Old Testament
-

Micah, Chapter 4 | മിക്കാ, അദ്ധ്യായം 4 | Malayalam Bible | POC Translation
സീയോന്‍ രക്ഷാകേന്ദ്രം 1 : അന്തിമനാളുകളില്‍ കര്‍ത്താവിന്റെ ആ ലയം സ്ഥിതിചെയ്യുന്ന മല ഗിരിശൃംഗങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കപ്പെടും; കുന്നുകള്‍ക്കു മുകളില്‍ ഉയര്‍ത്തപ്പെടും. 2 : ജനതകള്‍ അവിടേക്കു… Read More
-

Micah, Chapter 3 | മിക്കാ, അദ്ധ്യായം 3 | Malayalam Bible | POC Translation
നീതിരഹിതരായ നേതാക്കന്‍മാര്‍ 1 : ഞാന്‍ പറഞ്ഞു: യാക്കോബിന്റെ തല വന്‍മാരേ, ഇസ്രായേല്‍ഭവനത്തിന്റെ അധിപന്‍മാരേ, ശ്രവിക്കുവിന്‍. നീതി അറിയുക നിങ്ങളുടെ കടമയല്ലേ? 2 : നന്‍മയെ ദ്വേഷിക്കുകയും… Read More
-

Micah, Chapter 2 | മിക്കാ, അദ്ധ്യായം 2 | Malayalam Bible | POC Translation
ചൂഷകര്‍ക്കെതിരേ 1 : കിടക്കയില്‍വച്ചു തിന്‍മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! കൈയൂക്കുള്ളതി നാല്‍, പുലരുമ്പോള്‍ അവരതു ചെയ്യുന്നു. 2 : അവര്‍ വയലുകള്‍ മോഹിക്കുന്നു;… Read More
-

Micah, Chapter 1 | മിക്കാ, അദ്ധ്യായം 1 | Malayalam Bible | POC Translation
സമരിയായ്‌ക്കെതിരേ ആരോപണം 1 : മൊരേഷെത്തുകാരനായ മിക്കായ്ക്ക് യോഥാം, ആഹാസ്, ഹെസക്കിയാ എന്നീ യൂദാരാജാക്കന്‍മാരുടെ നാളുകളില്‍ കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി. സമരിയായെയും ജറുസലെമിനെയും സംബന്ധിക്കുന്ന ഒരു ദര്‍ശനത്തിലാണ് ഇതു… Read More
-

Micah, Introduction | മിക്കാ, ആമുഖം | Malayalam Bible | POC Translation
ആമുഖം ജറുസലെമിനു തെക്കുപടിഞ്ഞാറ് മൊരേഷെത്തില്‍ ജനിച്ച മിക്കാ ഏശയ്യായുടെ സമകാലികനായിരുന്നു. ബി.സി. 750-നും 687-നും ഇടയ്ക്ക് എന്നല്ലാതെ കൃത്യമായ കാലനിര്‍ണയം സാധ്യമല്ല. സമരിയായുടെ പതനത്തെപ്പറ്റി പ്രവചിക്കുന്നതുകൊണ്ട് (721)… Read More
-

The Book of Jonah | യോനാ | Malayalam Bible | POC Translation
ആമുഖം യോനായുടെ പ്രവചനത്തെക്കാള്‍ യോനായെപ്പറ്റിയുള്ള ഒരു കഥയാണ് ഈ ഗ്രന്ഥം. 2 രാജാ 14, 25-ല്‍ പ്രത്യക്ഷപ്പെടുന്ന യോനാ നിനെവേയില്‍ പോയി പ്രവചിച്ചതായി ചരിത്രപരമായ തെളിവൊന്നും ഇല്ല.… Read More
-

The Book of Obadiah | ഒബാദിയ | Malayalam Bible | POC Translation
ആമുഖം ഇരുപത്തൊന്നു വാക്യങ്ങള്‍ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിന്റെ അകത്തുനിന്നോ പുറത്തു നിന്നോ ഗ്രന്ഥകര്‍ത്താവിനെപ്പറ്റി പേരല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല. ജറുസലെമിന്റെ നാശം കണ്ടുരസിച്ചവന്‍ എന്ന് ഏദോമിനെപ്പറ്റി… Read More
-

Amos, Chapter 9 | ആമോസ്, അദ്ധ്യായം 9 | Malayalam Bible | POC Translation
1 : ബലിപീഠത്തിനരികേ കര്‍ത്താവ് നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്ന് അരുളിച്ചെയ്തു: പൂമുഖം കുലുങ്ങുമാറ് പോതികയെ ഊക്കോടെ അടിക്കുക. എല്ലാവരുടെയും തലയില്‍ അതു തകര്‍ന്നുവീഴട്ടെ. അവശേഷിക്കുന്നവരെ ഞാന്‍… Read More
-

Amos, Chapter 8 | ആമോസ്, അദ്ധ്യായം 8 | Malayalam Bible | POC Translation
ഇസ്രായേലിന്റെ നാശം 1 : ദൈവമായ കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. ഇതാ, ഒരു കുട്ട നിറയെ ഗ്രീഷ്മഫലങ്ങള്‍. 2 : അവിടുന്ന് എന്നോടു ചോദിച്ചു:… Read More
-

