സ്നേഹിച്ചുകൊണ്ട് പ്രാർത്ഥിക്കാം

🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

സ്നേഹിച്ചുകൊണ്ട് പ്രാർത്ഥിക്കാം
💎💎💎💎💎💎💎💎💎💎

നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ദൈവം അവിടെ കടന്നു വരികയും തന്റെ ശക്തി പ്രകടിപ്പിക്കുകയും ചെയ്യും.🙏
എന്നാൽ സ്നേഹത്തിന്റെ പ്രേരണയില്ലാത്ത പ്രാർത്ഥനകൾ ജലമില്ലാത്ത മേഘങ്ങൾ പോലെയും, വറ്റിവരണ്ട അരുവിപോലെയും ആണ്.അതിൽ നിന്നും ആർക്കും യാതൊന്നും ലഭിക്കുന്നില്ല.🙏
രോഗിക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാൾ ആ രോഗിയുടെ വേദനകളും, നെടുവീർപ്പുകളും സ്വന്തമാക്കി ഹൃദയവേദനയോടെ പ്രാർത്ഥിക്കുമ്പോൾ മാത്രമെ രോഗശാന്തി സംഭവിക്കുകയുള്ളൂ. ഇവിടെ വിശ്വാസത്തേക്കാൾ കൂടുതലായി വേണ്ടത് സ്നേഹമാണ്.🙏

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🍍🍍🍍🍍🍍🍍🍍🍍🍍🍍🍍🍍

Leave a comment