Reflections

  • കാൽവരി ✝ = സ്നേഹം

    കാൽവരി ✝ = സ്നേഹം

    🥰 കാൽവരി ✝ = സ്നേഹം 🥰 എന്‍റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍… Read More

  • പെസഹാ: സ്നേഹം കുർബാനയായ ദിനം

    പെസഹാ: സ്നേഹം കുർബാനയായ ദിനം

    💐 “പെസഹാ” 💐 ❤‍🔥സ്നേഹം കുർബാനയായ ദിനം ❤‍🔥 ഇതാ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവർക്കായി സ്നേഹമായി മാറിയ ദൈവപുത്രന്റെ ജീവിതത്തിലെ അവർണ്ണനീയമായ ദാനത്തിന്റെ പുണ്യ ദിനം –… Read More

  • ക്രൂശിതനിലേക്ക് | Day 44

    ക്രൂശിതനിലേക്ക് | Day 44

    ഭൂമിലെ ജീവിതം അവസാനിച്ചു… ഇതാ ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്നും ഇറക്കി… അമ്മയുടെ അവസാന മൊഴികൾ കഴിഞ്ഞു. ഇനി ഈ ഭൂമിയിലെ മണ്ണിനോട് ചേർന്നുകൊണ്ട് ഒരു ഉറക്കം.… Read More

  • ക്രൂശിതനിലേക്ക് | Day 43

    ക്രൂശിതനിലേക്ക് | Day 43

    ഓരോ വേർപാടും നൽകുന്ന വേദന എന്നത് നമുക്കൊക്കെ സങ്കല്പിക്കാൻ കഴിയുന്നതിലും വലുതാണ്… ഇതാ കാൽവരിയുടെ നെറുകയിൽ ഒരമ്മ തന്റെ മകന്റെ ജീവനറ്റ ശരീരവുമായി കുരിശിന്റെ താഴെ… അവളുടെ… Read More

  • രാജാവും കഴുതകുട്ടിയും

    രാജാവും കഴുതകുട്ടിയും

    👑 രാജാവും കഴുതകുട്ടിയും 🫏 സീയോന്‍ പുത്രിയോടു പറയുക: ഇതാ, നിന്‍റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്‍റെ അടുത്തേക്കു വരുന്നു. (മത്തായി 21 :… Read More

  • ക്രൂശിതനിലേക്ക് | Day 42

    ക്രൂശിതനിലേക്ക് | Day 42

    ഓരോ കാൽവരി യാത്രയും ഓർമിപ്പിക്കുന്ന ഒന്നുണ്ട് നിനക്കായി ക്രിസ്തു തന്റെ ജീവൻ കൊടുത്തതിന്റെ ഓർമ്മയാണ്. നീ പാപിയായിരിക്കെ നിനക്കായി അവൻ സ്വയം ഇല്ലാതെ ആയി… വേദനയും അപമാനവും… Read More

  • ക്രൂശിതനിലേക്ക് | Day 41

    ക്രൂശിതനിലേക്ക് | Day 41

    ഈശോയുടെ ബലിയുടെ നിമിഷങ്ങൾ ഇതാ ആഗതമായിരിക്കുന്നു… മുറിയപ്പെടാൻ ഉള്ള കുഞ്ഞാടിനെപോലെ നിസ്സഹായനായി അവിടുന്നിതാ കാൽവരിയുടെ മുകളിൽ നിൽക്കുന്നു… ക്ഷീണിതൻ ആയി ദേഹമാകെ മുറിവുകളും.. തലയിൽ മുൾകിരീടവുമായി അവിടുന്നിതാ… Read More

  • ക്രൂശിതനിലേക്ക് | Day 40

    ക്രൂശിതനിലേക്ക് | Day 40

    ഇതാ മരണത്തിനു വിധിക്കപ്പെട്ട കുഞ്ഞാടിനെപോലെ ക്രിസ്തുവും കാൽവരിയിൽ എത്തിയിരിക്കുന്നു… തന്റെ മരണക്കളത്തിലേക്ക്… ക്രൂരതയുടെ മറ്റൊരു ഭാവം ആയി യൂദന്മാർ അവിടുത്തെ തിരുവസ്ത്രം ഉരിഞ്ഞെടുക്കുന്നു… മുറിവുകളിലെ വേദന വീണ്ടും… Read More