Amos, Chapter 7 | ആമോസ്, അദ്ധ്യായം 7 | Malayalam Bible | POC Translation
ദര്‍ശനങ്ങള്‍ 1 : ദൈവമായ കര്‍ത്താവ് എനിക്ക് ഒരു ദര്‍ശനം നല്‍കി. രാജവിഹിതമായ പുല്ല് അരിഞ്ഞതിനുശേഷം അതു വീണ്ടും മുളച്ചുതുടങ്ങിയപ്പോള്‍, അവിടുന്ന് ഇതാ വെട്ടുകിളിപ്പറ്റത്തെ സൃഷ്ടിക്കുന്നു. 2… Read More
-

Amos, Chapter 6 | ആമോസ്, അദ്ധ്യായം 6 | Malayalam Bible | POC Translation
വ്യര്‍ഥമായ സുരക്ഷിതത്വം 1 : സീയോനില്‍ സ്വസ്ഥത അനുഭവിക്കുന്നവരും സമരിയാഗിരിയില്‍ സുരക്ഷിതരും ജനതകളില്‍ അഗ്രഗണ്യരും ഇസ്രായേല്‍ ഭവനം സഹായാര്‍ഥം സമീപിക്കുന്നവരും ആയ നിങ്ങള്‍ക്കു ദുരിതം! 2 :… Read More
-

Amos, Chapter 5 | ആമോസ്, അദ്ധ്യായം 5 | Malayalam Bible | POC Translation
അനുതപിക്കുക 1 : ഇസ്രായേല്‍ ഭവനമേ, നിങ്ങളെക്കുറിച്ചുള്ള എന്റെ വിലാപഗാനം കേള്‍ക്കുക: ഇസ്രായേല്‍ കന്യക വീണുപോയിരിക്കുന്നു. 2 : അവള്‍ ഇനി എഴുന്നേല്‍ക്കുകയില്ല. അവള്‍ സ്വദേശത്തു പരിത്യക്തയായിക്കിടക്കുന്നു;… Read More
-

Amos, Chapter 4 | ആമോസ്, അദ്ധ്യായം 4 | Malayalam Bible | POC Translation
1 : ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്ക്കുകയും, ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരുക എന്നു ഭര്‍ത്താക്കന്‍മാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാന്‍ പശുക്കളേ, ശ്രവിക്കുവിന്‍! 2 : ദൈവമായ… Read More
-

Amos, Chapter 3 | ആമോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation
1 : ഇസ്രായേല്‍ ജനമേ, ഈജിപ്തില്‍ നിന്നു കര്‍ത്താവ് മോചിപ്പിച്ച ഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍: 2 : ഭൂമിയിലുള്ള സകല ജനതകളിലും… Read More
-

Amos, Chapter 2 | ആമോസ്, അദ്ധ്യായം 2 | Malayalam Bible | POC Translation
മൊവാബിനെതിരേ 1 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: മൊവാബ് ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം അവന്‍ ഏദോം രാജാവിന്റെ അസ്ഥികള്‍ കത്തിച്ചു ചാമ്പലാക്കി. 2… Read More
-

Amos, Chapter 1 | ആമോസ്, അദ്ധ്യായം 1 | Malayalam Bible | POC Translation
ജനതകളുടെ മേല്‍ വിധി 1: തെക്കോവയിലെ ആട്ടിടയന്‍മാരിലൊരുവനായ ആമോസിന്റെ വാക്കുകള്‍. യൂദാരാജാവായ ഉസിയായുടെയും ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജറോബോവാമിന്റെയും കാലത്ത്, ഭൂകമ്പത്തിനു രണ്ടു വര്‍ഷംമുന്‍പ്, ഇസ്രായേലിനെക്കുറിച്ച്… Read More
-

Amos, Introduction | ആമോസ്, ആമുഖം | Malayalam Bible | POC Translation
ചെറിയ പ്രവാചകന്‍മാരുടെ പട്ടികയില്‍ മൂന്നാമത്തേതെങ്കിലും ചരിത്രപരമായി ലിഖിതപ്രവചനങ്ങളുടെ പ്രണേതാക്കളില്‍ ഒന്നാം സ്ഥാനം ആമോസിനാണ്. ഗ്രന്ഥം മുഴുവന്‍ പ്രവാചകന്‍ സ്വന്തമായി എഴുതിയെന്നു ധരിക്കേണ്ടതില്ല. പ്രവചനങ്ങളില്‍ ഏറിയകൂറും ശിഷ്യന്മാര്‍ സംഭരിച്ചതായിരിക്കണം.… Read More
-

The Book of Joel | ജോയേല്‍ | Malayalam Bible | POC Translation
ആമുഖം ബി.സി. അഞ്ചാംനൂറ്റാണ്ടിലോ നാലാംനൂറ്റാണ്ടിലോ ആയിരിക്കണം ജോയേലിന്റെ പുസ്തകം വിരചിതമായത് എന്നുമാത്രമേ പറയാനാവൂ. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. കഠിനമായ വെട്ടുകിളിബാധയുടെയും രൂക്ഷമായ വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് പ്രവാചകന്‍… Read More
-

Hosea, Chapter 12 | ഹോസിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation
ഇസ്രായേലിന്റെ പാപങ്ങള്‍ Read More
-

Hosea, Chapter 13 | ഹോസിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation
ഇസ്രായേലിന്റെ അന്തിമവിധി Read More
-

Hosea, Chapter 11 | ഹോസിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation
തിരസ്‌കരിക്കപ്പെട്ട സ്‌നേഹം Read More
