Palm Sunday – Homily by Bro. Franklin Parassery CMI

https://youtu.be/2Y0v1A7PXfw Palm Sunday - Homily by Bro. Franklin Parassery CMI

Syromalabar Qurbana for Palms Sunday Texted as Power Point Presentation | ഓശാന ഞായർ കുർബാനക്രമം

>>> ഓശാന ഞായർ കുർബാനക്രമം ✔ File Created by Prince Devasia from Australia Email: princemech6@gmail.com

Palm Sunday Liturgy of the Syromlabar Church (Text) | Oshana Njayar | ഓശാന ഞായർ തിരുക്കർമ്മങ്ങൾ

Palm Sunday Liturgy of the Syromlabar Church >>> ഓശാന ഞായർ തിരുക്കർമ്മങ്ങൾ വി. കുര്ബാനയോടു കൂടിയ ക്രമം https://wp.me/p9zrP2-v1Y

Palm Sunday Liturgy Text SyroMalabar Rite | ഓശാന ഞായർ | Oshana Njayar Liturgy

ഓശാന ഞായർ | സീറോ മലബാർ ക്രമം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) പൊതുനിര്‍ദ്ദേശങ്ങള്‍ 1. കുരിശടിയിലോ, ദേവാലയത്തിലോ, സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തോ,പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പീഠത്തിന്റെ മുമ്പില്‍വച്ചോ തിരുക്കര്‍മ്മങ്ങള്‍ആരംഭിക്കുന്നു. ആ പീഠത്തിനുസമീപം ഒരു ഉപപീഠത്തില്‍േ കുരുത്തോല,വിശുദ്ധജലം എന്നിവ വച്ചിരിക്കണം. 2. കുരുത്തോല, ആശീര്‍വ്വദിച്ചതിനുശേഷം അവര്‍ക്കു നല്കുകയോ ജനങ്ങള്‍ വഹിച്ചുകൊണ്ടുനില്ക്കുമ്പോള്‍ ആശീര്‍വ്വദിക്കുകയോ, ചെയ്യാവുന്നതാണ്. എന്നാല്‍,കാര്‍മ്മികരും ശുശ്രൂഷികളും വഹിക്കേണ്ട കുരുത്തോല ഉപപീഠത്തില്‍േവച്ചുതന്നെ ആശീര്‍വ്വദിക്കുന്നതാണ് ഉചിതം. ഓശാന ഞായര്‍ കര്‍മ്മക്രമം പ്രാരംഭഗീതം (ബാഹര്‍ ലെമ്പാ... യാദാ ഹൂശാവേ...) ഓര്‍ശ്ലേംനഗരത്തിന്‍വാതില്‍ തുറക്കുന്നു.ഒലിവിന്‍ശിഖരങ്ങള്‍കൈകളിലുയരുന്നുഓശാനകളാല്‍ വഴിയെല്ലാംമുഖരിതമാകുന്നു. രാജമഹേശ്വരനാംമിശിഹായണയുന്നു,കഴുതക്കുട്ടിയതാവാഹനമാകുന്നുതെരുവോരങ്ങളില്‍ … Continue reading Palm Sunday Liturgy Text SyroMalabar Rite | ഓശാന ഞായർ | Oshana Njayar Liturgy

ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week)

https://youtu.be/8zRYo8Ra8Io ഓശാന ഞായർ (Palm Sunday) - വിശുദ്ധ ആഴ്ച (Holy Week) ഓശാന ഞായർ (Palm Sunday) - വിശുദ്ധ ആഴ്ച (Holy Week) Palm Sunday is the final Sunday of Lent, the beginning of Holy Week, and commemorates the triumphant arrival of Christ in Jerusalem, days before he was crucified. Palm Sunday is known as such because the faithful … Continue reading ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week)

Palm Sunday Liturgy / Prayers, Syro-Malabar Rite – Malayalam Text PDF

palm-sunday-liturgy-prayers-syro-malabar-rite-e28093-malayalam-text-pdfDownload Download > ഓശാന ഞായർ തിരുക്കർമ്മങ്ങൾ ഓശാന ഞായർ തിരുക്കർമ്മങ്ങൾ / പ്രാർത്ഥനകൾ Download Palm Sunday Liturgy / Prayers, Syro-Malabar Rite – Malayalam Text PDF / Osana Njayar Prarthanakal

Palm Sunday Prayer at Home (Malayalam)

ഓശാനപ്പെരുന്നാളില്‍ കുടുബങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന. (ഫാ ജേക്കബ് എറണാട്ട് , കുടുംബ ലിറ്റർജി പേജ് നമ്പർ 232, ©മാർ ലൂയിസ് പബ്ലിക്കേഷൻ എറണാകുളം 04842352110) ഓശാന ഞായര്‍ നമ്മുടെ കര്‍ത്താവു മഹത്വപൂര്‍ണ്ണനായി ജറുസലം ദേവാലയത്തില്‍ പ്രവേശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ദിനമാണിത്. എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിനുമുമ്പില്‍ നിലവിളക്കു കത്തിച്ചിരിക്കുന്നു. നേതാവ് :പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സമൂഹം :ആമ്മേന്‍ നേതാ : അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി സമൂ : ആമ്മേന്‍ നേതാ : ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും … Continue reading Palm Sunday Prayer at Home (Malayalam)