Saints Quiz

Answer Key 1) വി. ബാർബര2) വി. സിസിലിയ3) വി. കോസ്മോസ്4) വി. മർത്ത / വിശുദ്ധ ലോറൻസ്5) വി. അല്കസിയൂസ്6) വി. യൗസേപ്പിതാവ്7) വി. ആൽബാൻ8) വി. ഗീവർഗീസ് / വിശുദ്ധ ഈസിദോർ9) വി. റോച്ച്10) വി. മർക്കോസ്11) വി. ജോൺ ക്രിസോസ്റ്റം12) വി. ജെനെസിയൂസ്13) വി. വിറ്റ്സ് (St. Vitus)14) വി. മാത്ത്‌ ടാൽബോത്ത്15) വി. യൗസേപ്പ്16) വി. ജോൺ മരിയ വിയാനി17) വി. ചാൾസ് ബൊറോമിയോ18) വി. പാസ്കൽ ബയിലോൺ19) വി. മോനിക്ക20) … Continue reading Saints Quiz

കേരള പിറവി ദിന ക്വിസ് 2023 | Kerala Piravi Quiz 2023,Kerala Piravi Quiz Malayalam 2023,Kerala Piravi

https://youtu.be/yI1ciz1MgVw കേരള പിറവി ദിന ക്വിസ് 2023 | Kerala Piravi Quiz 2023,Kerala Piravi Quiz Malayalam 2023,Kerala Piravi

Kerala Piravi Quiz 2023 | Kerala Piravi Quiz LP, UP Malayalam | Kerala Quiz in Malayalam 2023

https://www.youtube.com/watch?v=4aF7jCIqCyA&pp=ygUSa2VyYWxhIHBpcmF2aSAyMDIz Kerala Piravi Quiz 2023 | Kerala Piravi Quiz LP, UP Malayalam | Kerala Quiz in Malayalam 2023

Marian Quiz in Malayalam

മറിയം എന്ന വാക്കിന്റെ അർത്ഥം ?A. രാജകുമാരി കൊന്ത എന്ന പദം ഏത് ഭാഷയിൽ നിന്നുള്ളതാണ് ?A. പോർച്ചുഗീസ് റോസറി എന്ന വാക്കിന്റെ അർത്ഥം ?A. റോസാപൂക്കളുടെ തോട്ടം ലുത്തിനിയ എന്ന വാക്കിന്റെ അർത്ഥം ?A. ആവർത്തിച്ച് ഉറപ്പായി ചൊല്ലുന്ന പ്രാർത്ഥന ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധൻ ?A. വി. ഡൊമിനിക് ജപമലയെ കുറിച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച അപ്പോസ്തോലിക ലേഖനത്തിന്റെ പേര് ?A. കന്യകാ മാറിയത്തിന്റ ജപമാല ജോൺപോൾ രണ്ടാമൻ മാർപാപ്പ ജപമാലയിൽ … Continue reading Marian Quiz in Malayalam

Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

അഖില ലോക ജോസഫൈൻ ക്വിസ് കൊച്ചി: കടവന്ത്ര സെൻ്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർക്കുമായി ജോസഫൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 26 ന് ഒന്നാം റൗണ്ട് ഓൺലൈൻ ആയും, രണ്ടാം റൗണ്ട് കടവന്ത്രയിൽ ഡിസംബർ 5 നും നടക്കും. ട്രോഫികൾ കൂടാതെ വിജയികൾക്ക് 25000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. രണ്ട് പേര് അടങ്ങുന്ന അഞ്ചു ടീമുകളാണ് അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. പ്രത്യേക പ്രായപരിധി ഇല്ല. ഫ്രാൻസീസ് പാപ്പാ യുടെ ' പിതാവിൻ്റെ ഹൃദയം '(Patris Corde), … Continue reading Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

കേരളപ്പിറവി ദിന ക്വിസ് | Kerala Quiz 2020 | കേരള ക്വിസ് | Kerala Piravi Quiz Questions 2020

https://youtu.be/6z_lltbLq60 കേരളപ്പിറവി ദിന ക്വിസ് | Kerala Quiz 2020 | കേരള ക്വിസ് | Kerala Piravi Quiz Questions 2020

കേരളപ്പിറവി ദിന ക്വിസ് | Kerala Quiz 2020 | കേരള ക്വിസ് | Kerala Piravi Quiz Questions 2020

https://youtu.be/6z_lltbLq60 കേരളപ്പിറവി ദിന ക്വിസ് | Kerala Quiz 2020 | കേരള ക്വിസ് | Kerala Piravi Quiz Questions 2020

Marian Quiz Malayalam

Marian Quiz മറിയം എന്ന വാക്കിന്റെ അർത്ഥം ?A. രാജകുമാരികൊന്ത എന്ന പദം ഏത് ഭാഷയിൽ നിന്നുള്ളതാണ് ?A. പോർച്ചുഗീസ്റോസറി എന്ന വാക്കിന്റെ അർത്ഥം ?A. റോസാപൂക്കളുടെ തോട്ടംലുത്തിനിയ എന്ന വാക്കിന്റെ അർത്ഥം ?A. ആവർത്തിച്ച് ഉറപ്പായി ചൊല്ലുന്ന പ്രാർത്ഥനജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധൻ ?A. വി. ഡൊമിനിക്ജപമലയെ കുറിച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച അപ്പോസ്തോലിക ലേഖനത്തിന്റെ പേര് ?A. കന്യകാ മാറിയത്തിന്റ ജപമാലജോൺപോൾ രണ്ടാമൻ മാർപാപ്പ ജപമാലയിൽ കൂട്ടിച്ചേർത്ത രഹസ്യത്തിന്റെ പേര് ?A. … Continue reading Marian Quiz Malayalam