരണേ (2) (പരിശുദ്ധാത്മാവേ…)… Read More

  • Yeshuve Neeyenikkayi… Lyrics

    യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീസ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോനന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍ മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലുംനിമിഷസുഖം… Read More

  • നന്മ നേരും അമ്മ… Lyrics

    നന്മ നേരും അമ്മ… Lyrics

    നന്മ നേരും അമ്മവിണ്ണിൻ രാജകന്യാധന്യാ സർവ്വ വന്ന്യാ  മേരീ ലോക മാതാ നന്മ നേരും അമ്മവിണ്ണിൻ രാജകന്യാധന്യാ സർവ്വ വന്ദ്യമേരീ ലോക മാതാ കണ്ണിലുണ്ണിയാകുംഉണ്ണിയേശു തൻറെഅമ്മയായ മേരിമേരി… Read More

  • Amme Mathave en Nalloramma Neeye… Lyrics അമ്മേ മാതാവേ

    Amme Mathave en Nalloramma Neeye… Lyrics അമ്മേ മാതാവേ Read More

  • ഉണ്ണിയീശോതൻ… വി. കൊച്ചുത്രേസ്യായുടെ ഗാനം MP3

    ഉണ്ണിയീശോതൻ… വി. കൊച്ചുത്രേസ്യായുടെ ഗാനം MP3

    Unniyeeshothan Kannilunniyayi… Kochuthresia MP3 Song Malayalam Unniyeeshothan Kannilunniyayi… Lyrics Malayalam ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായിമിന്നിടും കൊച്ചുത്രേസ്യാ നീ,വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻകണ്ണിണകൾ തിരിക്കേണേ പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി… Read More

  • Stille Nacht / Silent Night – Text

    Stille Nacht / Silent Night Stille Nacht! Heilige Nacht!Alles schläft; einsam wachtNur das traute heilige Paar.Holder Knab’ im lockigten Haar,Schlafe… Read More

  • Ennennum Yeshuve… Lyrics

    എന്നെന്നും യേശുവേ… Ennennum Yeshuve… Master Rithuraj എന്നെന്നും യേശുവേ നിന്നെയോർക്കാൻ എന്നാളും നിന്നോടു ചേർന്നിരിക്കാൻ പകലാകെ നീയേകും തണലിലാവാൻ രാവിലും നിന്നെ ഞാൻ കണ്ടുറങ്ങാൻ,കൊതിയോടെയണയുന്നു നിന്റെ… Read More

  • Karunamayane Kaval Vilakke… Lyrics

    കരുണാമയനേ കാവല്‍ വിളക്കേകനിവിന്‍ നാളമേ (2)അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേഅഭയം നല്‍കണേ (കരുണാമയനേ…) പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീനെഞ്ചിലെ ചെന്നിണംനീതിമാന്‍ നിനക്കു തന്നതോമുള്‍ക്കിരീട ഭാരവുംസ്നേഹലോലമായ് തലോടാംകാല്‍ നഖേന്ദുവില്‍ വിലോലം… Read More