  • ക്രൂശിതനിലേക്ക് | Day 39

    ക്രൂശിതനിലേക്ക് | Day 39

    കുരിശിന്റെ വഴിയിലെ വേദന നിറഞ്ഞ മറ്റൊരു അവസ്ഥ; ഈശോ മൂന്നാമതും വീഴുന്നു. ഇത്തവണ വീഴ്ച ഒരല്പം വേദന കൂടുതൽ ആണ്; കാരണം ഈശോ ഒരുപാടു ക്ഷീണിതൻ ആണ്.… Read More

  • ക്രൂശിതനിലേക്ക് | Day 38

    ക്രൂശിതനിലേക്ക് | Day 38

    ചില മനുഷ്യർ ഒന്നുമറിയാതെ അവർ നമുക്ക് നമ്മുടെ സഹന പാതയിൽ നൽകുന്ന ആശ്വാസം വലുതാണ്. എന്നാൽ ഈശോയുടെ കുരിശിന്റെ വഴിയിൽ അവിടുന്ന് സ്വയം ആശ്വസിപ്പിച്ച ചിലരുണ്ട്; മാറ്റാരുമല്ല,… Read More

  • ക്രൂശിതനിലേക്ക് | Day 31

    ക്രൂശിതനിലേക്ക് | Day 31

    ഈശോ മരണത്തിനായി വിധിക്കപ്പെടുന്നു… തന്റെ വിധിയെ സന്തോഷത്തോടെ ഏറ്റെടുക്കുന്ന ഈശോ… മറ്റുള്ളവരുടെ മുൻപിൽ അപമാനിതൻ ആകാൻ പോകുന്നു എന്നറിഞ്ഞിട്ടും… കുറ്റമൊന്നും ചെയ്യാത്ത ക്രിസ്തു കുറ്റക്കാരനായി മാറുകയാണിപ്പോൾ… മനുഷ്യമനസ്സിനു… Read More

  • ക്രൂശിതനിലേക്ക് | Day 30

    ക്രൂശിതനിലേക്ക് | Day 30

    കുരിശിന്റെ വഴിയേ ഇനിയുള്ള ദിനങ്ങൾ നീങ്ങാൻ നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം. കാൽവരിയിലേക്കുള്ള ഈശോയുടെ യാത്ര തുടങ്ങാൻ ഇനിയും ദിവസങ്ങൾ അധികമില്ല. വേദനയുടെ രാത്രികൾ അടുത്തുവരുമ്പോൾ തനിച്ചായിപ്പോയ… Read More

  • ക്രൂശിതനിലേക്ക് | Day 29

    ക്രൂശിതനിലേക്ക് | Day 29

    എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. (മത്തായി 5 : 44) ഇത്രയും ആഴത്തിൽ സ്നേഹം എന്താണെന്ന് ഈശോയ്ക്കു മാത്രമേ നമ്മെ… Read More

  • ക്രൂശിതനിലേക്ക് | Day 28

    ക്രൂശിതനിലേക്ക് | Day 28

    അപ്പോള്‍ അപ്പസ്തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു… Read More

  • ക്രൂശിതനിലേക്ക് | Day 27

    ക്രൂശിതനിലേക്ക് | Day 27

    യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? (യോഹന്നാന്‍ 8 : 10) എത്രയോ സ്നേഹത്തോടെ ആവാം ക്രിസ്തു അവളോട്‌ ഇങ്ങനെ… Read More

  • ക്രൂശിതനിലേക്ക് | Day 26

    ക്രൂശിതനിലേക്ക് | Day 26

    വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു. (ലൂക്കാ 24, 45) വചനം ഇത് നമ്മോടു പങ്കുവയ്ക്കുമ്പോൾ ഒന്നു ചിന്തിച്ചു നോക്കാം… വചനം വേണ്ടവിധത്തിൽ ഗ്രഹിക്കാൻ… Read More

  • ക്രൂശിതനിലേക്ക് | Day 25

    ക്രൂശിതനിലേക്ക് | Day 25

    “അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1 തെസ്സലോനിക്ക 4,7). വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ വിശുദ്ധർ ആകാൻ ആണ് തമ്പുരാൻ അതീവ സ്നേഹത്തോടെ നമ്മെ വിളിക്കുന്നത്.… Read More

