1. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
2. തേഭാഗ സമരത്തിന് വേദിയായ പ്രദേശമേത്.
3. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ ആരായിരുന്നു ?
4. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ഏതാണ് ?
5. അയ്യങ്കാളി അന്തരിച്ച വർഷം ഏതാണ്
6. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന ഏതാണ്?
7. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അയിത്തനിർമാർജന പരിപാടിയുടെ അധ്യക്ഷൻ ആരായിരുന്നു:
8. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ്
9. മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
10. “കായാതരണ്‍” എന്ന ചലച്ചിത്രം എന്‍. എസ്. മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ് ?
Answers
1. ജമ്മു കാശ്മീര്‍
2. ബംഗാൾ
3. വാഗ്ഭടാനന്ദൻ
4. സ്വാമിത്തോപ്പ്
5. 1941
6. ലീല
7. കെ.കേളപ്പൻ
8. ഇലക്ട്രോൺ
9. സള്‍ഫ്യൂരിക് ആസിഡ്
10. വന്‍മരങ്ങള്‍ വീഴുമ്പോള്‍

Leave a comment