Old Testament

  • The Book of Malachi | മലാക്കി | Malayalam Bible | POC Translation

    The Book of Malachi | മലാക്കി | Malayalam Bible | POC Translation

    ആമുഖം പ്രവാചകനും പുരോഹിതനുമായ മലാക്കി ദേവാലയപുനര്‍നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ് പ്രവചനമാരംഭിക്കുന്നത് (ബി.സി. 516). നെഹെമിയാ ദേശാധിപതിയാകുന്നതിനു മുന്‍പായിരിക്കണം അത് (ബി.സി. 444). കൃത്യമായ കാലനിര്‍ണയം എളുപ്പമല്ല. ദേവാലയപുനര്‍നിര്‍മാണത്തിനുശേഷവും വരള്‍ച്ചയ്ക്കും… Read More

  • Zechariah, Chapter 14 | സഖറിയാ, അദ്ധ്യായം 14 | Malayalam Bible | POC Translation

    Zechariah, Chapter 14 | സഖറിയാ, അദ്ധ്യായം 14 | Malayalam Bible | POC Translation

    കര്‍ത്താവിന്റെ ദിനം 1 : ഇതാ, കര്‍ത്താവിന്റെ ദിനം, നിന്നില്‍ നിന്ന് എടുത്ത മുതല്‍ നിന്റെ മുന്‍പില്‍ വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനം വരുന്നു.    2 : ഞാന്‍… Read More

  • Zechariah, Chapter 13 | സഖറിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation

    Zechariah, Chapter 13 | സഖറിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation

    വിഗ്രഹാരാധകരും വ്യാജപ്രവാചകന്‍മാരും 1 : പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും.    2 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു:… Read More

  • Zechariah, Chapter 12 | സഖറിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation

    Zechariah, Chapter 12 | സഖറിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation

    ജറുസലെമിനു വാഗ്ദാനം 1 : അരുളപ്പാട് – ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്റെ പ്രാണനെ അവന്റെ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്ത കര്‍ത്താവ്… Read More

  • Zechariah, Chapter 11 | സഖറിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation

    Zechariah, Chapter 11 | സഖറിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation

    1 : ലബനോനേ, നിന്റെ വാതിലുകള്‍ തുറക്കുക, അഗ്‌നി നിന്റെ ദേവദാരുക്കളെ വിഴുങ്ങട്ടെ.    2 : സരളവൃക്ഷമേ, വിലപിക്കുക, ദേവദാരു നിപതിച്ചു. വിശിഷ്ട വൃക്ഷങ്ങള്‍ നശിച്ചു. ബാഷാനിലെ… Read More

  • Zechariah, Chapter 10 | സഖറിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation

    Zechariah, Chapter 10 | സഖറിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation

    രക്ഷയുടെ വാഗ്ദാനം 1 : വസന്തവൃഷ്ടിയുടെ കാലത്ത് കര്‍ത്താവിനോടു മഴ ചോദിക്കുവിന്‍. മഴക്കാറയയ്ക്കുന്നതും മഴ പെയ്യിച്ച് എല്ലാവര്‍ക്കും വേണ്ടി വയലിനെ ഹരിതപൂര്‍ണമാക്കുന്നതും കര്‍ത്താവാണ്.    2 : കുലവിഗ്രഹങ്ങള്‍… Read More

  • Zechariah, Chapter 9 | സഖറിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation

    Zechariah, Chapter 9 | സഖറിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation

    ജനതകള്‍ക്കു ശിക്ഷ 1 : അരുളപ്പാട്: കര്‍ത്താവിന്റെ വചനം ഹദ്രാക്ക് ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു; അതു ദമാസ്‌ക്കസിന്റെ മേല്‍ പതിക്കും. ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെതന്നെ ആരാമിന്റെ നഗരങ്ങളും കര്‍ത്താവിന്‍േറതാണ്.    2… Read More

  • Zechariah, Chapter 8 | സഖറിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation

    Zechariah, Chapter 8 | സഖറിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation

