https://youtu.be/bqxAUQBdYZk വി മദര്‍ തെരേസ ദീപം തെളിയിച്ച തൃശൂരിലെ തറവാട് തൃശൂരിലെ തറവാട് jaineesmedia #joysonwadakanchery A Christian spiritual Program.Subscribe YouTube Channel here ► https://goo.gl/JqL9tU
Tag: Mother Theresa
Mother Theresa’s Speech
September 5 കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ
♦️♦️♦️ September 0️⃣5️⃣ ♦️♦️♦️ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിനാലാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, " വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , 'നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ' എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് 'നിന്റെ ഹിതം എന്നില്‍ … Continue reading September 5 കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ
St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ
സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ് മദർ തെരേസ അത് ഓർമ്മിപ്പിച്ചത്. ലക്ഷക്കണക്കിന് പേരുടെ ജീവൻ പോകുന്ന യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ് ബുഷിനോടും പ്രസിഡന്റ് സദ്ദാം ഹുസൈനിനോടും അഭ്യർത്ഥിച്ചു. ശത്രുത അവസാനിച്ചു കഴിഞ്ഞപ്പോൾ യുദ്ധം കാരണം താറുമാറായ നാട്ടിൽ ആറ് കേന്ദ്രങ്ങൾ തുറക്കാൻ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈൻ മദർ തെരെസക്ക് അനുമതി നൽകി. രാജ്യത്തലവന്മാർ ദുർബ്ബലയായ ഈ … Continue reading St. Mother Theresa of Calcutta | വിശുദ്ധ മദർ തെരേസ
സെപ്റ്റംബർ 5 വിശുദ്ധ മദർ തെരേസ | Saint Mother Teresa
https://youtu.be/ni4fb9dMbAU സെപ്റ്റംബർ 5 - വിശുദ്ധ മദർ തെരേസ | Saint Mother Teresa "പാവങ്ങളുടെ അമ്മ" വിശുദ്ധ മദർ തെരേസയുടെ തിരുനാൾ. ഭാരതത്തിന്റെ ആ അഭിമാനപുത്രിയുടെ ഓർമ്മതിരുനാളിൽ ആ ജീവചരിത്രം കേൾക്കാം, അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading സെപ്റ്റംബർ 5 വിശുദ്ധ മദർ തെരേസ | Saint Mother Teresa
Saint Teresa of Kolkata HD Image, September 5
Saint Teresa of Kolkata HD Image, September 5 സെപ്റ്റംബർ 05 വിശുദ്ധ മദർ തെരേസ Saint Teresa of Kolkata
Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ
Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്. "ലൊറേറ്റോയിൽ ഞാൻ വളരെ സന്തുഷ്ടയാണ്.. ഞാൻ ഇഷ്ടപ്പെടുന്നതിനെ വിട്ട് വലിയ കഷ്ടപ്പാടുകളിലേക്കും സഹനങ്ങളിലേക്കും ഞാൻ എന്തിന് ഇറങ്ങിചെല്ലണം? " എന്ന ചിന്തയും തനിക്ക് വന്നിരുന്നെന്ന് ആർച്ചുബിഷപ്പിനോട് മദർ തെരേസ നിഷ്കളങ്കമായി പങ്കുവെച്ചിരുന്നു. ഈശോയുടെ നേരെ തിരിഞ്ഞ് മദർ ചോദിച്ചു, "എന്തുകൊണ്ട് എനിക്കൊരു നല്ല ലോറേറ്റോ കന്യാസ്ത്രീ ആയിക്കൂടാ? മറ്റുള്ളവരുടെ പോലെ തന്നെ ഞാനും ആയാൽ പോരെ?അങ്ങ് ചോദിക്കുന്നത് എനിക്ക് കഴിയുന്നതിന്റെ അപ്പുറമാണ്. കുറച്ചുകൂടെ യോഗ്യതയുള്ള, ഔദാര്യമുള്ള ഒരാളെ വേറെ കിട്ടില്ലേ?" … Continue reading Yes പറയാൻ എളുപ്പമാണോ?!! ആരോട്? ദൈവത്തോട്: വിശുദ്ധ മദർ തെരേസ
Mother Teresa’s “Flying Novena” to Our Lady – (Emergency Novena)
