GK Malayalam – Gk about India Part 6

Gk about India Part VI

1. ഇന്ത്യയിൽ ഗവർണർ ജനറൽ ആകുന്ന ആദ്യ ഇന്ത്യക്കാരൻ

2. ഇന്ത്യയിൽ ജൂതരുടെ ആദ്യത്തെ സിനഗോഗ് സ്ഥാപിതമായത് എവിടെ

3. ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമ

4. ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം

5. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃത സംസ്ഥാനം

6. ഇന്ത്യയിൽ ആദ്യമായി ഇ -തുറമുഖം നിലവിൽ വന്നത്

7. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല

8. പിന്നണി ഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ

9. ലോക്സഭയിലെ വിശ്വാസപ്രമേയം പരാജയപെട്ടതുമൂലം രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

10. ഇന്ത്യയിൽ പ്രധാനമന്ത്രിപദം രാജിവെച്ച ആദ്യവ്യക്തി

Answers  

1. സി. രാജഗോപാലാചാരി

2. കൊടുങ്ങലൂർ

3. മൈ ഡിയർ കുട്ടിച്ചാത്തൻ

4. പെരിങ്ങളം (കോഴിക്കോട് )

5. കേരളം

6. കൊച്ചിതുറമുഖം

7. എറണാകുളം

8. ഭാഗ്യചക്ര (ബംഗാളി ഭാഷ)

9. വി. പി സിങ്

10. മൊറാർജി ദേശായി

Collected and Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment