1. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
2. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
3. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
4. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
5. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
6. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
7. കേരളത്തിലെ ആദ്യ പേപ്പർ മിൽ?
8. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
9. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
Answers
1. ഇന്ദുലേഖ
2. ബ്രഹ്മപുരം
3. ഡോ. ജോൺ മത്തായി
4. കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
5. നെടുങ്ങാടി ബാങ്ക്
6. ജസ്യുട്ട് പ്രസ്സ
7. പുനലൂർ പേപ്പർ മിൽ
8. കെ. ആർ. ഗൗരിയമ്മ
9. ഡോ. ബി. രാമകൃഷ്ണറാവു
Kerala’s First / First from Kerala
General Knowledge in Malayalam
Collected and Texted by Leema Emmanuel

Leave a comment