  • ക്രൂശിതനിലേക്ക് | Day 24

    ക്രൂശിതനിലേക്ക് | Day 24

    ഞാൻ നിനക്ക് വേണ്ടി എന്ത് ചെയ്യണം എന്നാണ് നീ ആഗ്രഹിക്കുന്നത് എഎന്ന് ഈശോ ആ മനുഷ്യനോട് ചോദിച്ച ചോദ്യം ഇന്ന് നമ്മെ നോക്കി അവിടുന്ന് ആവർത്തിക്കുന്നുണ്ട്. നമ്മുടെയൊക്കെ… Read More

  • ക്രൂശിതനിലേക്ക് | Day 23

    ക്രൂശിതനിലേക്ക് | Day 23

    ക്രിസ്തുവേ, ഇത് നിന്റെ സ്നേഹം മാത്രം ഈ കുരിശോളം നീ നിന്നെത്തന്നെ ഞങ്ങൾക്ക് വേണ്ടി സ്വയം നഷ്ടപ്പെടുത്തി… ഉയിരോളം കരുതലായി നീ കൂടെ നിന്നു…. മനുഷ്യമനസ്സിന് ഗ്രഹിക്കാൻ… Read More

  • ക്രൂശിതനിലേക്ക് | Day 22

    ക്രൂശിതനിലേക്ക് | Day 22

    ചില ഗെത്സെമെൻ യാത്രകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. രക്തം വിയർക്കുന്ന മരണത്തിന്റെ മണമുള്ള അനുഭവങ്ങൾ… ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചപോലെ ഈ പാനപാത്രം എടുത്തുമാറ്റണമേ എന്ന് ഹൃദയം നുറുങ്ങി… Read More

  • ക്രൂശിതനിലേക്ക് | Day 21

    ക്രൂശിതനിലേക്ക് | Day 21

    ചില അയക്കപ്പെടലുകൾക് മുൻപിൽ ദൈവം ആഗ്രഹിക്കുന്ന ഒന്നുണ്ട്… നമ്മുടെ മറുപടി. ഏശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ “ഇതാ ഞാന്‍! എന്നെ അയച്ചാലും!” (ഏശയ്യാ 6, 8) എന്ന്… ഈശോയും… Read More

  • ക്രൂശിതനിലേക്ക് | Day 20

    ക്രൂശിതനിലേക്ക് | Day 20

    വസ്ത്രവിളുമ്പിലും സൗഖ്യം കരുതുന്ന ദൈവ സ്നേഹത്തിന്റെ ആഴം എന്നത് മനുഷ്യന് ഗ്രഹിക്കാൻ കഴിയുന്നതിലും വലുതാണ്. അതാണല്ലോ തന്റെ ജീവിതം മുഴുവൻ നന്മയാക്കി മാറ്റാൻ ഈശോയ്ക്കു കഴിഞ്ഞത്… താൻ… Read More

  • ക്രൂശിതനിലേക്ക് | Day 19

    ക്രൂശിതനിലേക്ക് | Day 19

    സ്വന്തം മരണം മുൻപിൽ കണ്ടുകൊണ്ടു ഇത്രമേൽ ഈ ലോകത്തെ സ്നേഹിച്ച ഏക വ്യക്തി ക്രിസ്തുവാണ്… കാരണം തന്നെ വേദനിപ്പിച്ചവരെ തന്നെ ആണ് അവിടുന്ന് സ്നേഹിച്ചത്… പരസ്പരം സ്നേഹിക്കുവിൻ… Read More

  • ക്രൂശിതനിലേക്ക് | Day 18

    ക്രൂശിതനിലേക്ക് | Day 18

    കരുതിവച്ച സ്നേഹം മുഴുവൻ നിനക്ക് നൽകുവാൻ കാൽവരി കയറിയ തമ്പുരാനോളം ആരും ഈ ലോകത്തിൽ നിന്നെ സ്നേഹിക്കുന്നില്ല എന്ന് നീ മനസിലാക്കണം. ഗെത് സെമൻ പോലും ഒരുപക്ഷെ… Read More