Tag: St. Martha

അനുദിന വിശുദ്ധർ | ജൂലൈ 29 | Daily Saints | July 29 | St. Martha | വി. മര്‍ത്താ

⚜️⚜️⚜️⚜️July 29 ⚜️⚜️⚜️⚜️വിശുദ്ധ മര്‍ത്താ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ താന്‍ യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന മര്‍ത്താ, മറിയം, ലാസര്‍ എന്നിവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു. ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ ധൃതിയോട് കൂടി തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരിന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്റെ ജോലിയില്‍ സഹായിക്കുവാന്‍ പറയുവാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. […]

St. Martha, July 29

Feast – July 29 | St Martha of Bethany the Disciple of Christ | ക്രിസ്തു ശിഷ്യയായ ബഥനിയിലെ വിശുദ്ധ മാർത്ത (മലയാളം) ജൂലൈ 29 ബഥാനിയായിലെ വിശുദ്ധ മാർത്തായുടെ തിരുനാൾ പാചകക്കാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ “യേശു മാർത്തയെയും മറിയത്തെയും ലാസറിനെയും സ്നേഹിച്ചു.” യോഹന്നാന്റെ സുവിശേഷത്തിലെ ഈ സവിശേഷമായ പ്രസ്താവന, മാർത്തയുമായും അവളുടെ സഹോദരിയുമായും സഹോദരനുമായും യേശു പുലർത്തിയിരുന്ന പ്രത്യേക ബന്ധത്തെക്കുറിച്ച് പറയുന്നു. […]