Psalms
-

The Book of Psalms, Chapter 79 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 79 ഇസ്രായേലിനെ മോചിപ്പിക്കണമേ. 1 ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെഅശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു. 2 അവര്‍ അങ്ങയുടെ ദാസരുടെ… Read More
-

The Book of Psalms, Chapter 78 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 78 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 78 ചരിത്രം നല്കുന്ന പാഠം 1 എന്റെ ജനമേ, എന്റെ ഉപദേശംശ്രവിക്കുക; എന്റെ വാക്കുകള്‍ക്കുചെവി തരുക. 2 ഞാന്‍ ഒരു ഉപമ പറയാം; പുരാതനചരിത്രത്തിന്റെ… Read More
-

The Book of Psalms, Chapter 77 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 77 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 77 വഴിനടത്തുന്ന ദൈവം 1 ഞാന്‍ ദൈവത്തോട് ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്ഷിക്കും. 2 കഷ്ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെഅന്വേഷിക്കുന്നു; രാത്രി മുഴുവന്‍… Read More
-

The Book of Psalms, Chapter 76 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 76 ജേതാവായ ദൈവം 1 ദൈവം യൂദായില്‍ പ്രസിദ്ധനാണ്; ഇസ്രായേലില്‍ അവിടുത്തെനാമംമഹനീയവുമാണ്. 2 അവിടുത്തെനിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു. 3 അവിടെ വച്ച്… Read More
-

The Book of Psalms, Chapter 75 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 75 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 75 ദൈവം വിധികര്‍ത്താവ് 1 ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയുംഅങ്ങയുടെ അദ്ഭുത… Read More
-

The Book of Psalms, Chapter 74 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 74 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 74 ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു വിലാപം 1 ദൈവമേ, ഞങ്ങളെ എന്നേക്കുമായിതള്ളിക്കളഞ്ഞതെന്തുകൊണ്ട്? അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുടെനേരേ അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്? 2 അങ്ങു പണ്ടേ തിരഞ്ഞെടുത്ത… Read More
-

The Book of Psalms, Chapter 73 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 73 ദുഷ്ടന്റെ ഐശ്വര്യം 1 ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ. 2 എന്റെ കാലുകള്‍ ഇടറാന്‍ ഭാവിച്ചു. എന്റെ പാദങ്ങള്‍ വഴുതാന്‍ തുടങ്ങി.… Read More
-

The Book of Psalms, Chapter 72 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 72 രാജാവിനുവേണ്ടിയുള്ള പ്രാര്‍ഥന 1 ദൈവമേ, രാജാവിന് അങ്ങയുടെനീതിബോധവും രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്കണമേ! 2 അവന് അങ്ങയുടെ ജനത്തെ ധര്‍മനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ… Read More
-

The Book of Psalms, Chapter 71 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 71 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 71 വൃദ്ധന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളുംലജ്ജിക്കാനിടയാക്കരുതേ! 2 അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും രക്ഷിക്കുകയുംചെയ്യണമേ! എന്റെ യാചനകേട്ട്എന്നെ രക്ഷിക്കണമേ!… Read More
-

The Book of Psalms, Chapter 70 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 70 കര്‍ത്താവേ, വേഗം വരണമേ! 1 ദൈവമേ, എന്നെ മോചിപ്പിക്കാന്‍ദയതോന്നണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! 2 എന്റെ ജീവന് അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍… Read More
-

The Book of Psalms, Chapter 69 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 ദീനരോദനം 1 ദൈവമേ, എന്നെ രക്ഷിക്കണമേ! വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു. 2 കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു;… Read More
-

The Book of Psalms, Chapter 68 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 68 ദൈവത്തിന്റെ ജൈത്രയാത്ര 1 ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുന്‍പില്‍നിന്ന് ഓടിപ്പോകട്ടെ! 2 കാറ്റില്‍ പുകയെന്നപോലെഅവരെ തുരത്തണമേ!… Read More
-

