ബലഹീനതയിൽ ബലം ഏകി
ബലവാനായോൻ നടത്തിടുന്നു (2)
കൃപയാലേ കൃപയാലേ
കൃപയാൽ അനുദിനവും (2)
എന്റെ കൃപ നിനക്ക് മതി
കർത്താവിൻ തിരുവചനം (2)
അനശ്വരമായ വചനമതേകി
അതിശയമായി നടത്തിടുന്നു (2)
(കൃപയാലേ )
യഹോവയെ കാത്തിരിപ്പോർ
ശക്തിയെ പുതുക്കിടും (2)
കഴുകനെപോലെ ചിറകടിച്ചുയരും
തളർന്നു പോകാതെ ഓടിടും (2)
(കൃപയാലേ )
Texted by Leema Emmanuel

Leave a comment