Old Testament
-

Ezekiel, Introduction | എസെക്കിയേൽ, ആമുഖം | Malayalam Bible | POC Translation
ബാബിലോണില്‍ കേബാര്‍ നദീതീരത്ത് പ്രവാസികളോടുകൂടെയായിരിക്കുമ്പോഴാണ് എസെക്കിയേലിനു പ്രവാചകദൗത്യം ലഭിക്കുന്നത് (1,1). ക്രി.മു. 597-ല്‍ നബുക്കദ്‌നേസര്‍ തടവുകാരായി കൊണ്ടുപോയവരുടെകൂടെ എസെക്കിയേലും ഉണ്ടായിരുന്നു. ഏശയ്യായ്ക്കുണ്ടായതുപോലുള്ള ഒരു ദൈവികദര്‍ശനത്തിലാണ് എസെക്കിയേലിനെ തിരഞ്ഞെടുത്ത്… Read More
-

Lamentations, Chapter 5 | വിലാപങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation
1 കര്‍ത്താവേ, ഞങ്ങള്‍ക്കു സംഭവിച്ചതെന്തെന്ന് ഓര്‍ക്കണമേ! ഞങ്ങള്‍ക്കു നേരിട്ട അപമാനം അവിടുന്ന് കാണണമേ!2 ഞങ്ങളുടെ അവകാശം അന്യര്‍ക്ക്, ഞങ്ങളുടെ വീടുകള്‍ വിദേശികള്‍ക്ക്, നല്‍കപ്പെട്ടു.3 ഞങ്ങള്‍ അനാഥരും അഗതികളുമായി.… Read More
-

Lamentations, Chapter 4 | വിലാപങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
1 സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങനെ മാറ്റം വന്നു? വിശുദ്ധമന്ദിരത്തിന്റെ കല്ലുകള്‍ വഴിക്കവലയ്ക്കല്‍ ചിതറിക്കിടക്കുന്നു.2 സീയോന്റെ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍, കുശവന്റെ കരവേലയായ… Read More
-

Lamentations, Chapter 3 | വിലാപങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation
1 അവിടുത്തെ ക്രോധത്തിന്റെ ദണ്‍ഡനം അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍.2 പ്രകാശത്തിലേക്കല്ല, കൂരിരുട്ടിലേക്കാണ് അവിടുന്ന് എന്നെതള്ളിവിട്ടത്.3 അവിടുത്തെ കരം ദിവസം മുഴുവന്‍ വീണ്ടും വീണ്ടും പതിക്കുന്നത് എന്റെ മേലാണ്.4 എന്റെ… Read More
-

Lamentations, Chapter 2 | വിലാപങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ഇതാ, കര്‍ത്താവ് തന്റെ കോപത്തില്‍ സീയോന്‍പുത്രിയെ മേഘം കൊണ്ടുമൂടിയിരിക്കുന്നു. ഇസ്രായേലിന്റെ മഹത്വത്തെ അവിടുന്ന് ആകാശത്തില്‍നിന്നു ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. തന്റെ കോപത്തിന്റെ ദിനത്തില്‍ അവിടുന്ന് തന്റെ പാദപീഠത്തെ… Read More
-

Lamentations, Chapter 1 | വിലാപങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation
1 ഒരിക്കല്‍ ജനനിബിഡമായിരുന്ന നഗരം ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു; ജനതകളില്‍ ഉന്നതയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു. നഗരങ്ങളുടെ റാണിയായിരുന്നവള്‍ ഇന്നു കപ്പം കൊടുത്തു കഴിയുന്നു.2 രാത്രി മുഴുവന്‍… Read More
-

Lamentations, Introduction | വിലാപങ്ങൾ, ആമുഖം | Malayalam Bible | POC Translation
വളരെയേറെക്കാലം ജറെമിയായുടെ പുസ്തകത്തിന്റെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ ഇന്ന് ഒരു വ്യത്യസ്തപുസ്തകമായി അംഗീകരിക്കപ്പെടുന്നുണ്ട്. ദേവാലയം നശിപ്പിക്കപ്പെടുകയും ബലിയര്‍പ്പണം നിലയ്ക്കുകയും നേതാക്കന്‍മാര്‍ നാടുകടത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ (ബി.സി. 587)… Read More
-