https://youtu.be/FPrOVdAwwCI Mother Teresa's "Flying Novena" to Our Lady - (Emergency Novena) Mother Teresa's "Flying Novena" is also known as her famous "Emergency Novena". While most novenas are prayed for over a 9-day period, the Flying Novena (Emergency Novena) is intended for urgent matters in which immediate assistance is needed. It consists of praying The Memorare … Continue reading Mother Teresa’s “Flying Novena” to Our Lady – (Emergency Novena)
മദർ തേരേസായുടെ ഫ്ലൈയിംങ്ങ് നോവേന
മദർ തേരേസായുടെ ഫ്ലൈയിംങ്ങ് നോവേന (Flying Novena) മദർ തേരേസായുടെ സുഹൃത്തും ആത്മീയ ഉപദേശകനുമായിരുന്ന മോൺസിഞ്ഞോർ ലിയോ മാസ്ബുർഗ് (Msgr. Leo Maasbug) Mother Teresa of Calcutta: A Personal Portrait എന്ന ഗ്രന്ഥത്തിൽ മദർ തേരേസയുടെ ദ്രുതഗതിയിലുള്ള ആത്മീയ ആയുധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. എത്രയും ദയയുള്ള മാതാവേ എന്ന ജപമാണ് മദറിന്റെ പറക്കും നോവേന. 9 ദിവസം നീണ്ടു നിൽക്കുന്ന നോവേനകൾ മിഷനറീസ് ഓഫ് ചാരിറ്റിയിൽ സാധാരണമാണ്. എന്നാൽ മദർ തേരേസാ എത്രയും … Continue reading മദർ തേരേസായുടെ ഫ്ലൈയിംങ്ങ് നോവേന
Daily Saints | September 05 അനുദിനവിശുദ്ധർ | സെപ്റ്റംബർ 05 | St. Theresa of Calcutta | കൊല്‍ക്കത്തയിലെ വി. തെരേസ
⚜️⚜️⚜️ September 0️⃣5️⃣⚜️⚜️⚜️ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, " വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , 'നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ' എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് 'നിന്റെ ഹിതം എന്നില്‍ … Continue reading Daily Saints | September 05 അനുദിനവിശുദ്ധർ | സെപ്റ്റംബർ 05 | St. Theresa of Calcutta | കൊല്‍ക്കത്തയിലെ വി. തെരേസ
മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ
മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ 24 വയസ്സുള്ളഒരു യുവ എൻഞ്ചിനിയറായി ജംഷഡ്പൂറിലുള്ള Tata Steel ൽ ജോലി ചെയ്യുന്ന കാലം. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ത്രീവമായ ആഗ്രഹത്താൽ കമ്പനിയുടെ തന്നെ സാമൂഹ്യ ക്ഷേമ വകുപ്പിലേക്ക് ഒരു സ്ഥലം മാറ്റത്തിന് അരവിന്ദ് കെജ്രിവാൾ അപേക്ഷിച്ചു. അപേക്ഷ നിരസിച്ചതിനാൽ കെജ്രിവാൾ ജോലി രാജി വെച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്ന ഒരു ചിന്ത അരവിന്ദിനുണ്ടായിരുന്നു. ജംഷഡ്പൂറിൽ നിന്ന് അദ്ദേഹം … Continue reading മദർ തേരേസായുമൊത്തുള്ള എന്റെ ദിനങ്ങൾ : അരവിന്ദ് കെജ്രിവാൾ
An Event in the Life of Mother Therese of Calcutta
മദർ തെരേസയുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം എയർഹോസ്റ്റസ് സസ്യ ഭക്ഷണമാണോ അതോ മാംസഭക്ഷണമാണോ വേണ്ടത് എന്ന് അറിയുവാൻ ആ അമ്മയുടെ മുമ്പിൽ പുഞ്ചിരി തൂകി നിന്നു, ആ വിമാനത്തിലെ ഏറ്റവും പ്രധാന യാത്രക്കാരി ആ വൃദ്ധ ആണ് എന്നറിഞ്ഞു കൊണ്ട് തന്നെ. ഞാൻ ഈ ഭക്ഷണം വേണ്ട എന്ന് വെച്ചാൽ എനിക്ക് നിങ്ങൾ എത്ര പണം മടക്കി നൽകും ദുർബലമായ ശബ്ദത്തിൽ ഉയർന്ന ചോദ്യത്തിന് മുമ്പിൽ ഒന്ന് പകച്ചു എങ്കിലും പൈലറ്റിനോട് ചോദിച്ചിട്ട് ഒരു യു … Continue reading An Event in the Life of Mother Therese of Calcutta