POC Malayalam Bible
-

Ecclesiasticus, Chapter 51 | പ്രഭാഷകൻ, അദ്ധ്യായം 51 | Malayalam Bible | POC Translation
കൃതജ്ഞതാഗീതം 1 കര്‍ത്താവും രാജാവുമായവനേ, അങ്ങേക്കു ഞാന്‍ നന്ദിപറയുന്നു; എന്റെ രക്ഷകനും ദൈവവുമായിഅങ്ങയെ ഞാന്‍ സ്തുതിക്കുന്നു; അങ്ങയുടെ നാമത്തിനു ഞാന്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.2 എന്തെന്നാല്‍, അവിടുന്ന് എന്റെ… Read More
-

Ecclesiasticus, Chapter 50 | പ്രഭാഷകൻ, അദ്ധ്യായം 50 | Malayalam Bible | POC Translation
പ്രധാനപുരോഹിതന്‍ ശിമയോന്‍ 1 ഓനിയാസിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ശിമയോന്‍ സഹോദരന്‍മാര്‍ക്കു നേതാവുംജനത്തിന് അഭിമാനവും ആയിരുന്നു. അവന്‍ ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്ഷിതമാക്കുകയും ചെയ്തു.2 ദേവാലയത്തെ സംരക്ഷിക്കുന്നഉയര്‍ന്ന ഇരട്ടമതിലിന്… Read More
-

Ecclesiasticus, Chapter 49 | പ്രഭാഷകൻ, അദ്ധ്യായം 49 | Malayalam Bible | POC Translation
ഇസ്രായേലിലെ മറ്റു മഹാന്‍മാര്‍ 1 വിദഗ്ധമായി ചേര്‍ത്തൊരുക്കിയ സുഗന്ധക്കൂട്ടുപോലെ പരിമളപൂരിതമാണ് ജോസിയായുടെ സ്മരണ; നാവിന് തേന്‍പോലെയുംവീഞ്ഞുസത്കാരത്തില്‍സംഗീതംപോലെയും ആണ് അത്.2 ഉത്തമമാര്‍ഗത്തില്‍ അവന്‍ ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്റെ… Read More
-

Ecclesiasticus, Chapter 48 | പ്രഭാഷകൻ, അദ്ധ്യായം 48 | Malayalam Bible | POC Translation
ഏലിയാ 1 അനന്തരം, പ്രവാചകനായ ഏലിയ അഗ്‌നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.2 അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയില്‍അവരുടെ എണ്ണം ചുരുങ്ങി.3 കര്‍ത്താവിന്റെ… Read More
-

Ecclesiasticus, Chapter 47 | പ്രഭാഷകൻ, അദ്ധ്യായം 47 | Malayalam Bible | POC Translation
ദാവീദ് 1 അവനുശേഷം ദാവീദിന്റെ നാളുകളില്‍ നാഥാന്‍ പ്രവചനം നടത്തി.2 സമാധാനബലിയില്‍ വിശിഷ്ടമായകൊഴുപ്പെന്നപോലെ ഇസ്രായേല്‍ജനത്തില്‍നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.3 അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെഎന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും… Read More
-

Ecclesiasticus, Chapter 46 | പ്രഭാഷകൻ, അദ്ധ്യായം 46 | Malayalam Bible | POC Translation
ജോഷ്വയും കാലെബും 1 നൂനിന്റെ പുത്രന്‍ ജോഷ്വയുദ്ധവീരനും പ്രവാചകന്‍മാരില്‍ മോശയുടെ പിന്‍ഗാമിയും ആയിരുന്നു; അവന്‍ തന്റെ നാമത്തിനൊത്ത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉത്തമനായ രക്ഷകനുമായിരുന്നു. ഇസ്രായേലിനെ ആക്രമിച്ച ശത്രുക്കളോട്… Read More
-

