കണ്ണീരു വീണു നനഞ്ഞ വരികൾ …
ഹൃദയത്തിൽ ജനിച്ച സംഗീതം …
ദൈവം തൊട്ട ശബ്ദം ….
രചന : ഫാ. ജോഫി തോട്ടങ്കര
സംഗീതം : ഫാ. സിന്റോ ചിറമേൽ
ആലാപനം: ലിബിൻ സ്കറിയ
സമർപ്പണം : ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പ്രിയമുള്ള മക്കൾക്ക്
സാധിക്കുമെങ്കിൽ രണ്ടു വട്ടം കേൾക്കുക ….
ഇഷ്ട്ടമായെങ്കിൽ മറ്റുള്ളവർക് പകർന്നു കൊടുക്കുക !
സ്നേഹപൂർവ്വം
ഫാ. ജോഫി തോട്ടങ്കര
ഫാ .സിന്റോ ചിറമേൽ

Leave a comment