    ജറുസലെം പുനരുദ്ധരിക്കപ്പെടും 1 : എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:    2 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ സീയോനെപ്രതി അസഹിഷ്ണുവായിരിക്കുന്നു; അവള്‍ക്കു വേണ്ടി ക്രോധത്താല്‍ ജ്വലിക്കുന്നു.   … Read More

  • Zechariah, Chapter 7 | സഖറിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    Zechariah, Chapter 7 | സഖറിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    യഥാര്‍ഥ ഉപവാസം 1 : ദാരിയൂസ് രാജാവിന്റെ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്‌ളേവ് നാലാംദിവസം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.    2 : കര്‍ത്താവിന്റെ പ്രീതിക്കായി… Read More

  • Zechariah, Chapter 6 | സഖറിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    Zechariah, Chapter 6 | സഖറിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    രഥങ്ങള്‍ 1 : ഞാന്‍ വീണ്ടും കണ്ണുയര്‍ത്തി നോക്കി, അതാ, രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍നിന്ന് നാലു രഥങ്ങള്‍ വരുന്നു. പര്‍വതങ്ങള്‍ പിച്ചളകൊണ്ടുള്ളതായിരുന്നു.    2 : ഒന്നാമത്തെ രഥത്തിനു ചുവന്ന… Read More

  • Zechariah, Chapter 5 | സഖറിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    Zechariah, Chapter 5 | സഖറിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    പറക്കുന്ന ചുരുള്‍ 1 : വീണ്ടും ഞാന്‍ നോക്കിയപ്പോള്‍ ഇതാ പറക്കുന്ന ഒരു പുസ്തകച്ചുരുള്‍.    2 : നീ എന്തു കാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു:… Read More

  • Zechariah, Chapter 4 | സഖറിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation

    Zechariah, Chapter 4 | സഖറിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation

    വിളക്കുതണ്ട് 1 : എന്നോടു സംസാരിച്ച ദൂതന്‍ വീണ്ടും വന്ന് എന്നെ ഉറക്കത്തില്‍നിന്നെന്നപോലെ ഉണര്‍ത്തി, ചോദിച്ചു:    2 : നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: പൊന്നുകൊണ്ടുള്ള… Read More

  • Zechariah, Chapter 3 | സഖറിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation

    Zechariah, Chapter 3 | സഖറിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation

    പ്രധാനപുരോഹിതന്‍ 1 : പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്റെ ദൂതന്റെ മുന്‍പില്‍ നില്‍ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു.    2 : കര്‍ത്താവ്… Read More

  • Zechariah, Chapter 2 | സഖറിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation

    Zechariah, Chapter 2 | സഖറിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation

    അളവുചരട് 1 : ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍ .    2 : നീ എവിടെ പോകുന്നു? – ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു:… Read More

  • Zechariah, Chapter 1 | സഖറിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation

    Zechariah, Chapter 1 | സഖറിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation

    അനുതാപത്തിന് ആഹ്വാനം 1 : ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം എട്ടാം മാസം ഇദ്‌ദോയുടെ പുത്രനായ ബെരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാച കനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:    2 : കര്‍ത്താവ്… Read More

  • Zechariah, Introduction | സഖറിയാ, ആമുഖം | Malayalam Bible | POC Translation

    Zechariah, Introduction | സഖറിയാ, ആമുഖം | Malayalam Bible | POC Translation

    ആമുഖം ഹഗ്ഗായി പ്രസംഗമാരംഭിച്ച് രണ്ടു മാസങ്ങള്‍ക്കകം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി (ബി.സി. 522). ഒരു പുരോഹിതന്‍കൂടിയായിരുന്ന സഖറിയാ ഹഗ്ഗായിയെപ്പോലെ ദേവാലയനിര്‍മാണത്തിനു ജനത്തെ പ്രേരിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും… Read More

  • The Book of Haggai | ഹഗ്ഗായി | Malayalam Bible | POC Translation

    The Book of Haggai | ഹഗ്ഗായി | Malayalam Bible | POC Translation

    ആമുഖം ജറുസലെമില്‍ കര്‍ത്താവിന് ഒരു ആലയം നിര്‍മിക്കാനുള്ള ആഹ്വാനവുമായി സൈറസ് പുറപ്പെടുവിച്ച കല്‍പന (2 ദിന 31, 23) ഏറെനാള്‍ നിറവേറ്റപ്പെടാതെ കിടന്നു. ദാരിയൂസ് ഭരണമേറ്റതോടെ ഉണ്ടായ… Read More

  • The Book of Zephaniah | സെഫാനിയ | Malayalam Bible | POC Translation

    The Book of Zephaniah | സെഫാനിയ | Malayalam Bible | POC Translation

    ആമുഖം ജോസിയായുടെ മതനവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അല്‍പംമുന്‍പ്, ഷിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫാനിയാ പ്രവര്‍ത്തനമാരംഭിച്ചത് (ബി.സി. 630-625). അസ്‌സീറിയന്‍ സ്വാധീനത്തില്‍പെട്ട് ഏകദൈവവിശ്വാസത്തിനു നിരക്കാത്തതും മ്ലേച്ഛവുമായ പലതും, ആരാധനാമണ്‍ഡലത്തില്‍പ്പോലും, കടന്നുകൂടിക്കഴിഞ്ഞിരുന്നു. യൂദായുടെ… Read More

  • The Book of Habakkuk | ഹബക്കുക്ക് | Malayalam Bible | POC Translation

    The Book of Habakkuk | ഹബക്കുക്ക് | Malayalam Bible | POC Translation

    ആമുഖം ഇസ്രായേലിനെ ഞെരുക്കിയിരുന്ന ശക്തനായ ഒരു ഭരണാധികാരിയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. ആ ഭരണാധിപന്‍ ആര് എന്നു വ്യക്തമല്ല. അതുകൊണ്ടുതന്നെ കാലനിര്‍ണയവും എളുപ്പമല്ല. അസ്‌സീറിയാക്കാരെയാണ് ഉദ്‌ദേശിക്കുന്നതെങ്കില്‍ നാഹുമിന്റെ… Read More

  • The Book of Nahum | നാഹും | Malayalam Bible | POC Translation

    The Book of Nahum | നാഹും | Malayalam Bible | POC Translation

    ആമുഖം അസ്‌സീറിയാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനെവേയുടെ പതനത്തിന് (ബി.സി. 612) തൊട്ടുമുന്‍പായിരിക്കണം നാഹുമിന്റെ പ്രവചനങ്ങള്‍ നടന്നത്. നിനെവേയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. അസ്‌സീറിയായില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരതയുടെയും അടിമത്തത്തിന്റെയും പശ്ചാത്തലത്തിലേ… Read More

  • Micah, Chapter 7 | മിക്കാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    Micah, Chapter 7 | മിക്കാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    ജനത്തിന്റെ ധാര്‍മികാധഃപതനം 1 : എനിക്കു ഹാ, കഷ്ടം! ഗ്രീഷ്മകാല ഫലങ്ങള്‍ ശേഖരിക്കുകയും മുന്തിരിപ്പഴങ്ങള്‍ പറിക്കുകയും ചെയ്തതിനുശേഷം കാലാപെ റുക്കുന്നവനെപ്പോലെ ആയിരിക്കുന്നു ഞാന്‍. തിന്നാന്‍ ഒരു മുന്തിരിക്കുലയോ… Read More

  • Micah, Chapter 6 | മിക്കാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    Micah, Chapter 6 | മിക്കാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    ഇസ്രായേലിനെതിരേ ആരോപണം 1 : കര്‍ത്താവ് പറയുന്ന വാക്കു കേള്‍ക്കുക: എഴുന്നേറ്റ്, പര്‍വതങ്ങളുടെ മുന്‍പില്‍ നിന്റെ ആവലാതികള്‍ ബോധിപ്പിക്കുക. കുന്നുകള്‍ നിന്റെ ശബ്ദം കേള്‍ക്കട്ടെ!    2 :… Read More

  • Micah, Chapter 5 | മിക്കാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    Micah, Chapter 5 | മിക്കാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    വരാനിരിക്കുന്ന രാജാവ് 1 : നിന്നെ ഇതാ, കോട്ടകെട്ടി അടച്ചിരിക്കുന്നു. നമുക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ ചെകിട്ടത്തടിക്കുന്നു.    2 : ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ… Read More