ദിവൃകാരുണ്യത്തിന്റെ പങ്കാളി

ദിവൃകാരുണ്യത്തിന്റെ പങ്കാളിപാറയ്ക്കലച്ചൻ നിറഞ്ഞ നിശബ്ദതയിൽഅറിഞ്ഞ ക്രിസ്തുവിനായ്അലഞ്ഞു നടന്നു നീ.വെയിലറിയാതെമഴയറിയാതെമിഷനറിയായിഅറിഞ്ഞ ഇടങ്ങളിൽഅനുഗ്രഹമായി …ക്രിസ്തുവിനായിഅർപ്പിച്ച ജീവിതംഅർപ്പിച്ചു തീർന്നിതാ ഇവിടെ …. ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ - തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. നീ പകർന്നതെല്ലാംപ്രാണനിലേറ്റി ഞാൻപ്രയാണം തുടങ്ങിഉയിരേ നിനക്കായ്രാവിനെ പകലാക്കിഓടി നടന്നു ഞാൻ!ഒരുമിച്ചു നമ്മൾ ഒഴുകിതളർച്ചയിൽ എന്നെ തഴുകിആഴമായ്ആർദ്രമായ്കുർബാനയായ് ഞാൻ തീരാൻ! ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ - തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. ഓ പുരോഹിതാ,ക്രിസ്തുവിൻ സമർപ്പിതാ,നിന്റെ വാക്കുകൾനിന്റെ ചെയ്തികൾഅഴകായ് എന്നുംഓർമയിൽ നിറയുംനിൻ സന്യാസ ജീവിതംനിന്റെ പൗരോഹിത്യം.ഞങ്ങളുടെ … Continue reading ദിവൃകാരുണ്യത്തിന്റെ പങ്കാളി

Go!

And the Lord said “Go!” And I said, “Who? Me?” And he said, “Yes. You!” And I said, “But I’m not ready yet, And there are friends coming... And I can’t leave the children... You know there is no one to take my place.” And he said, “ You’re stalling!” Again the Lord said, “Go!” … Continue reading Go!

ഒരു മിനിറ്റ്

ഓർക്കുന്നു ഞാനിപ്പോഴും അമ്മതൻ വിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരിയെ. തുണിക്കടയിൽ നിന്നിറങ്ങി വായെന്ന് പറഞ്ഞു വലിച്ചെന്നെയമ്മ പള്ളിയിലേക്ക് കേറ്റി പറഞ്ഞു, 'ഒരു മിനിറ്റ്' കുട്ടി വളർന്നു, പുസ്തകസഞ്ചിയോടെ മുട്ടുകുത്തി ഈശോയ്ക്ക് ചാരെ. പറഞ്ഞിരുന്നെന്നോടെന്നമ്മ, വീട്ടിലേക്ക് വരും നേരം ഈശോയ്ക്കരികിൽ ചെല്ലാൻ, കൊച്ചുവർത്താനം ചൊല്ലാൻ, 'ഒരു മിനിറ്റ്'. പിന്നെയത് ശീലമായ്. കോളേജിൽ പോയി വരുമ്പോൾ കൂട്ടുകാർ കണ്ണുമിഴിച്ചെന്നാലും ബുദ്ധിമുട്ട് കുറച്ചുണ്ടെന്നാലും പള്ളിയിലേക്കോടാൻ നേരം പതിയെ മൊഴിയും അവരോട് 'ഒരു മിനിറ്റ് '. നല്ലതും ചീത്തയും ഉണ്ടെന്നിലായ് നേരായ എന്നെയറിയുന്നതവൻ മാത്രം. … Continue reading ഒരു മിനിറ്റ്

മരിയമഞ്ജരി / Mariyamanjari, Marian Poem | Fr. Joy Chencheril MCBS | Amachal Pavithran | Editing: Emmanuel George

https://youtu.be/Z1bi92J6SVs മരിയമഞ്ജരി / Mariyamanjari, Marian Poem | Fr. Joy Chencheril MCBS | Amachal Pavithran | Editing: Emmanuel George #FrJoyChencherilMCBS #Mariyanpoem #Amachalpavithran #മരിയമഞ്ജരി #Mariyamanjari, Marian Poem/Poem on Mary/ Virgin Mary/Christian Devotional latest Lyric& Concept: FrJoyChencherilMCBS Music & Recitation: Amachal Pavithran Video Editing:Emmanuel George Programming: Jose OOroottambalam Studio/AudioMixing: Jose Bethel Audios Flute: Shaji Soorya Veena: Nisha Aryanadu … Continue reading മരിയമഞ്ജരി / Mariyamanjari, Marian Poem | Fr. Joy Chencheril MCBS | Amachal Pavithran | Editing: Emmanuel George

ആത്മാവിൽ സ്നേഹ സുഗന്ധം…

Lyrics – Subin David Music – Fr Sinto Chiramal Vocal – Maria Kolady Orchestration – Febin Sebastian Shoot & Edit – Amosh Puthiyattil Additional programming Nithin George Violins Cochin Strings Flute Joseph Studio – CAC Engineer Robin Fernandez Mix and Master Tony Parackan Chorus – CandlesBand Diana Thomas Tissa Justine Tom Elias Ashin Shajan Shijin … Continue reading ആത്മാവിൽ സ്നേഹ സുഗന്ധം…

🥰ഈ വാലൻന്റൈൻ ദിനത്തിൽ ❤ ഈശോയ്ക്കായി ഒരു പ്രണയഗാനം🥰

https://youtu.be/aD41FRuEaZw Lyrics/ maya jacobMusic/ Fr mathews Payyappilly mcbsOrchestration/ Anish RajuSinger/Evugin EmmanuelGuitar/ Sumesh parameshwarProducer/ Ajin B FrancisSpecial Thanks to .Fr.Jebin Pathiparambil mcbs Fr. Saju pynadath mcbs Fr. Tom Kootumkal mcbs .Sony Ajin .Ligin B Francis .Salini LiginStudios/ Geetham kochi, Amala Digital kanjirapillyMixed & mastered/ Jinto john Geetham, Kochiനീയെൻ ചങ്കല്ലേ ചങ്കിൽ തുടിക്കും പ്രാണനല്ലേ, നിൻ ജീവനേകി ചങ്കോടു ചേർത്തവനല്ലെ! … Continue reading 🥰ഈ വാലൻന്റൈൻ ദിനത്തിൽ ❤ ഈശോയ്ക്കായി ഒരു പ്രണയഗാനം🥰

നല്ലച്ചൻ / A Good Priest

കവിത നല്ലച്ചൻ (A Good Priest): നേർച്ചനേർന്നിട്ടല്ല, പൈസയില്ലാഞ്ഞല്ല, പഠിപ്പു പേടിച്ചല്ല, പദവി മോഹിച്ചല്ല അച്ചനായതു സ്നേഹിക്കാൻ! കുറ്റമില്ലാഞ്ഞല്ല, പുണ്യാളനായിട്ടല്ല, ചാപല്യമില്ലാതല്ല, സ്ത്രീവിദ്വേഷത്താലല്ല അച്ചനായതു സ്നേഹിക്കാൻ! നിങ്ങളെപ്പോൽ കരഞ്ഞും നിങ്ങളെപ്പോൽ ചിരിച്ചും നിങ്ങളെപ്പോൽ സ്നേഹിച്ചും നിങ്ങളെപ്പോൽ ദ്വേഷിച്ചും നടന്ന നാളിലും കൊതിച്ചു: അച്ചനാകണം സ്നേഹിക്കാൻ! എനിക്കും ഒരമ്മയുണ്ടായിരുന്നു, ഒരച്ഛനുണ്ടായിരുന്നു, ഒരേട്ടനുണ്ടായിരുന്നു, ഒരു പെങ്ങളുണ്ടായിരുന്നു, ഒരു തോഴനുണ്ടായിരുന്നു, ഒരുപാടു സ്നേഹിക്കാൻ! ഒരു നാൾ എല്ലാവരെയും ഉപേക്ഷിച്ച്, നാടും വീടും വിട്ടെറിഞ്ഞ്, അമ്മതൻ കണ്ണീരു കയ്യാൽ തുടച്ച്, എൻകണ്ണീർമുത്തു ചങ്കിലേക്കാഴ്ത്തി, … Continue reading നല്ലച്ചൻ / A Good Priest

പണ്ടത്തെ മേശാന്തി / അക്കിത്തം / Pandathe mesanthi / Akkitham / kavitha with lyrics / poem / UPSC Malayalam

https://youtu.be/3snAd8beOD4 പണ്ടത്തെ മേശാന്തി / അക്കിത്തം / Pandathe mesanthi / Akkitham / kavitha with lyrics / poem / UPSC Malayalam

അച്ഛൻ, മലയാളം കവിത. രചന: പെരുവേലിൽ മുള്ളൻകൊല്ലി Achan, Malayalam Kavitha, Written by P. Mullenkolly

https://youtu.be/ASzBy29jzTs അച്ഛൻ, മലയാളം കവിത. രചന: പെരുവേലിൽ മുള്ളൻകൊല്ലി Achan, Malayalam Kavitha, Written by P. Mullenkolly

അമ്മ കവിതകൾ

അമ്മ കവിതകൾ ******** അമ്മ- ജെറിൻ ജേക്കബ് സ്നേഹ സമുദ്രമാണെന്റെ അമ്മ കാരുണ്യ വാരിധിയെന്റെ അമ്മ. കുറ്റം ചെയ്താൽ ശാസിക്കുമമ്മ എൻ ജീവമാർഗദർശിയാണമ്മ. എൻ കുടുംബത്തിൻ ദീപമാണമ്മ ദേവീതുല്യമാണെന്നമ്മ. നേർവഴിയെ നയിക്കുമെന്നമ്മ കോഴിക്കു തൻ കുഞ്ഞെന്നപോലെ ലാളിച്ചീടുമെന്നമ്മ. പുലർകാലദീപമെന്നമ്മ- ദിനവും പ്രകാശിക്കുമെന്നമ്മ. ************* സാന്ത്വനിപ്പിക്കാനാരുണ്ട് ഭൂമിമാതാവെ നിൻ വയറ്റിൽ പിറന്നിതാ ഞങ്ങൾ; ആശങ്കയോടെ എവിടെ ജീവിക്കും? എവിടെ മരിക്കും? ഇത്തിരി മണ്ണില്ല പാരിൽ ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകൾ അമ്മേ നിൻ തുളച്ച മാറിൽ! എവിടെ തിരയും ഒരു … Continue reading അമ്മ കവിതകൾ