Snehaswaroopanam Hridayanadha | Sr Rincy Alphonse SD | Fr Jerin MCBS | Sr Vineetha SD| Geetham media

https://youtu.be/rgGaU9liW0k Snehaswaroopanam Hridayanadha | Sr Rincy Alphonse SD | Fr Jerin MCBS | Sr Vineetha SD| Geetham media #sr #geethammedia #christianGEETHAM MEDIA presents new song " സ്നേഹ സ്വരൂപനാം ""If U like this song please share and subscribe" Song/ Snehaswaroopanam HrudayanadhaRagam/ VrindavanasarangaLyrics/ Sr. Vineetha. SDMusic/ Fr. Jerin Valiyaparambil. MCBSVox/ Sr. Rincy Alphonse. SDOrchestration/ Suneesh ThomasFlute/ Joseph … Continue reading Snehaswaroopanam Hridayanadha | Sr Rincy Alphonse SD | Fr Jerin MCBS | Sr Vineetha SD| Geetham media

Advertisement

ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ | Solemnity of the Most Sacred Heart of Jesus

https://youtu.be/Qt0JSs03mW4 ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ | Solemnity of the Most Sacred Heart of Jesus ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും പ്രകടമായ അടയാളമായിരുന്നു കുത്തിത്തുളക്കപ്പെട്ട അവിടുത്തെ തിരുസുതന്റെ തിരുഹൃദയം. തിരുഹൃദയത്തിരുനാളിന്റെ ചരിത്രവും സന്ദേശവും കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

തിരുഹൃദയത്തിരുനാൾ: ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു

വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു. ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി. ട്രെയിൻ വളരെ പതുക്കെയാണ് പോയിക്കൊണ്ടിരിക്കുന്നത്, അവർക്ക് ബോറടിച്ചു. അവസാനം ചീട്ട് കളിക്കാമെന്ന തീരുമാനത്തിൽ അവരെത്തി. പക്ഷെ അവർ വിചാരിക്കുന്ന കളിക്ക് നാലുപേർ വേണം. ചുറ്റും നോക്കിയ അവർ ആ ചൈനീസ് മിഷനറിയെ കണ്ട് അടുത്തേക്ക് … Continue reading തിരുഹൃദയത്തിരുനാൾ: ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു

Sacred Heart of Jesus ~ The best Catholic Devotion! (explained w/ prayer, novenas and enthronement!)

https://youtu.be/KW50-f4ZHaM Sacred Heart of Jesus ~ The best Catholic Devotion! (explained w/ prayer, novenas and enthronement!) This video is about the devotion of the Sacred Heart of Jesus, I share how to enthronement, novenas and prayers! This is one of the best Catholic devotions! Here is my website where you can print out all the … Continue reading Sacred Heart of Jesus ~ The best Catholic Devotion! (explained w/ prayer, novenas and enthronement!)

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 09

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0️⃣9️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ കാരുണ്യം.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ അനന്തശക്തനായ ദൈവത്തിനു ഉത്ഭവ പാപത്തിന്‍റെയും കര്‍മ്മപാപത്തിന്‍റെയും മുറിവുകളുള്ള എല്ലാ മനുഷ്യരേയും അത്ഭുതകരമായി സുഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അവിടുത്തെ ദൈവിക ശക്തിക്കു കീഴ്പ്പെടാത്ത ഒരു കാര്യവുമില്ല. എന്നാല്‍ മനുഷ്യരുടെ നേരെയുള്ള സ്നേഹാധിക്യത്താല്‍ നമുക്കുവേണ്ടി വേദനകള്‍ സഹിക്കാനും മരിക്കാനും സന്നദ്ധനായ ദിവ്യനാഥന്‍ ദൈവസ്വഭാവത്തില്‍ ഇവയെല്ലാം സാദ്ധ്യമല്ല എന്നറിഞ്ഞു മനുഷ്യസ്വഭാവം സ്വീകരിക്കുകയും സകല അപമാനങ്ങളും സങ്കടങ്ങളും അനുഭവിച്ചു വേദനാനിര്‍ഭരമായ കുരിശുമരണം സഹിക്കയും ചെയ്തു. പാപവും കാപട്യവും നിറഞ്ഞ മനുഷ്യര്‍ അവരുടെ ജീവിതകാലത്തില്‍ സഹിച്ചിട്ടുള്ളതും … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 09