Ecclesiasticus, Chapter 51 | പ്രഭാഷകൻ, അദ്ധ്യായം 51 | Malayalam Bible | POC Translation
കൃതജ്ഞതാഗീതം 1 കര്‍ത്താവും രാജാവുമായവനേ, അങ്ങേക്കു ഞാന്‍ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായിഅങ്ങയെ ഞാന്‍ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.2 എന്തെന്നാല്‍, അവിടുന്ന് എന്റെ… Read More
-

Ecclesiasticus, Chapter 50 | പ്രഭാഷകൻ, അദ്ധ്യായം 50 | Malayalam Bible | POC Translation
പ്രധാനപുരോഹിതന്‍ ശിമയോന്‍ 1 ഓനിയാസിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ശിമയോന്‍ സഹോദരന്‍മാര്‍ക്കു നേതാവുംജനത്തിന് അഭിമാനവും ആയിരുന്നു. അവന്‍ ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്ഷിതമാക്കുകയും ചെയ്തു.2 ദേവാലയത്തെ സംരക്ഷിക്കുന്നഉയര്‍ന്ന ഇരട്ടമതിലിന്… Read More
-

Ecclesiasticus, Chapter 49 | പ്രഭാഷകൻ, അദ്ധ്യായം 49 | Malayalam Bible | POC Translation
ഇസ്രായേലിലെ മറ്റു മഹാന്‍മാര്‍ 1 വിദഗ്ധമായി ചേര്‍ത്തൊരുക്കിയ സുഗന്ധക്കൂട്ടുപോലെ പരിമളപൂരിതമാണ് ജോസിയായുടെ സ്മരണ; നാവിന് തേന്‍പോലെയുംവീഞ്ഞുസത്കാരത്തില്‍സംഗീതംപോലെയും ആണ് അത്.2 ഉത്തമമാര്‍ഗത്തില്‍ അവന്‍ ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്റെ… Read More
-

Ecclesiasticus, Chapter 48 | പ്രഭാഷകൻ, അദ്ധ്യായം 48 | Malayalam Bible | POC Translation
ഏലിയാ 1 അനന്തരം, പ്രവാചകനായ ഏലിയ അഗ്‌നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.2 അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയില്‍അവരുടെ എണ്ണം ചുരുങ്ങി.3 കര്‍ത്താവിന്റെ… Read More
-

Ecclesiasticus, Chapter 47 | പ്രഭാഷകൻ, അദ്ധ്യായം 47 | Malayalam Bible | POC Translation
ദാവീദ് 1 അവനുശേഷം ദാവീദിന്റെ നാളുകളില്‍ നാഥാന്‍ പ്രവചനം നടത്തി.2 സമാധാനബലിയില്‍ വിശിഷ്ടമായകൊഴുപ്പെന്നപോലെ ഇസ്രായേല്‍ജനത്തില്‍നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.3 അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെഎന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും… Read More
-

Ecclesiasticus, Chapter 46 | പ്രഭാഷകൻ, അദ്ധ്യായം 46 | Malayalam Bible | POC Translation
ജോഷ്വയും കാലെബും 1 നൂനിന്റെ പുത്രന്‍ ജോഷ്വയുദ്ധവീരനും പ്രവാചകന്‍മാരില്‍ മോശയുടെ പിന്‍ഗാമിയും ആയിരുന്നു; അവന്‍ തന്റെ നാമത്തിനൊത്ത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉത്തമനായ രക്ഷകനുമായിരുന്നു. ഇസ്രായേലിനെ ആക്രമിച്ച ശത്രുക്കളോട്… Read More
-

Ecclesiasticus, Chapter 45 | പ്രഭാഷകൻ, അദ്ധ്യായം 45 | Malayalam Bible | POC Translation
മോശ 1 യാക്കോബിന്റെ സന്തതികളില്‍നിന്നു കാരുണ്യവാനായ ഒരുവനെകര്‍ത്താവ് ഉയര്‍ത്തി; അവന്‍ ജനത്തിനു സുസമ്മതനായി; ദൈവത്തിന്റെയും മനുഷ്യരുടെയുംപ്രീതിക്ക് അവന്‍ പാത്രമായി; അവനത്രേ ഭാഗ്യസ്മരണാര്‍ഹനായ മോശ.2 അവിടുന്ന് അവനെ മഹത്വത്തില്‍ദൈവദൂതന്‍മാര്‍ക്കു… Read More

