Explanatory Letter from Syro-Malabar Major Archiepiscopal Curia

ജുഡീഷ്യറിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം, Press Note

03/02/2022എറണാകുളം ജുഡീഷ്യറിയെ അപമാനിക്കുന്നത് കെ ടി ജലീൽ ഉടൻ അവസാനിപ്പിക്കണം / സീറോ മലബാർ സഭ അൽമായ ഫോറം ലോകായുക്തയായ ബഹുമാന്യ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ചു കൊണ്ട് മുൻമന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്‌തവരെയും നവ മാധ്യമങ്ങളിലൂടെയും അവഹേളിക്കുന്നത് സാധാരണമായിരിക്കുന്നു. സത്യസന്ധമായ ട്രാക്ക് റെക്കോർഡ് ഉള്ള,ഭാരതത്തിലെ ഉന്നത ന്യായപീഠങ്ങളിൽ ഇരുന്നിട്ടുള്ള ജസ്റ്റിസ് … Continue reading ജുഡീഷ്യറിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം, Press Note