Ecclesiasticus, Chapter 45 | പ്രഭാഷകൻ, അദ്ധ്യായം 45 | Malayalam Bible | POC Translation
മോശ 1 യാക്കോബിന്റെ സന്തതികളില്‍നിന്നു കാരുണ്യവാനായ ഒരുവനെകര്‍ത്താവ് ഉയര്‍ത്തി; അവന്‍ ജനത്തിനു സുസമ്മതനായി; ദൈവത്തിന്റെയും മനുഷ്യരുടെയുംപ്രീതിക്ക് അവന്‍ പാത്രമായി; അവനത്രേ ഭാഗ്യസ്മരണാര്‍ഹനായ മോശ.2 അവിടുന്ന് അവനെ മഹത്വത്തില്‍ദൈവദൂതന്‍മാര്‍ക്കു… Read More
-

Ecclesiasticus, Chapter 44 | പ്രഭാഷകൻ, അദ്ധ്യായം 44 | Malayalam Bible | POC Translation
പിതാക്കന്‍മാരുടെ മഹത്വം 1 നമുക്കിപ്പോള്‍ മഹത്തുക്കളെയുംനമ്മുടെ പൂര്‍വപിതാക്കന്‍മാരെയും തലമുറക്രമത്തില്‍ പ്രകീര്‍ത്തിക്കാം.2 കര്‍ത്താവ് ആദിമുതല്‍ത്തന്നെതന്റെ പ്രതാപവും മഹത്വവും അവര്‍ക്ക്ഓഹരിയായി നല്‍കി.3 രാജാക്കന്‍മാരും, കീര്‍ത്തിയുറ്റ ബലശാലികളും, ജ്ഞാനത്താല്‍ ഉപദേശം നല്‍കിയവരും,… Read More
-

Ecclesiasticus, Chapter 43 | പ്രഭാഷകൻ, അദ്ധ്യായം 43 | Malayalam Bible | POC Translation
1 തെളിഞ്ഞ ആകാശവിതാനം സ്വര്‍ഗീയൗന്നത്യത്തിന്റെ അഭിമാനമാണ്; സ്വര്‍ഗം എത്ര മഹനീയ ദൃശ്യമാണ്!2 അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു.3 മധ്യാഹ്‌നത്തില്‍ അതു ഭൂമിയെ വരട്ടുന്നു;… Read More
-

Ecclesiasticus, Chapter 42 | പ്രഭാഷകൻ, അദ്ധ്യായം 42 | Malayalam Bible | POC Translation
1 താഴെപ്പറയുന്ന കാര്യങ്ങളില്‍നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്ന് പാപം ചെയ്യുകയോ അരുത്.2 അത്യുന്നതന്റെ നിയമം, അവിടുത്തെ ഉടമ്പടി, അപരാധനെ കുറ്റം വിധിക്കുക,3 പങ്കാളിയും സഹയാത്രികനുമായികണക്കുതീര്‍ക്കുക, സ്‌നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,4… Read More
-

Ecclesiasticus, Chapter 41 | പ്രഭാഷകൻ, അദ്ധ്യായം 41 | Malayalam Bible | POC Translation
മരണം 1 മരണമേ, തന്റെ സമ്പത്തിന്റെ മധ്യേ സമാധാനപൂര്‍വം ജീവിക്കുന്നവന്, അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്, രുചികരമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ ആരോഗ്യമുള്ളവന് നിന്നെപ്പറ്റി ഓര്‍ക്കുന്നത് എത്രഅരോചകമാണ്!2 മരണമേ, ദരിദ്രനും,… Read More
-

Ecclesiasticus, Chapter 40 | പ്രഭാഷകൻ, അദ്ധ്യായം 40 | Malayalam Bible | POC Translation
മനുഷ്യന്റെ ദയനീയാവസ്ഥ 1 ഓരോരുത്തര്‍ക്കും ധാരാളം ജോലിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മാതാവിന്റെ ഉദരത്തില്‍നിന്നുപുറത്തുവരുന്ന നിമിഷംമുതല്‍ സര്‍വരുടെയും മാതാവിന്റെ അടുത്തേക്കു മടങ്ങുന്നതുവരെ ആദത്തിന്റെ സന്തതികളുടെമേല്‍ഭാരമുള്ള നുകം വയ്ക്കപ്പെട്ടിരിക്കുന്നു.2 അവരുടെ ഹൃദയചാഞ്ചല്യവും ഭയവുംഉത്കണ്ഠയും… Read More
-

