Tag: Mar Joseph Pamplani

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെ സ്ഥാനാരോഹണം

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെ സ്ഥാനാരോഹണം തലശ്ശേരി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് ആയി സ്ഥാനമേൽക്കുന്ന അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണച്ചടങ്ങുകൾ (2022 ഏപ്രിൽ 20) തലശ്ശേരി അതിരൂപതയുടെ മാധ്യമവിഭാഗം tellme Creations തത്സമയം സംപ്രേഷണം ചെയ്യുന്നു.

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ് കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം […]