Prayers
Prayers in English, Malayalam and many other Languages
-

Kudumba Prathishta Japam | തിരുഹൃദയ പ്രതിഷ്ഠാ ജപം | Thiruhrudaya Prathishta Japam
കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്ഠാ ജപം ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ്… Read More
-

Prayer to the Guardian Angel
കാവൽ മാലാഖയോടുള്ള പ്രാർത്ഥന ✝️🕎✝️🕎✝️🕎✝️🕎✝️🕎✝️ ദൈവത്തിന്റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്പിച്ച വിശ്വാസമുള്ള എന്റെ കാവല്ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ… Read More
-
The Most Powerful Healing Prayer by St. Padre Pio
The Most Powerful Healing Prayer by St. Padre Pio Read More
-
പ്രഭാത പ്രാർത്ഥന
പ്രഭാത പ്രാർത്ഥന “അവള് പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീതന്നെയാണ് ഞാന്‍. ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ്… Read More
-

കുമ്പസാരത്തിനുള്ള ജപം (അനുരഞ്ജന കൂദാശ ജപം) | Kumbasarathinulla Japam
സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധമറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും… Read More
-
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകേണമേ ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ, ഞങ്ങളുടെ… Read More
-
Ladeengu | ലദീഞ്ഞ് | Malayalam Text / PDF
>>> ലദീഞ്ഞ് | Syro-Malabar Ladinge Malayalam Booklet | Ladinge, Malayalam Text PDF Read More
-
പരീക്ഷയില്‍ വിജയിക്കുവാനുള്ള വിദ്യര്‍ത്ഥിനികളുടെ പ്രാര്‍ത്ഥന… / STUDENTS PRAYER / CHRISTIANKOOTTAM-prayer for exam success malayalam
പരീക്ഷയില്‍ വിജയിക്കുവാനുള്ള വിദ്യര്‍ത്ഥിനികളുടെ പ്രാര്‍ത്ഥന… / STUDENTS PRAYER / CHRISTIANKOOTTAM-prayer for exam success malayalam Read More
-

Rosary of the Sacred Heart | Malayalam
തിരുഹൃദയ ജപമാല | Thiruhrudaya Japamala മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധീകരിക്കണമേ. മിശിഹായുടെ തിരുശരീരമേ! എന്നെ രക്ഷിക്കണമേ. മിശിഹായുടെ തിരുരക്തമേ! എന്നെ ലഹരി പിടിപ്പിക്കണമേ. മിശിഹായുടെ തിരുവിലാവിലെ… Read More
-
Ethrayum Dayayulla Mathave… | Prayer
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഞങ്ങൾ ഓടിവന്ന്, നിന്റെ സഹായം തേടി, നിന്റെ മാധ്യസ്ഥം അപേഷിച്ചവരിൽ ഒരുവനെ യെങ്കിലും നീ ഉപേഷിച്ചതായി ലോകത്തിൽ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു… Read More
-

ദൈവ കരുണയോടുള്ള പ്രതിഷ്ഠാ പ്രാർത്ഥന
ദൈവകരുണയുടെ തിരുന്നാൾ ദിനത്തിൽ ഏപ്രിൽ 19 ഞായറാഴ്ച്ച (Divine Mercy Sunday) ലോകരാജ്യങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി ദൈവകരുണയ്ക്ക് സമർപ്പിക്കുന്ന ഡിവിന മിസരികോർദിയ മിനിസ്ട്രിയുടെ ഈ… Read More
-
MCBS Priests Praying for the Pandemic Affected World
ദൈവകരുണയുടെ തിരുനാൾ ദിവസം MCBS വൈദീകർ ഒന്നുചേർന്ന് കൊറോണ ബാധിധർക്കും അവരെ ശുശ്രൂഷിക്കുന്ന ഭരണാധികാരികൾക്കും ആതുര സേവകർക്കുമായി സമർപ്പിക്കുന്ന കരുണയുടെ പ്രാർത്ഥനാഗീതം On the Feast of… Read More
-

പെസഹാ അപ്പം മുറിക്കൽ പ്രാർത്ഥന
പെസഹാ അപ്പം മുറിക്കൽ പ്രാർത്ഥന പ്രാരംഭ പ്രാർത്ഥന കാർമ്മി / കുടുംബനാഥൻ: അത്യുന്നതനാളിൽ ദൈവത്തിനു സ്തുതി (3 )സമൂഹം: ആമേൻ (3 ) കാർമ്മി / കുടുംബനാഥൻ: ഭൂമിയിൽ… Read More
-

Palm Sunday Prayer at Home (Malayalam)
ഓശാനപ്പെരുന്നാളില്‍ കുടുബങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന. (ഫാ ജേക്കബ് എറണാട്ട് , കുടുംബ ലിറ്റർജി പേജ് നമ്പർ 232, ©മാർ ലൂയിസ് പബ്ലിക്കേഷൻ എറണാകുളം 04842352110) ഓശാന ഞായര്‍… Read More
-
St. Joseph, Prathishta Japam
മാർ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠാജപം Read More
-
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / March 25th / with Pope Francis / Catechism Ekm
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / March 25th / with Pope Francis / Catechism Ekm Read More
-
Pulayadiyandiram പുലയടിയന്തിരം
മരിച്ചവരുടെ തിരുക്കർമ്മങ്ങൾ പുലയടിയന്തിരം >>> Pulayadiyandiram PDF Read More
-

Prayer of Protection from Coronavirus
Our Father, we ask you with confidence: May Wuhan’s coronavirus do no more harm; that the epidemic can be brought… Read More
-

Novena to the Holy Spirit | പരിശുദ്ധാത്മാവിൻ്റെ നൊവേന
പരിശുദ്ധാത്മാവിൻ്റെ നൊവേന Click here to View or Download PDF File Novena to the Holy Spirit Holy Spirit Novena, Malayalam Read More
-
പ്രഭാത പ്രാർത്ഥന
പ്രഭാത പ്രാർത്ഥന “സീയോന്റെ അമൂല്യരായ മക്കള്‍, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവര്‍, കുശവന്റെ കരവേലയായ മണ് പാത്രങ്ങള്‍പോലെ ഗണിക്കപ്പെട്ടതെങ്ങനെ? കുറുനരികള്‍പോലും കുഞ്ഞുങ്ങളെ മുലയൂട്ടുന്നു. എന്നാല്‍ എന്റെ ജനത്തിന്റെ… Read More