Ecclesiasticus, Chapter 39 | പ്രഭാഷകൻ, അദ്ധ്യായം 39 | Malayalam Bible | POC Translation
നിയമപണ്ഡിതന്‍ 1 അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ എല്ലാ പൗരാണികജ്ഞാനവും ആരാഞ്ഞ് അറിയുകയും പ്രവചനങ്ങളില്‍ ഔത്‌സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.2 അവന്‍ വിശ്രുതരുടെ വാക്കു വിലമതിക്കുകയും ഉപമകളുടെ പൊരുള്‍… Read More
-

Ecclesiasticus, Chapter 38 | പ്രഭാഷകൻ, അദ്ധ്യായം 38 | Malayalam Bible | POC Translation
വൈദ്യനും രോഗശാന്തിയും 1 വൈദ്യനെ ബഹുമാനിക്കുക; നിനക്ക് അവനെ ആവശ്യമുണ്ട്; കര്‍ത്താവാണ് അവനെ നിയോഗിച്ചത്.2 വൈദ്യന്റെ ജ്ഞാനം അത്യുന്നതനില്‍നിന്നു വരുന്നു; രാജാവ് അവനെ സമ്മാനിക്കുന്നു.3 വൈദ്യന്റെ വൈഭവം… Read More
-

Ecclesiasticus, Chapter 37 | പ്രഭാഷകൻ, അദ്ധ്യായം 37 | Malayalam Bible | POC Translation
യഥാര്‍ഥസ്‌നേഹിതന്‍ 1 ഞാനും നിന്റെ സ്‌നേഹിതനാണെന്ന് എല്ലാവരും പറയും; എന്നാല്‍, ചിലര്‍ നാമമാത്രസുഹൃത്തുക്കളാണ്.2 സ്‌നേഹിതന്‍ ശത്രുവായി മാറുന്നത്മരണതുല്യമായ ദുഃഖമല്ലേ?3 ദുഷിച്ച ഭാവനയേ, ലോകത്തെ വഞ്ചനകൊണ്ടു നിറയ്ക്കാന്‍ നീ… Read More
-

Ecclesiasticus, Chapter 36 | പ്രഭാഷകൻ, അദ്ധ്യായം 36 | Malayalam Bible | POC Translation
ഇസ്രായേലിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ഥന 1 എല്ലാറ്റിന്റെയും ദൈവമായ കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വം കടാക്ഷിക്കണമേ!2 എല്ലാജനതകളും അങ്ങയെഭയപ്പെടാന്‍ ഇടയാക്കണമേ!3 അന്യജനതകള്‍ക്കെതിരേ അവിടുന്ന് കരമുയര്‍ത്തണമേ! അവിടുത്തെ ശക്തി അവര്‍ ദര്‍ശിക്കട്ടെ.4… Read More
-

Ecclesiasticus, Chapter 35 | പ്രഭാഷകൻ, അദ്ധ്യായം 35 | Malayalam Bible | POC Translation
1 നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;2 കല്‍പനകള്‍ അനുസരിക്കുന്നത്‌സമാധാനബലിക്കു തുല്യവും.3 കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;4 ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.5 ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു… Read More
-

Ecclesiasticus, Chapter 34 | പ്രഭാഷകൻ, അദ്ധ്യായം 34 | Malayalam Bible | POC Translation
വ്യര്‍ഥ സ്വപ്നങ്ങള്‍ 1 അവിവേകിയുടെ പ്രതീക്ഷകള്‍വ്യര്‍ഥവും നിരര്‍ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്‍മാര്‍ക്കുചിറകു നല്‍കുന്നു.2 സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെ പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുമാണ്.3 സ്വപ്നത്തിലെ ദര്‍ശനംയഥാര്‍ഥമുഖത്തിന്റെ പ്രതിച്ഛായമാത്രമാണ്.4 അശുദ്ധിയില്‍നിന്നു… Read More
-

