Gk about India Part VIII
1. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്പിയൻ കോട്ട നിർമിച്ചത് ആര്
2. ഇന്ത്യൻ നാവിക സേനയുടെ ആദ്യ ആണവ അന്തർവാഹിനി
3. ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ
4. ദേശിയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ
5. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്പിയൻ കോട്ട
6. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹി കപ്പൽ
7. ദേശിയ പിന്നോക്ക കമ്മീഷന്റെ ആദ്യ ചെയർമാൻ
8. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ക്യാപ്റ്റൻ
9. യുദ്ധവിമാനത്തിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ വനിതാ രാഷ്ട്രപതി
10. യുദ്ധവിമാനത്തിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി
Answers
1. പോർച്ചിഗീസ്സുകാർ
2. ഐ എൻ എസ് ചക്ര
3. ജസ്റ്റിസ് രംഗനാഥമിശ്ര
4. ജയന്തി പട്നായിക്
5. മാനുവൽ കോട്ട
6. ഐ എൻ എസ് വിക്രാന്ത്
7. ജസ്റ്റിസ് ആർ എൻ പ്രസാദ്
8. സി കെ നായിഡു
9. പ്രതിഭപാട്ടീൽ
10. എ പി ജെ അബ്ദുൾ കലാം
Collected and Texted by Leema Emmanuel

Leave a comment