Manushya Nee Mannakunnu – Lyrics | മനുഷ്യാ നീ മണ്ണാകുന്നു

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനo
അനുതാപ കണ്ണുനീർ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ…

ഫലം നല്കാതുയർന്നുനിൽക്കും
വൃക്ഷ നിരയെല്ലാമരിഞ്ഞുവീഴ്ത്തും
എരിതീയിൽ എരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്തീരും
(മനുഷ്യാ നീ )

ദൈവ പുത്രൻ വരുന്നൂ ഴിയിൽ… ധാന്യ-
ക്കളമെല്ലാം ശുചിയാക്കുവാൻ
നെന്മണികൾ സംഭരിക്കുന്നു… കെട്ട-
പതിരെല്ലാം ചുട്ടെരിക്കുന്നു
(മനുഷ്യാ നീ )

ആയിരങ്ങൾ വീണുതാഴുന്നു… മർത്യ-

മാനസങ്ങൾ വെന്തുനീറുന്നു
നിത്യജീവൻ നൽകിടും നീർച്ചാൽ… വിട്ടു –
മരുഭൂവിൽ ജലം തേടുന്നു
(മനുഷ്യാ നീ )

സ്വർഗ്ഗരാജ്യമാർഗമങ്ങോളം…കൂർത്ത –
മുള്ളുകുറ്റിയിരുണ്ടു നിൽപ്പൂ
തീനരകം തീർത്ത മാർഗങ്ങൾ… നീതി –
നിറഞ്ഞു പൂ ചൊരിഞ്ഞു നിൽപ്പൂ
(മനുഷ്യാ നീ )

ശിലോഹായിൽ ഗോപുരം വീണു… കൂടെ –
നരരേറെ മരിച്ചു വീണു
തപം ചെയ്തു വരം നേടായ്കിൽ… നിങ്ങൾ –
അതുപോലെ തകർന്നുവീഴും
(മനുഷ്യാ നീ )

Advertisements

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനo
അനുതാപ കണ്ണുനീർ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ…

ഫലം നല്കാതുയർന്നുനിൽക്കും
വൃക്ഷ നിരയെല്ലാമരിഞ്ഞുവീഴ്ത്തും
എരിതീയിൽ എരിഞ്ഞുവീഴും നീറി
നിറംമാറി ചാമ്പലായ്തീരും
(മനുഷ്യാ നീ )

ദൈവ പുത്രൻ വരുന്നൂ ഴിയിൽ… ധാന്യ-
ക്കളമെല്ലാം ശുചിയാക്കുവാൻ
നെന്മണികൾ സംഭരിക്കുന്നു… കെട്ട-
പതിരെല്ലാം ചുട്ടെരിക്കുന്നു
(മനുഷ്യാ നീ )

ആയിരങ്ങൾ വീണുതാഴുന്നു… മർത്യ-

മാനസങ്ങൾ വെന്തുനീറുന്നു
നിത്യജീവൻ നൽകിടും നീർച്ചാൽ… വിട്ടു –
മരുഭൂവിൽ ജലം തേടുന്നു
(മനുഷ്യാ നീ )

സ്വർഗ്ഗരാജ്യമാർഗമങ്ങോളം…കൂർത്ത –
മുള്ളുകുറ്റിയിരുണ്ടു നിൽപ്പൂ
തീനരകം തീർത്ത മാർഗങ്ങൾ… നീതി –
നിറഞ്ഞു പൂ ചൊരിഞ്ഞു നിൽപ്പൂ
(മനുഷ്യാ നീ )

ശിലോഹായിൽ ഗോപുരം വീണു… കൂടെ –
നരരേറെ മരിച്ചു വീണു
തപം ചെയ്തു വരം നേടായ്കിൽ… നിങ്ങൾ –
അതുപോലെ തകർന്നുവീഴും
(മനുഷ്യാ നീ )

Texted by Leema Emmanuel

Advertisements

One thought on “Manushya Nee Mannakunnu – Lyrics | മനുഷ്യാ നീ മണ്ണാകുന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s