Amme Amme Ente Eshoyude Amme
അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ….
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ
ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ അമ്മ
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ
ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ അമ്മ
പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ
പുണ്യാശ്രമമായി അമ്മ ഈശോയ്ക്ക് വളരാൻ
പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ
പുണ്യാശ്രമമായി അമ്മ ഈശോയ്ക്ക് വളരാൻ
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
ആവേ മരിയാ കന്യാ മാതാവേ ആവേ മരിയാ കന്യാ മാതാവേ
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും
മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായ് തീർന്നീടും
മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും
മൊഴികൾ ഇടറുമ്പോൾ
എന്നുടെ സ്വരമായ് തീർന്നീടും
ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമെ
പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ
ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമെ
പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എൻ്റെ സ്വന്തം അമ്മ നീയേ
ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ
അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ എൻ്റെ സ്വന്തം അമ്മ നീയേ
Texted by Leema Emmanuel


Leave a comment