Ecclesiasticus, Chapter 33 | പ്രഭാഷകൻ, അദ്ധ്യായം 33 | Malayalam Bible | POC Translation
1 കര്‍ത്താവിനെ ഭയപ്പെടുന്നവന്അനര്‍ഥം സംഭവിക്കുകയില്ല; ആപത്തില്‍നിന്ന് അവിടുന്ന് അവനെ രക്ഷിക്കും.2 ജ്ഞാനി നിയമത്തെ വെറുക്കുകയില്ല; അതിനോട് ആത്മാര്‍ഥത ഇല്ലാത്തവന്‍കൊടുങ്കാറ്റില്‍പെട്ട തോണിപോലെയാണ്.3 വിവേകി നിയമത്തില്‍ ആശ്രയിക്കും. ഉറീംകൊണ്ടുള്ള നിശ്ചയംപോലെനിയമം… Read More
-

Ecclesiasticus, Chapter 32 | പ്രഭാഷകൻ, അദ്ധ്യായം 32 | Malayalam Bible | POC Translation
1 വിരുന്നില്‍ നീ മുഖ്യാതിഥിആണെങ്കില്‍ കേമത്തം നടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേനീ ഇരിക്കാവൂ.2 കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷംസ്വസ്ഥാനത്തിരുന്ന് അവരോടൊത്ത്, ആഹ്ലാദിക്കുക; നിന്റെ സമര്‍ഥമായ നേതൃത്വത്തിന്അവര്‍… Read More
-

Ecclesiasticus, Chapter 31 | പ്രഭാഷകൻ, അദ്ധ്യായം 31 | Malayalam Bible | POC Translation
സമ്പത്തിന്റെ വിനിയോഗം 1 ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്കണ്ഠഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.2 ഉത്കണ്ഠ ഉറക്കത്തെ തടസ്‌സപ്പെടുത്തുകയും കഠിനരോഗം നിദ്രയെ ഇല്ലാതാക്കുകയുംചെയ്യുന്നു.3 ധനികന്‍ പണം കുന്നുകൂട്ടാന്‍… Read More
-

Ecclesiasticus, Chapter 30 | പ്രഭാഷകൻ, അദ്ധ്യായം 30 | Malayalam Bible | POC Translation
കുട്ടികളുടെ ശിക്ഷണം 1 പുത്രനെ സ്‌നേഹിക്കുന്നവന്‍അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെസന്തോഷിപ്പിക്കും.2 മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും… Read More
-

Ecclesiasticus, Chapter 29 | പ്രഭാഷകൻ, അദ്ധ്യായം 29 | Malayalam Bible | POC Translation
കടവും ദാനവും 1 കരുണയുള്ളവന്‍ അയല്‍ക്കാരനുകടം കൊടുക്കും; അവനെ തുണയ്ക്കുന്നവന്‍ കല്‍പനകളനുസരിക്കുന്നു.2 അയല്‍ക്കാരന് ആവശ്യംവരുമ്പോള്‍കടംകൊടുക്കുക; നീ കടംവാങ്ങിയാല്‍ സമയത്തിന്തിരിച്ചുകൊടുക്കണം.3 വാക്കുപാലിച്ച് അയല്‍ക്കാരനോടുവിശ്വസ്തത കാണിക്കുക; നിന്റെ ആവശ്യങ്ങള്‍ തക്കസമയത്തു… Read More
-

Ecclesiasticus, Chapter 28 | പ്രഭാഷകൻ, അദ്ധ്യായം 28 | Malayalam Bible | POC Translation
തെറ്റുകള്‍ ക്ഷമിക്കുക 1 പ്രതികാരം ചെയ്യുന്നവനോട്കര്‍ത്താവ് പ്രതികാരം ചെയ്യും; അവിടുന്ന് അവന്റെ പാപം മറക്കുകയില്ല.2 അയല്‍ക്കാരന്റെ തിന്‍മകള്‍ ക്ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും.3 അയല്‍ക്കാരനോടു പക… Read More
