ആരോഗ്യവും നോമ്പും

🤨എന്റെ ഇടത് വശത്തെ അണപ്പല്ലിൽ 🦷ഒരു ചെറിയ തുള ഉണ്ടേ..😬

Temporary ഫില്ലിംഗ് നടത്തിയിട്ടുണ്ടെലും 🙄കുറേ ഒക്കെ അടർന്ന് പോയി😒😒

ഇപ്പൊ ഒരു കുഞ്ഞി ഗ്യാപ് ഉണ്ട്..🙁

സോ, 🍽️ഫുഡുമ്പോൾ ഞാൻ ഒത്തിരി 😒ശ്രദ്ധിക്കണം

ഒരു വശം കൊണ്ട് മാത്രേ ചവയ്ക്കാൻ പാടുള്ളൂ..🙁

പിന്നെ ഫുഡിങ്ങ് കഴിഞ്ഞാ ഞാൻ ബ്രഷ് ചെയ്യും.. ട്ടോ🤓🤓

🤨ഇങ്ങനെ ശ്രദ്ധിച്ചില്ലേൽ ഭക്ഷ്യവസ്തുക്കൾ ഗ്യാപ്പിൽ കേറും☹️, വേനിച്ചു തുടങ്ങുകയും ചെയ്യും😫😫

👉നാളെ മണ്ണോട് ചേരാനുള്ള ശരീരത്തിന്റെ ആരോഗ്യത്തിന് ഞാൻ പ്രാധാന്യം കൊടുക്കുന്ന പോലെ തന്നെ

ആത്മാവിന്റെ ആരോഗ്യത്തിനും ഞാൻ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്

👉നോമ്പ് കാലം ഓർമ്മപ്പെടുത്തന്നതും വേറൊന്നല്ല

👉ഇന്നത്തെ സുവിശേഷത്തിൽ ഈശോ മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നതും, പിശാചിനെ പരാജയപ്പെടുത്തുന്നതും കാണാം

👉ജയിക്കാൻ ആവശ്യം വേണ്ട 2 കാര്യങ്ങൾ ഈശോയിൽ നിന്നും പഠിക്കാം

1) പ്രലോഭകനെയും പ്രലോഭനത്തെയും തിരിച്ചറിയാൻ പറ്റണം

👉പലപ്പോഴും തിരിച്ചറിയാതെ കുഴിയിൽ വീണ് പോകുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്

👉ആകയാൽ ശ്രദ്ധയുള്ളവരാകാം

2) ആയുധമെടുത്ത് പോരാടണം

👉ഈശോ ദൈവത്തിന്റെ വചനം വച്ച് പോരാടി തോൽപ്പിച്ചു

👉നമുക്ക് പോരാടാൻ വചനത്തോടൊപ്പം കൂദാശകളും തുണയുണ്ട്

👉ആകയാൽ ശ്രദ്ധയോടെ പട പൊരുതാൻ ഈ നോമ്പ് കാലം നമ്മെ ഒരുക്കട്ടെ

👉നന്മ ഇണ്ടാകട്ടെ, ആമ്മേൻ
🙏🙏🙏

Leave a comment