Telephone Medical Service Numbers by KCBC

കോവിഡിന്റെ പശ്ചാത്തലത്തിൽ ടെലിഫോൺ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ KCBC നൽകിയിരിക്കുന്ന ഡോക്ടർ സിസ്റ്റേഴ്സിന്റെ ഫോൺ നമ്പറുകൾ… Dr Sr Upasana - 9744883559 Dr Sr Pranitha - 9447829296 Dr Sr Jaya - 9526862025 Dr Sr Athulya - 9497780187 Dr Sr Alphonse - 8921084954 Dr Sr Bensy - 9747030731 Dr Sr Alphonsa - 9633126809 Dr Sr Tessin - 9947295890 Dr Sr Joslit … Continue reading Telephone Medical Service Numbers by KCBC

101 Nattarivukal | 101 നാട്ടറിവുകൾ

1. ഉളുക്കിനു - സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക2. പുഴുക്കടിക്ക് - പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക4. ചെവി വേദനയ്ക്ക് - വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക5. കണ്ണ് വേദനയ്ക്ക് - നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക6. മൂത്രതടസ്സത്തിന് - ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് … Continue reading 101 Nattarivukal | 101 നാട്ടറിവുകൾ