തിരുവോസ്തിയായി എന്നിൽ അണയും
സ്നേഹം ദൈവ സ്നേഹം
അകതാരിൽ അലിയാൻ വരുന്നു
സ്നേഹം എൻ്റെ ഈശോ (2 )
ഇത്ര ചെറുതാക്കാൻ എത്ര വളരേണം
എത്ര സ്നേഹിക്കാൻ എന്ത് വേണം (2 )
നോവിച്ച നാവിലല്ലേ നാഥൻ
സ്നേഹത്തിന് കുദാശയേകി (2)
നിന്ദിച്ച മനസത്തിൽ നീ
കാരുണ്യ തീർത്ഥവുമായി (2)
ഇത്ര ചെറുതാക്കാൻ എത്ര വളരേണം
എത്ര സ്നേഹിക്കാൻ എന്ത് വേണം (2)
ക്രൂശിച്ച കയ്യിൽ അല്ലെ നാഥൻ
ജീവൻ്റെ മന്നാ തന്നു (2)
കോപിച്ച മാനസത്തിനെ
സ്നേഹാഗ്നി ജ്വാഅലയുമായി (2)
തിരുവോസ്തിയായി എന്നിൽ അണയും
സ്നേഹം ദൈവ സ്നേഹം
അകതാരിൽ അലിയാൻ വരുന്നു
സ്നേഹം എൻ്റെ ഈശോ (2)
ഇത്ര ചെറുതാക്കാൻ എത്ര വളരേണം
എത്ര സ്നേഹിക്കാൻ എന്ത് വേണം (2)


Leave a comment