The Book of Psalms, Chapter 67 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 67 ദൈവത്തിന്റെ രക്ഷാകര ശക്തി 1 ദൈവം നമ്മോടു കൃപ കാണിക്കുകയുംനമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടുന്നു തന്റെ പ്രീതിനമ്മുടെമേല്‍ ചൊരിയുമാറാകട്ടെ! 2 അങ്ങയുടെ വഴി… Read More
-

The Book of Psalms, Chapter 66 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 66 കര്‍ത്താവിനെ സ്തുതിക്കുവിന്‍ 1 ഭൂവാസികളേ, ആഹ്ളാദത്തോടെദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍. 2 അവിടുത്തെനാമത്തിന്റെ മഹത്വംപ്രകീര്‍ത്തിക്കുവിന്‍; സ്തുതികളാല്‍ അവിടുത്തെമഹത്വപ്പെടുത്തുവിന്‍. 3 അവിടുത്തെ പ്രവൃത്തികള്എത്ര ഭീതിജനകം! അങ്ങയുടെ ശക്തിപ്രഭാവത്താല്ശത്രുക്കള്… Read More
-

The Book of Psalms, Chapter 65 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 65 സമൃദ്ധി ചൊരിയുന്ന ദൈവം 1 ദൈവമേ, സീയോനില്‍ വസിക്കുന്നഅങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും. 2 പ്രാര്‍ഥന ശ്രവിക്കുന്നവനേ,മര്‍ത്യരെല്ലാം പാപഭാരവുമായിഅങ്ങയുടെ സന്നിധിയില്‍… Read More
-

The Book of Psalms, Chapter 64 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 64 കുടിലബുദ്ധിയെ തകര്‍ക്കണമേ! 1 ദൈവമേ, എന്റെ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ! 2 ദുഷ്ടരുടെ ഗൂഢാലോചനകളില്‍നിന്നും ദുഷ്കര്‍മികളുടെ കുടിലതന്ത്രങ്ങളില്‍നിന്നും എന്നെ… Read More
-

The Book of Psalms, Chapter 63 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 63 ദൈവത്തിനുവേണ്ടി ദാഹിക്കുന്നു 1 ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെഎന്റെ ശരീരം അങ്ങയെ… Read More
-

The Book of Psalms, Chapter 62 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 62 ആശ്വാസം ദൈവത്തില്‍മാത്രം 1 ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്കുന്നത്. 2 അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍… Read More
-

The Book of Psalms, Chapter 61 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 61 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 61 ദൈവം സുശക്തഗോപുരം 1 ദൈവമേ, എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! 2 ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു;… Read More
-

The Book of Psalms, Chapter 60 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 60 തോല്പിക്കപ്പെട്ട ജനതയുടെ വിലാപം 1 ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു;ഞങ്ങളെ കടാക്ഷിക്കണമേ! 2 അവിടുന്നു ഭൂമിയെ… Read More
-

The Book of Psalms, Chapter 59 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 59 ദൈവം എന്റെ ശക്തിദുര്‍ഗം 1 എന്റെ ദൈവമേ, ശത്രുക്കളുടെകൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍നിന്ന്എന്നെ രക്ഷിക്കണമേ! 2 ദുഷ്കര്‍മികളില്‍നിന്ന് എന്നെവിടുവിക്കണമേ! രക്തദാഹികളില്‍നിന്ന് എന്നെകാത്തുകൊള്ളണമേ!… Read More
-

The Book of Psalms, Chapter 58 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 58 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 58 ദുഷ്ടന്മാരോടു പ്രതികാരം 1 ശക്തരേ, നിങ്ങളുടെ വിധിനീതിനിഷ്ഠമാണോ? പരമാര്‍ഥതയോടെയാണോനിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്? 2 നിങ്ങള്‍ ഹൃദയത്തില്‍ തിന്മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍അഴിച്ചുവിടുന്നു.… Read More
-

The Book of Psalms, Chapter 57 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 57 ദൈവത്തിന്റെ ചിറകിന്‍കീഴില്‍ 1 എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം… Read More
-

The Book of Psalms, Chapter 56 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 56 ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും 1 ദൈവമേ, എന്നോടു കരുണതോന്നണമേ! മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കള്‍എന്നെ പീഡിപ്പിക്കുന്നു. 2 ദിവസം… Read More
