August 15 മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

♦️♦️♦️ August 1️⃣5️⃣♦️♦️♦️മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ … Continue reading August 15 മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

Advertisement

മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?

ബൈബിളിൽ രേഖപ്പെടുത്താത്തപരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?നമ്മുടെ കർത്താവായ യേശുക്രിസ്തുഇറ്റലിയിലെ മരിയ വാൾതോർത്ത എന്ന മകൾക്ക് നൽകിയ സ്വർഗ്ഗിയ വെളിപാട് അനുഗൃഹീതയായ കന്യകയുടെ ആനന്ദപൂർണ്ണമായ കടന്നുപോകൽ വർഷങ്ങൾ കടന്നുപോയി . അപ്പസ്തോലന്മാരും ലാസറുംസഹോദരിമാരും എല്ലാം വിദൂരസ്ഥലങ്ങളിലേക്ക് സുവിശേഷപ്രഘോഷണത്തിനായി ചിതറിപ്പോയി . ജോൺ മാത്രം അമ്മയുടെ സംരക്ഷണത്തിനായി അവിടെത്തന്നെ നിന്നു . മട്ടുപ്പാവിലുള്ള ഒരു ചെറിയ മുറിയിൽ മേരി വെള്ളവസ്ത്ര ധാരിണിയായി കാണപ്പെടുന്നു ആ സമയത്ത് ജോൺ കടന്നുവരുന്നു അമ്മ സാവധാനംതന്റെ സമയമായി എന്നു ജോണിനെഅറിയിക്കുന്നു ജോണിനു ഹൃദയം പൊട്ടുകയാണ് … Continue reading മറിയത്തിന്റെ സ്വർഗ്ഗാരോഹണം എങ്ങനെയായിരിന്നു?

മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ

"ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി." ... വിശുദ്ധ പീറ്റർ ഡാമിയൻ. രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി ഇങ്ങനെ പറഞ്ഞു, "ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോല്ഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തൻറെ പുത്രനോട് അവൾ കൂടുതൽ … Continue reading മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ

ആഗസ്റ്റ് 15 മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ | Assumption of the Blessed Virgin Mary

https://youtu.be/K7aykz5FwUg ആഗസ്റ്റ് 15 - മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ | Assumption of the Blessed Virgin Mary പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Assumption of Our Lady

Assumption of Our Lady പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ! August 15 (My drawing Assumption of Our Lady)

Statue of Our Lady of Assumption

Statue of Our Lady of Assumption Feast Image Series (No:02) August 2 | ആഗസ്റ്റ് 2 Our Lady of Assumption Pray for us! ആഗസ്റ്റ് 2 പതിനഞ്ച് നോമ്പ് ആരംഭം ( Day 2) പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

Our Lady of Assumption

Our Lady of Assumption Obligatory Feast | കടമുള്ള തിരുനാൾ |Feast Image Series (No:01) August 1 | ആഗസ്റ്റ് 1 Our Lady of Assumption Pray for us! ആഗസ്റ്റ് 1 പതിനഞ്ച് നോമ്പ് ആരംഭം ( Day 1) പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