ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ
Malayalam Christian Devotional Song
ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ
ദിവ്യ കൂദാശയായ് എന്നിൽ അണയൂ…
സ്നേഹ വാത്സല്യമേ ആത്മസൗഭ്യഗ്യമേ
പൂർണമായ് എന്നെ
നിന്റെതായ് മാറ്റൂ…. (2)
“മഴയായ് പൊഴിയൂ മനസ്സിൻ
ഭൂവിൽ
സ്നേഹക്കുളിരായ് നിറയൂ
ഇന്ന് എൻ ഹൃത്തിൽ
നിത്യം ആരാധന സ്തുതി നാഥാ ” (2)
സ്നേഹം ഒരഅപ്പമായ് എന്നിൽ
നിറഞ്ഞിടുമ്പോൾ സർവ്വം
ആ പാദെ അർപ്പിക്കാം (2)
ദിവ്യസൗഭാഗ്യം അങ്ങെന്റെ സ്വന്തം (2)
ആത്മാവുണർന്നു നിൻസ്തുതി
ഗീതികളാൽ…
(ദിവ്യ…)
ഭൂവിൽ ഞാൻ ഉള്ള കാലം
മേലിൽ എൻ നാഥൻ ഒപ്പം
അങ്ങെൻ പാതയും ലക്ഷ്യവും (2)
പാരിൻ ദു:ഖങ്ങൾ സർവ്വം നിസ്സാരം (2)
പുണ്യപ്പൂക്കാലമായ് യേശുവെൻ
അരികെ …
(ദിവ്യ…)
Texted by Leema Emmanuel

Leave a comment